"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത്  ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ചതുമായ  വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം|ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം]] കരസ്ഥമാക്കി കൊണ്ട് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു.2021-22 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികവ്|മികവ്]] അംഗീകാരവും വിദ്യാലയം കരസ്ഥമാക്കി.2022- 23 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ കാസറഗോഡ് ജില്ലയിൽ നിന്നുമുള്ള 10 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്.തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 20 വിദ്യാലയങ്ങളിൽ ഒന്നായും ജി യു പി എസ് ചെമ്മനാട്''' '''വെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.'''
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത്  ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ചതുമായ  വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം|ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം]] കരസ്ഥമാക്കി കൊണ്ട് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു.2021-22 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികവ്|മികവ്]] അംഗീകാരവും വിദ്യാലയം കരസ്ഥമാക്കി.2022- 23 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ കാസറഗോഡ് ജില്ലയിൽ നിന്നുമുള്ള 10 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്.തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 20 വിദ്യാലയങ്ങളിൽ ഒന്നായും ജി യു പി എസ് ചെമ്മനാട്''' '''വെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കടവത്ത്  
|സ്ഥലപ്പേര്=കടവത്ത്  
വരി 19: വരി 19:
|സ്കൂൾ ഫോൺ=04994239248  
|സ്കൂൾ ഫോൺ=04994239248  
|സ്കൂൾ ഇമെയിൽ=gupschemnadwest@gmail.com  
|സ്കൂൾ ഇമെയിൽ=gupschemnadwest@gmail.com  
|സ്കൂൾ വെബ് സൈറ്റ്=11453gupschemnadwest.blogspot.in
|സ്കൂൾ വെബ് സൈറ്റ്=gupschemnadwest.com
|ഉപജില്ല=കാസർഗോഡ്
|ഉപജില്ല=കാസർഗോഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മനാട്  ഗ്രാമപഞ്ചായത്ത്  
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മനാട്  ഗ്രാമപഞ്ചായത്ത്  
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ  
|സ്കൂൾ തലം=1 മുതൽ 7 വരെ  
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=375
|ആൺകുട്ടികളുടെ എണ്ണം 1-10=352
|പെൺകുട്ടികളുടെ എണ്ണം 1-10=341
|പെൺകുട്ടികളുടെ എണ്ണം 1-10=307
|വിദ്യാർത്ഥികളുടെ എണ്ണം 1-10=716
|വിദ്യാർത്ഥികളുടെ എണ്ണം 1-10=659
|അദ്ധ്യാപകരുടെ എണ്ണം 1-10= 29
|അദ്ധ്യാപകരുടെ എണ്ണം 1-10= 27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമ എ.കെ.
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=പി.ടി. ബെന്നി
|പി.ടി.എ. പ്രസിഡണ്ട്=മെഹ്റൂഫ് എം.കെ.
|പി.ടി.എ. പ്രസിഡണ്ട്=മെഹ്റൂഫ് എം.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത രാമകൃഷ്ണൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത രാമകൃഷ്ണൻ  
|സ്കൂൾ ചിത്രം=11453 New.jpg
|സ്കൂൾ ചിത്രം=11453 new.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ'''.''' പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം.  മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാമതായി നിലനിൽക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിന്റെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.  [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ'''.''' പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം.  മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാമതായി നിലനിൽക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിന്റെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.  [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]].


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 80:
== പഠനനേട്ടങ്ങൾ  ==
== പഠനനേട്ടങ്ങൾ  ==


* 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2022-23 ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം.
 
* 2022 യു.എസ്സ്.എസ്സ്. പരീക്ഷയിൽ 4 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 9 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2022 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 13 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2022-23 അക്ഷരമുറ്റം  യു.പി. വിഭാഗം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം.
* 2023-23 ടെന്നീസ് വോളിബോൾ നാഷണൽ സെലക്ഷൻ.
* 2022-ൽ സബ്ജില്ലാ അറബികലോത്സവം എൽ.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
* 2022-ൽ അറിവ് ഉത്സവം സംസ്ഥാനതല പങ്കാളിത്തം.
* 2022-ൽ ജില്ലയെ അറിയാൻ ക്വിസ് മത്സരം അർജ്ജുൻ എ.കെ. ഒന്നാം സ്ഥാനം.
* 2022-ൽ അന്താരാഷ്ട്ര അറബി ദിനം KATF സംസ്ഥാന തലക്വിസ് മത്സരം LP നിഹ നുജും അഞ്ചാം സ്ഥാനം
* 2022-ൽ സബ്ജില്ലാ കലോത്സവം ഓവറോൾ മൂന്നാം സ്ഥാനം
* 2022-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
* 2022-ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം ഓവറോൾചാമ്പ്യൻഷിപ്പ്,
* 2022-ൽ ഗണിത ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം മൂന്നാം സ്ഥാനം
* 2022-ൽ ഐ.ടി. മേളയിൽ യു.പി. വിഭാഗം മൂന്നാം സ്ഥാനം
* 2022-ൽ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം നാലാം സ്ഥാനം
* KSTA ഉപജില്ലാ തല ക്വിസ് മത്സരത്തിൽ UP വിഭാഗത്തിൽ ഒന്നാം സ്ഥാനവും LP വിഭാഗത്തിൽമൂന്നാം സ്ഥാനവും
* 2021-ൽ ഇൻസ്പെയർ അവാർഡ്.
* 2021 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 14 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2021 യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2021 സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാതല ഊർജോത്സവത്തിൽ യു.പി. കവിതാരചനയിൽ രണ്ടാം സ്ഥാനം.
* 2021-ൽ തളിര് സ്കോളർഷിപ്പ് യു.പി. വിഭാഗം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം.
* 2021-22 ൽ ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ അർജുൻ എ.കെ. ഒന്നാം സ്ഥാനം
* 2020-ൽ എൽ.എസ്സ്.എസ്സ്. വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2021-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ മാർക്കടിസ്ഥാനത്തിൽ ഉപജില്ലയിലെ മൂന്നാം സ്ഥാനത്തോടെ 14 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
* 2021-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 2 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 3 കുട്ടികൾക്ക് സ്കോളർഷിപ്പ്.
* 2020-ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, എൽ.പി. വിഭാഗം റണ്ണറപ്പ്.
* 2021-ൽ ഇൻസ്പെയർ അവാർഡ്.
* 2020-ൽ എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്.
* ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം.
* 2020-ൽ മലയാള മനോരമയുടെ നല്ലപാഠം അവാർഡ്.
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.|ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.]]
* 2020-ൽ അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം.
* നാഷൻ ബിൽഡർ ടീച്ചർ അവാർഡ്..
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം|സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം]]
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം|സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം]]
* തളിര് സ്കോളർഷിപ്പ് യു.പി. വിഭാഗം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം.
* അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം
* ഊർജോത്സവം ജില്ലാതല രണ്ടാം സ്ഥാനം
*അക്ഷരമുറ്റം  2022  യു.പി. വിഭാഗം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം.
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം|'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം]]
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം|'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം]]
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|പ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|ഠനോത്സവം 2019-20]]
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|പ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|ഠനോത്സവം 2019-20]]
വരി 98: വരി 118:
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==


* പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
* നീന്തൽ പരിശീലനം
* സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്.
* തോണി തുഴയൽ പരിശീലനം
* അറബി കലോത്സവത്തിൽ എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ്
* ടെന്നിസ് വോളിബോൾ പരിശീലനം
* മലയാളമനോരമയുടെ നല്ലപാഠം അവാർഡ്.
* റഗ്ബി, ജോഗ്മൂഡോ പരിശീലനങ്ങൾ
* കായികമേള എൽ.പി. കിഡ്ഡിസ് ബോയ്സ് ചാമ്പ്യൻഷിപ്പ്.
* വേളിബോൾ, ഫുട്ബോൾ പരിശീലനങ്ങൾ
* കലോൽസവം, ശാസ്ത്രമേള,ഗണിത ശാസ്ത്ര മേളകളിലെ മിന്നുന്ന വിജയങ്ങൾ...
* ബാഡ്മിന്റൺ പരിശീലനം
* സധൈര്യം' കരാട്ടെ ക്ലാസ്
* കരാട്ടെ പരിശീലനം
* കായിക പരിശീലനങ്ങൾ
* പ്രവൃത്തിപഠന, ശാസ്ത്ര പരിശീലനങ്ങൾ
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ|പഠനപ്രവർത്തനങ്ങളിലൂടെ]]
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ|പഠനപ്രവർത്തനങ്ങളിലൂടെ]]
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|പ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|ഠനോത്സവം 2019-20]]
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അതിജീവനം|അ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അതിജീവനം|തിജീവനം]]
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അതിജീവനം|അ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അതിജീവനം|തിജീവനം]]
== അനന്യം ==
[[അധ്യയന വസന്തത്തിലേക്ക് വേറിട്ട ചില സഞ്ചാരങ്ങൾ]]
* കാർബൺ ന്യൂട്രൽ കാമ്പസ്
[[ഭൂമിയ്ക്കൊരു ഉണർത്തു പാട്ട്]]
* നാൾവഴിയിലെ നാഴികക്കല്ലുകൾ
[[വാർത്തകളിൽ ഓർത്തിരിക്കേണ്ടവ]]
* റീഡിസ്കവറിംഗ് അൺസംഗ് ഹീറോസ്
[[കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ]]
== വിഷൻ 25 ==
[[അക്കാദമിക മാസ്റ്റർ പ്ലാൻ മാർഗരേഖ 2022.]] വിദ്യാലയം അക്കാദമിക, ഭൗതിക, സാമൂഹിക തലങ്ങളിൽ അടുത്ത 3 വർഷങ്ങൾകൊണ്ട് നേടേണ്ട വിശദമായ കാഴ്ചപ്പാടുകളാണ് രൂപീകരിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.


== ക്വിസ് വിഡ് -19 ==
== ക്വിസ് വിഡ് -19 ==
വരി 173: വരി 212:
|-
|-
|4
|4
|ടി. കെ. മൊഹമ്മദ്കുഞ്ഞി
|ടി.കെ. മൊഹമ്മദ്കുഞ്ഞി
|1959-1972
|1959-1972
|-
|-
വരി 185: വരി 224:
|-
|-
|7
|7
|വി എം അച്ചുതൻ
|വി.എം. അച്ചുതൻ
|1994-1996
|1994-1996
|-
|-
വരി 193: വരി 232:
|-
|-
|9
|9
|എം സൈനലാവുദ്ദീൻ
|എം. സൈനലാവുദ്ദീൻ
|1997-2000
|1997-2000
|-
|-
|10
|10
|ഖദീജാബി  കെ
|ഖദീജാബി  കെ.
|2000-2003
|2000-2003
|-
|-
വരി 209: വരി 248:
|-
|-
|13
|13
|മത്തായി പി. പി.
|മത്തായി പി.പി.
|2016-2017
|2016-2017
|-
|-
വരി 217: വരി 256:
|-
|-
|15
|15
|ശശിധരൻ പി. പി.
|ശശിധരൻ പി.പി.
|2018-2019
|2018-2019
|-
|-
|16
|16
|ബിന്ദു പി. എൻ.
|ബിന്ദു പി.എൻ.
|2019-2020
|2019-2020
|-
|-
|17
|17
|പി. ടി. ബെന്നി (ഹെഡ് മാസ്റ്റർ ഇൻ ചാർജ്)
|പി.ടി. ബെന്നി (ഹെഡ് മാസ്റ്റർ ഇൻ ചാർജ്)
|2020-2021
|2020-2022
|-
|-
|18
|18
|രമ എ. കെ.
|രമ എ.കെ.
|2022-
|2022-2023
|-
|19
|പി.ടി. ബെന്നി
|2023-
|}
|}
   
   
വരി 246: വരി 289:
* പി. ഹബീബ് റഹ്മാൻ (HOD, ഇന്ത്യൻ മെറ്ററോളജിക്കൽ ഡിപ്പാർട്ട്)
* പി. ഹബീബ് റഹ്മാൻ (HOD, ഇന്ത്യൻ മെറ്ററോളജിക്കൽ ഡിപ്പാർട്ട്)
* എ.എസ്. അബ്ദുൾ റഹീം (സ്പെഷ്യൽ ഓഫീസർ അറബിക്)
* എ.എസ്. അബ്ദുൾ റഹീം (സ്പെഷ്യൽ ഓഫീസർ അറബിക്)
* ഡോ. അബ്ദുൾ റഹ്മാൻ സി.എൽ. (ചൈൾഡ് സ്പെഷ്യലിസ്റ്റ്)......
* ഡോ. അബ്ദുൾ റഹ്മാൻ സി.എൽ. (ചൈൾഡ് സ്പെഷ്യലിസ്റ്റ്)...
 
== നേട്ടങ്ങൾ ==
 
# 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്, യുഎസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിൽ.
# 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്,
# സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്,
# എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്,
# ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.
# സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം..
# [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/നാഷൻ ബിൽഡർ ടീച്ചർ അവാർഡ്.|നാഷൻ ബിൽഡർ ടീച്ചർ അവാർഡ്.]]
# [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അംഗീകാരങ്ങൾ|അംഗീകാരങ്ങളിലൂടെ]]
# 2022-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 13 കുട്ടികൾക്ക് സ്കോളർഷിപ്പ്, യുഎസ്സ്. പരീക്ഷയിൽ 9  കുട്ടികൾക്ക് സ്കോളർഷിപ്പ്  4 കുട്ടികൾ  ഗിഫ്റ്റഡ് പട്ടികയിൽ.
# 2022-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
# 2022 -ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം ഓവറോൾചാമ്പ്യൻഷിപ്പ്,
# 2022-ൽ ഗണിത ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം മൂന്നാം സ്ഥാനം
# 2022-ൽ ഐ.ടി. മേളയിൽ യു.പി. വിഭാഗം മൂന്നാം സ്ഥാനം
# 2022- ൽ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം നാലാം സ്ഥാനം
==വഴികാട്ടിക്ക്==
==വഴികാട്ടിക്ക്==
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.  
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.  
{{#multimaps:12.49598,74.99978|zoom=18}}
{{#multimaps:12.49598,74.99978|zoom=18}}
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889101...2139114" എന്ന താളിൽനിന്ന് ശേഖരിച്ചത്