"എ.എം.എൽ.പി.എസ്. വില്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
== ആമുഖം ==
== ആമുഖം ==
മലപ്പുറം ഉപജിലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരവും, വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾക്ക് ജില്ലയിലും സബ് ജില്ലയിലും ഒട്ടേറെ തവണ മികവിനുള്ള പുരസ്കാരം ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിലും ഭൗതീക സൗകര്യം വേണ്ടത്ര ഉണ്ടായിരുന്നില്ല. കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് ക്ലാസ് റൂമുകളും, കിണറും, മൂത്രപ്പുരകളും, അടുക്കളയും, കളിസ്ഥലവും എല്ലാം ആയി ആകെപ്പാടെ വിയർപ്പുമുട്ടുന്ന അവസ്ഥ .ഇതിൽ നിന്ന് വലിയ മാറ്റങ്ങളിലേക്ക് കുതിച്ച് ഉയരാൻ സ്കൂൾ മാനേജർ ശ്രീ മുഹമ്മദ് അഷറഫ് മാസ്റ്റർ നടത്തിയ ഇടപെടൽ എടുത്ത് പറയേണ്ടതാണ്.നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് കുറച്ച് മാറി ഒരേക്കർ സ്ഥലം വാങ്ങി അവിടെമനോഹരമായ ഒരു കെട്ടിടമാണ് ഉണ്ടാക്കിയത്.തുടർന്നുള്ള സ്കൂൾ വികസന പ്രക്രിയയിൽ മാനേജ്മെൻറിൻ്റെ കൂടെ അധ്യാപകരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഞങ്ങളുടെ മാത്രം പ്രത്യേകത ആണ്.[[പ്രമാണം:18431 അഷ്റഫ് മാഷ്.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാസ്റ്റർ]]

3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2142264" എന്ന താളിൽനിന്ന് ശേഖരിച്ചത്