48478
24 ജനുവരി 2017 ചേർന്നു
തിരുത്തലിനു സംഗ്രഹമില്ല
('Ruksath Khamarunnisaa P UPST, GUPS KATTUMUNDA EAST' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 2: | വരി 2: | ||
UPST, GUPS KATTUMUNDA EAST | UPST, GUPS KATTUMUNDA EAST | ||
ജി .യു.പി . സ്കൂൾ കാട്ടുമുണ്ട ഈസ്റ്റ് | |||
നിലമ്പൂർ സബ്‌ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ | |||
സ്ഥിതിചെയ്യുന്ന കാട്ടുമുണ്ട ഈസ്റ്റ് ജി . യു. പി . സ്കൂൾ | |||
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രദേശത്തിന്റെ | |||
സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ | |||
വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചാ ലകശക്തിയായി | |||
നിലകൊള്ളുന്നു. മമ്പാട് പഞ്ചായത്തിലെ ഏക ഗവ.യു.പി | |||
സ്കൂളാണ് കാട്ടുമുണ്ട ജിയുപിഎസ്.1974 സെ പ്റ്റംബർ മാസം | |||
നാലാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ചെട്ടിയാർ | |||
പൊയിൽ( ഇന്നത്തെ കമ്പനി പടി) എന്ന സ്ഥലത്ത് ഒരു | |||
മദ്രസ കെട്ടിടത്തിലും ഒരു വീട്ടിലും ആയിട്ടാണ് പ്രവർത്തനം | |||
ആരംഭിച്ചത്. തുടക്കത്തിൽ ഏകദേശം 65 കുട്ടികളാണ് ഈ | |||
സ്കൂളിൽ അഡ്മിഷൻ എടുത്തത്. ഒരു യുപി സ്കൂളിന്റെ അഭാവം | |||
കാരണം തുടർ പഠനത്തിനായി വണ്ടൂർ ബോയ്സ്, എസ് വി | |||
എ യു പി സ്കൂൾ കാപ്പ്, മമ്പാട് എ എം യുപിഎസ്, നിലമ്പൂർ | |||
മോഡൽ യുപി സ്കൂൾ, മാനവേദനൻ എന്നീ സ്കൂളിലേക്ക് | |||
പോയവരും കാട്ടുമുണ്ട എൽപി സ്കൂളിൽ നിന്നും നാലാം | |||
ക്ലാസോടുകൂടി പഠനം ഉപേക്ഷിച്ചവരും ആയ കുട്ടികളാണ് | |||
ആദ്യമായി അഡ്മിഷൻ എടുത്ത ഈ 65 പേർ.1974 | |||
സെപ്റ്റംബർ 4 മുതൽ 1976 സെപ്റ്റംബർ 17 വരെ സ്കൂളിന്റെ | |||
പ്രഥമ അധ്യാപകനായിരുന്നത് വി എ ജോർജ് (HM | |||
incharge)ആയിരുന്നു.കാട്ടുമുണ്ട മുഹമ്മദ് എന്ന മാനു, | |||
കണ്ണിയൻ അലവി, കോമുള്ളി കുഞ്ഞറ മുട്ടി, കണ്ണിയൻ മുഹമ്മദ്എന്ന മാനു, പുലത്ത് അഹമ്മദ് കുട്ടി എന്നിവരാണ് മമ്പാട് | |||
പഞ്ചായത്തിൽ ഒരു ഗവൺമെന്റ് യുപി സ്കൂൾ | |||
പ്രവർത്തനമാരംഭിക്കാൻ മുൻകൈയെടുത്തത്. | |||
പിന്നീട് 1978 സെപ്റ്റംബർ മാസം ഒന്നിന് എം .ഇ.എസ്. | |||
മമ്പാട് കോളേജിലെ കുട്ടികൾ (1973-78 ബാ ച്ച്) ഫണ്ട് | |||
സമാഹരിച്ച് നിർമ്മിച്ചു തന്ന മൂന്ന് ഓടിട്ട ക്ലാസ്‌മുറി | |||
കളും വിശാലമായ ഗ്രൗണ്ടും അടങ്ങിയ 2.06 ഏക്കർ | |||
സ്ഥലത്തേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റി. മറ്റു ക്ലാസ് | |||
മുറികളെല്ലാം ഓല ഷെഡായിരുന്നു.അന്ന് പല ഫുട്ബോൾ | |||
മേളകളും നമ്മുടെ വിശാലമായ ഗ്രൗണ്ടിൽ നടത്തിയിരുന്നു. | |||
കേവലം 65 കുട്ടികളോടെ ആരംഭിച്ച ഈ സ്കൂൾ 1978 | |||
ആയപ്പോഴേക്കും ജനകീയ പിന്തുണയോടെ ഓരോ ക്ലാസും | |||
രണ്ട് ഡിവിഷൻ വീതം എത്തിക്കുവാൻ കഴിഞ്ഞു. അക്കാലത്ത് | |||
അറബി, ഹിന്ദി വിഷയങ്ങൾക്ക് ഓരോ അധ്യാപകർ | |||
വീതമാണ് ഉണ്ടായിരുന്നത്. 1974ൽ താൽക്കാലിക | |||
കെട്ടിടത്തിൽ ആരംഭിച്ച ജിയുപിഎസ് കാട്ടുമുണ്ട ഈസ്റ്റിൽ | |||
2024 ആയപ്പോഴേക്കും 14 പേർക്ക് പ്രഥമ അധ്യാപകർ( | |||
അധ്യാപിക) ആയി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു. | |||
ജിയുപിഎസ് കാട്ടുമുണ്ട ഈസ്റ്റിൽ പ്രധാന അധ്യാപകരായി | |||
സേവനമനുഷ്ഠിച്ചവർ | |||
1. വി എ ജോർജ് (4.9.1974-17.9.1976) | |||
2. സി വി വർക്കി (18.9.1976-6.6.1977)3. കെ ആർ ചന്ദ്രമോഹൻ | |||
(1.3.1978-13.9.1979) | |||
4. പി എം അബ്ദു സമദ് (14.9.1979-29.5.1980) | |||
5. എം കെ പ്രഭാകരൻ നായർ (8.9.1980-24.11.1980) | |||
6. ടി രാഘവൻ | |||
(25.11.1980-31.3.1990) | |||
7. എം ഉമ്മർ കോയ | |||
(10.5.1990-31.3.2005) | |||
8. കെ ചാരൻ (26.5.2005-5.6.2006) | |||
9. കെ തോമസ്(6.6.2006-30.6.2007) | |||
10. സിപി അന്നം | |||
(1.6.2007-19.10.2011) | |||
11. എം ഇ സെയ്തലവി (20.10.2011-16.11.2011) | |||
12. കെ എസ് സിറിയക് (17.11.2011-31.5.2017) | |||
13. മുഹമ്മദ് അഷ്റഫ് സി കെ (5.6.2017-31.3.2023) | |||
14. കിഷോർ കുമാർ എം(17.5.2023- | |||
നീണ്ട പനഞ്ചു വർഷക്കാലം സ്കൂളിനു വേണ്ടി സേവനമനുഷ്ഠിച്ച | |||
പ്രധാന അധ്യാപകനാണ് ഉമ്മർ കോയ സാർ. കാട്ടുമുണ്ട ജി യു | |||
പി എസ് ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം HM പദവിയിൽ | |||
ഇരിക്കാൻ അവസരം ലഭിച്ചതും ഉമ്മർകോയ | |||
സാറിനാണ്(1990-2005). അക്കാലത്ത് 12 ക്ലാസ് മുറികളും | |||
15 അധ്യാപകരും ആണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. | |||
അന്ന് സ്കൂളിൽ സ്റ്റാഫ് റൂം അടക്കമുള്ള മിക്ക ക്ലാസ് മുറികളുംകഞ്ഞിപ്പുരയും ഓലമേഞ്ഞതായിരുന്നു. പിന്നീട് അന്നത്തെ | |||
സജീവ സംഘടനയായ ക്രോസ് ഫോർഡിന്റെ നേതൃത്വത്തിൽ | |||
ഒരു പുതിയ കെട്ടിടം പണിയാൻ സാറിന് സാധിച്ചു. | |||
കുട്ടികൾക്കുള്ള അരി, മരങ്ങളുടെ തൈകൾ | |||
തുടങ്ങിയവയൊക്കെയാണ് അക്കാലത്ത് പൊതു സഹായമായി | |||
ലഭിച്ചിരുന്നത്. അന്ന് നട്ട മരങ്ങൾ ഇന്ന് സ്കൂളിന് തണലേകുന്നു. | |||
ഉമ്മർകോയ സാർ HM ആയ കാലഘട്ടത്തിൽ ഒരു | |||
അധ്യാപകനായി സ്കൂളിൽ എത്തിയ വ്യക്തിയായിരുന്നു | |||
തോമസ് കെ. തികച്ചും ദാരിദ്ര്യം പിടിച്ചിരുന്ന അക്കാലത്ത് | |||
വൈകല്യമുള്ളവരെ മാനിച്ചും വിദ്യാർത്ഥികളെ മക്കളെ | |||
പോലെ ലാളിച്ചുമാണ് അദ്ദേഹം അധ്യാപന കാലഘട്ടം മുന്നോട്ടു | |||
കൊണ്ടുപോയത്.കുട്ടികളിൽ വല്ല തെറ്റും കണ്ടാൽ അവരെ | |||
തല്ലുന്നതോടൊപ്പം സ്നേഹത്തോടെ തലോടുകയും ചെയ്യാൻ | |||
അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. പിന്നീട് 2003ൽ മറ്റൊരു | |||
സ്കൂളിലേക്ക് ട്രാൻസ്ഫർ ആയിപ്പോയ അദ്ദേഹം 2006ൽ | |||
നമ്മുടെ സ്കൂളിലേക്ക് തന്നെ HM ആയി തിരിച്ചുവരുകയും 2006 | |||
മുതൽ 2007 വരെ കാട്ടുമുണ്ട ജിയുപിഎസ് ഈസ്റ്റിൽ HM | |||
ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇന്ന് സ്കൂളിന് | |||
തണലേകുന്ന പല മരങ്ങളും അദ്ദേഹം | |||
വച്ചുപിടിപ്പിച്ചതായിരുന്നു. അധ്യാപനത്തെയും | |||
വിദ്യാർത്ഥികളെയും ഒരുപോലെ സ്നേഹിച്ച അദ്ദേഹത്തിന് | |||
നാടിനും സമൂഹത്തിനും നന്മയേകുന്ന നല്ല വിദ്യാർത്ഥികളെ | |||
വാർത്തെടുക്കാൻകഴിഞ്ഞിട്ടുണ്ട്.2007- 2011 കാലഘട്ടത്തിൽ കാട്ടുമുണ്ട ജി യുപിഎസ് | |||
ഈസ്റ്റിൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ച | |||
ടീച്ചറാണ് അന്നം സിപി. ഓരോ ക്ലാസും നാല് ഡിവിഷൻ | |||
വീതവും 18 അധ്യാപകരും ആണ് അന്ന് സ്കൂളിൽ | |||
ഉണ്ടായിരുന്നത്. | |||
.............. | |||
...... | |||
...... | |||
...... | |||
....... | |||
ഇന്ന് വിദ്യാലയത്തിന് മികച്ച | |||
കെട്ടിടങ്ങൾ, ചുറ്റുമതിൽ എന്നിവ ഉണ്ട്. ഭൗതിക | |||
സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചി ട്ടയാർന്ന അക്കാദമിക | |||
പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ സബ്ജി ല്ലയിലെ മികച്ച | |||
വിദ്യാലയമായി മാറാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച | |||
അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ | |||
വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്. | |||
വലിയ പ്രചാരണ ഘോഷങ്ങളില്ലാതെ ദൈനംദിന വിദ്യാലയ | |||
പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണംചെ യ്ത‌് | |||
നടപ്പിലാക്കി വരുന്നു. ഭാഷാ - വിഷയാടി സ്ഥാനത്തിലുമുള്ള | |||
വിവിധ ക്ലബ്ബുകൾ കുട്ടി കളുടെ കഴിവുകൾ | |||
പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു . | |||
അക്കാദമിക മികവ് ലക്ഷ്യമാക്കി വർഷം തോറും വേറിട്ടതും | |||
വൈവിധ്യമാർന്നതു മായ തനതുപ്രവർത്തനങ്ങൾ | |||
സംഘടിപ്പിക്കുന്നു. മനോഹരമായ കെട്ടി ടവും പരിസരവും , | |||
വൈദ്യുതീകരിച്ച ക്ലാ സ് മുറികൾ, എല്ലാ ക്ലാസ്‌മുറികളിലും | |||
സൗണ്ട് സിസ്റ്റം , കമ്പ്യൂ ട്ടർ ലാബ്, ക്ലാസ് ലൈബ്രറി , | |||
വിശാലമായ കളിസ്ഥലം , ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, | |||
ജൈവ പച്ചക്കറി കൃഷി തുടങ്ങി lയ സ്കൂളിൻ്റെ | |||
പ്രത്യേകതകളാണ്. കർമനി രതരായ പി .ടി .എ., എസ്. എം | |||
. സി ., | |||
എം. ടി . എ. കമ്മിറ്റികൾ എന്നിവ വിദ്യാ ലയത്തിന്റെ | |||
പുരോഗതിക്കുവേണ്ടി പ്രവർത്തിക്കു ന്നു . | |||
വിദ്യാലയത്തിൻ്റെ പുരോഗതി സമൂഹത്തിൻ്റെ | |||
പുരോഗതിയാണെന്നും , വിദ്യാ ലയത്തിന്റെ മികവ് നാടിന്റെ | |||
കൂടി | |||
യാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാ വണം . നാളെയുടെ | |||
പ്രതീക്ഷകളായ നമ്മുടെ കുട്ടികളെ വിശ്വപൗരന്മാരായി | |||
വളർത്തിയെടുക്കുന്നതിനുള്ള യജ്ഞത്തിൽ സക്രിയമായി | |||
പങ്കുവഹി ക്കേണ്ടത് നാം ഏവരുടേ യും സാമൂഹ്യ | |||
ഉത്തരവാദിത്വമാണ്. | |||
നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേ കതകൾ. 5, 6, 7 ക്ലാ സുകളി ൽ ഇം ഗ്ലീ ഷ് മീ ഡി യം . | |||
► കമ്പ്യൂ ട്ടർ പഠനം | |||
USS പരീ ക്ഷകൾക്ക് കോ ച്ചിം ഗ് ക്ലാ സുകൾ | |||
► എല്ലാ കുട്ടി കൾക്കും മെ ച്ചപ്പെ ട്ട ഉച്ചഭക്ഷണം . | |||
► മോ ണിം ഗ് അസം ബ്ലി | |||
► PTA, SMC, MTA, CPTA | |||
► പഠനയാ ത |