"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}


{{Infobox littlekites  
{{Infobox littlekites  
വരി 12: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ സലാം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ സലാം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീന വി  കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീന വി  കെ  
|ചിത്രം=
|ചിത്രം=15016_bbb1.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}


[[പ്രമാണം:Abcd1234.png|center|150px]]
[[പ്രമാണം:Abcd1234.png|center|150px]]
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.   
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.   


ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി ''''ലിററിൽ കൈററ്സ്'''യൂണിററ് ആരംഭിച്ചു. ശ്രി .സുരേഷ് കെ.കെ. മാസ്റററും ശ്രീമതി മഞ്ജു വി രവീന്ദ്രനും ആയിരുന്നു ആദ്യ കൈററ്സ്  മാസ്ററർ മിസ്ട്രസ്,  
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി ''''ലിററിൽ കൈററ്സ്'''യൂണിററ് ആരംഭിച്ചു. ശ്രി .സുരേഷ് കെ.കെ. മാസ്റററും ശ്രീമതി മഞ്ജു വി രവീന്ദ്രനും ആയിരുന്നു ആദ്യ കൈററ്സ്  മാസ്ററർ മിസ്ട്രസ്,  
വരി 112: വരി 113:
'''പുസ്തക ചാലഞ്ചിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ'''  
'''പുസ്തക ചാലഞ്ചിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ'''  


വെള്ളമുണ്ട: ഗ്രന്ഥശാലകൾക്കായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി വയനാട്   ജില്ലാ ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത
വെള്ളമുണ്ട: ഗ്രന്ഥശാലകൾക്കായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി വയനാട് ജില്ലാലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത


പുസ്തക ചാലഞ്ചിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പങ്കാളികളായി. യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ
പുസ്തകചാലഞ്ചിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പങ്കാളികളായി. യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികൾക്ക്  കൈമാറി .പുസ്തക കൈമാറൽ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ശ്രീമതി  പി കെ സുധ  ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സുധാകരൻ എം സ്വാഗതം ആശംസിച്ചു..
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ  അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,  ശ്രീമതി ഷഫീന  വി കെ എന്നിവർ ആശംസകളർപ്പിച്ചു .
വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.


വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികൾക്ക്  കൈമാറി .
=== അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു (08-05-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.   വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയത്തിലെ നൂറ്റമ്പതോളം അമ്മമാർക്ക് വിവിധ ബാച്ചുകളായി പരിശീലനം നൽകുന്ന പരിപാടിയാണിത്.  


പുസ്തക കൈമാറൽ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ശ്രീമതി  പി കെ സുധ  ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സുധാകരൻ എം സ്വാഗതം ആശംസിച്ചു..
കേരള സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലനങ്ങൾ സംഘടിപ്പിച്ചു വരുന്നു.


താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വെള്ളമുണ്ട വില്ലേജ് ഓഫീസർ സി കെ അബ്ദുൾ റഷീദ് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി, പ്രിൻസിപ്പാൾ പി സി തോമസ്, ഹെഡ് മിസ്ട്രസ് പി കെ സുധ, അധ്യാപകരായ  അബ്ദുൾ സലാം, ഷഫീന വി കെ , മിസ് വർ അലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു   ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ  അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,  ശ്രീമതി ഷഫീന  വി കെ എന്നിവർ ആശംസകളർപ്പിച്ചു .
വിദ്യാർത്ഥികളായ മുഹമ്മദ് റംസാൻ ,ഡയോണ ബിനു, ജാസിൽ സിനാൻ , ഹനാന ഫാത്തിം, അനോള വിനോദ്, ഈ വ്ലിൻ അന്ന ഷിബു , ചൈത്ര ഷൈബി , അഫ്ലഹ് അഹമ്മദ്, ദിയ ഫാത്തിമ തുടങ്ങിയർ ക്ലസുകൾക്ക് നേതൃത്വം നൽകി.
 
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം (21-06-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ  കൈറ്റ് വയനാട് ജില്ലാ കോഡിനേറ്റർ  സി  മുഹമ്മദലി മാസ്റ്റർ പ്രകാശനം ചെയ്തു.  " മഹാഗണിച്ചോട്ടിൽ എന്ന പേരിലുള്ള മാഗസിനിൽ വിദ്യാലയത്തിലെ അൻപതോളം വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ്  ഐ ടി കൂട്ടായ്മയിലെ സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. പി ടി എ പ്രസിഡണ്ട്  ടി കെ മമ്മൂട്ടി  അധ്യക്ഷനായിരുന്നു.
 
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള  ഉപഹാരം സ്കൂൾ പ്രിൻസിപ്പാൾ പി സി തോമസ് നൽകി. മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ ഹെഡ് മിസ്ട്രസ് പി കെ സുധ, കൈറ്റ് മാസ്റ്റർ ട്രെയിനർ ബാലൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ഐ ടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതമാശംസിച്ച ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ഷീജ നാപ്പള്ളി , സ്റ്റാഫ് സെക്രട്ടറി ആലീസ് ഐ പി , മിസ് വർ അലി മാസ്റ്റർ, മുബീന ടീച്ചർ, കുമാരി എവ്ലിൻ അന്ന ഷിബു തുടങ്ങിയർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് സ് മിസ്ട്രസ് ഷഫീന ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
 
 
=== ജൂലൈ 21 ചാന്ദ്രദിനം  -ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം ===
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ജൂലൈ 21 ന് വ്യാഴാഴ്ച 3.30 മുതൽ 4.30 വരെ ഐ ടി ലാബിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. 25 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇങ്ക്സ്കേപ്പ്, ജിമ്പ് , കളർ പെയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമിച്ചത്. ആവശ്യമായ റിസോഴ്സുകൾ ഫോൾഡറിൽ നൽകിയിരുന്നു.
 
സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി, എസ് ഐ ടി സി അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ , ജോ. എസ് ഐ ടി സി മിസ് വർ അലി തുടങ്ങിയവർ നേതൃത്വം നൽകി.
 
=== ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം  -  ഫലം.(  27-07-2022) ===
 
 
ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ഫലം.
 
ഒന്നാം സ്ഥാനം
 
ജാസിൽ സിനാൻ - 10 F
 
രണ്ടാം സ്ഥാനം
 
മുഹമ്മദ് മിഥ്ലാജ് - 8 D
 
മൂന്നാം സ്ഥാനം
 
സിദ്ധാർത്ഥ്  9 E
 
മുഹമദ് സബീൽ എ 9 F
 
വിജയികൾക്ക് അഭിനന്ദനങ്ങൾ


വനിതവേദി കൺവീനർ


ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.




വരി 177: വരി 211:




[[പ്രമാണം:15016_m5.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m6.jpg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_m5.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m6.jpg|ലഘുചിത്രം|300px|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ|പകരം=|ഇടത്ത്‌]]




വരി 207: വരി 241:
[[പ്രമാണം:15016_tas88.jpg|450px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-                                                          2021-23.]]
[[പ്രമാണം:15016_tas88.jpg|450px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-                                                          2021-23.]]


[[പ്രമാണം:15016_hh1.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh2.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh1.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh2.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh5.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh3.jpeg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]][[പ്രമാണം:15016_hh6.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh3.jpeg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]
[[പ്രമാണം:15016_hh7.jpeg|ലഘുചിത്രം|300px|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪|പകരം=|ഇടത്ത്‌]]
 
[[പ്രമാണം:15016_hh5.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh6.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh7.jpeg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]


[[പ്രമാണം:15016_hh8.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh9.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh8.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh9.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh13.jpeg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh13.jpeg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_LIB1.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_LIB2.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_LIB3.jpeg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726564...2136359" എന്ന താളിൽനിന്ന് ശേഖരിച്ചത്