"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശനം
(vimukthi)
(ചെ.) (ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശനം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 147: വരി 147:
[[പ്രമാണം:Lahari vimukthi 18021.jpg|പകരം=സംവാദസദസ്സ്|ലഘുചിത്രം|സംവാദസദസ്സ്]]
[[പ്രമാണം:Lahari vimukthi 18021.jpg|പകരം=സംവാദസദസ്സ്|ലഘുചിത്രം|സംവാദസദസ്സ്]]
മഞ്ചേരി: 25/10/2023 ബുധനാഴ്ച ഗവ:ബോയ്സ് സ്കൂൾ മഞ്ചേരിയിൽ സംവാദസദസ്സും, ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ലഹരി വർജ്ജന മിഷൻ" വിമുക്തി" യുടെ ആഭിമുഖ്യത്തിൽ "നോ ടു ഡ്രഗ്സ്" എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാനും "വൈകാരിക ബുദ്ധി" അഥവാ " *ഇമോഷനൽ ഇറ്റലിജൻസ്* " ഓരോരുത്തരിലും ഉളവാക്കി, ലഹരിവിമോചനം സാദ്ധ്യമാക്കാനുമായി എന്ത് ചെയ്യാം എന്നതും ആയിരുന്നു സംവാദ വിഷയത്തിനടി സ്ഥാനം.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ TK ജോഷി സാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ അഡ്വ: പ്രേമരാജീവ് ഉദ്ഘാടനം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ നാരായണൻ ഉണ്ണി സർ, സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, ഷീബ ടീച്ചർ (spc) ഡാലി ടീച്ചർ (നോഡൽ അധ്യാപിക) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ക്ലാസ്സ് നടത്തിയത് ശ്രീ ജിഷിൽ നായർ E(വിമുക്തി കോ - ഓർഡിനേറ്റർ) ആയിരുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തം സംവാദത്തിൽ മാത്രമൊതുങ്ങിയില്ല. അവർ ലഹരിക്കെതിരെ ഒരു "ഫ്ലാഷ് മോബും" നടത്തി. ശ്രീ: ശ്രീഹരിയും (എക്സൈസ് ) സന്നിഹിതനായിരുന്നു.
മഞ്ചേരി: 25/10/2023 ബുധനാഴ്ച ഗവ:ബോയ്സ് സ്കൂൾ മഞ്ചേരിയിൽ സംവാദസദസ്സും, ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ലഹരി വർജ്ജന മിഷൻ" വിമുക്തി" യുടെ ആഭിമുഖ്യത്തിൽ "നോ ടു ഡ്രഗ്സ്" എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാനും "വൈകാരിക ബുദ്ധി" അഥവാ " *ഇമോഷനൽ ഇറ്റലിജൻസ്* " ഓരോരുത്തരിലും ഉളവാക്കി, ലഹരിവിമോചനം സാദ്ധ്യമാക്കാനുമായി എന്ത് ചെയ്യാം എന്നതും ആയിരുന്നു സംവാദ വിഷയത്തിനടി സ്ഥാനം.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ TK ജോഷി സാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ അഡ്വ: പ്രേമരാജീവ് ഉദ്ഘാടനം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ നാരായണൻ ഉണ്ണി സർ, സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, ഷീബ ടീച്ചർ (spc) ഡാലി ടീച്ചർ (നോഡൽ അധ്യാപിക) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ക്ലാസ്സ് നടത്തിയത് ശ്രീ ജിഷിൽ നായർ E(വിമുക്തി കോ - ഓർഡിനേറ്റർ) ആയിരുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തം സംവാദത്തിൽ മാത്രമൊതുങ്ങിയില്ല. അവർ ലഹരിക്കെതിരെ ഒരു "ഫ്ലാഷ് മോബും" നടത്തി. ശ്രീ: ശ്രീഹരിയും (എക്സൈസ് ) സന്നിഹിതനായിരുന്നു.
== "സുരീലി ഹിന്ദി" ആഘോഷം ==
[[പ്രമാണം:18021 surelihindi.jpg|പകരം="സുരീലി ഹിന്ദി" ആഘോഷം|ലഘുചിത്രം|"സുരീലി ഹിന്ദി" ആഘോഷം]]
ഗവ.ബോയ്സ് സ്കൂൾ മഞ്ചേരിയിൽ "സുരീലി ക്യാൻവാസ്" ഉദ്ഘാടനം കവയത്രി ശ്രീമതി ജലജാ പ്രസാദ് (UP അധ്യാപിക) നിർവ്വഹിച്ചു. ജലജ ടീച്ചറും,SRG കൺവീനർ (യുപി) നാസർ മാഷും ക്യാൻവാസിൽ ഹിന്ദി സന്ദേശങ്ങൾ എഴുതി ആശംസകൾ നേർന്നു. യുപി, ഹൈസ്കൂൾ ഹിന്ദി അധ്യാപികമാരും സന്ദേശങ്ങൾ ഹിന്ദിയിൽ എഴുതി. കുട്ടികൾ    അധ്യാപികമാരുടെ നേതൃത്വത്തിൽ ക്യാൻവാസിനെ അക്ഷരങ്ങളും വാക്കുകളാലും ചിത്രങ്ങളാലും വർണ്ണാഭമാക്കി.
=== "സുരീലി വാണി" ===
സുരീലി ഹിന്ദി പരിപാടിയുടെ ഭാഗമായി സ്കൂളിൽ ഹിന്ദി അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സുരീലി വാണിയ്ക്ക് തുടക്കം കുറിച്ചു.8 J യിലെ കുട്ടികൾ വാർത്താവതരണം, ഭാഷാ ഗീതം, കഥ, സുവിചാർ, എന്നീ കാര്യപരിപാടികൾ അവതരിപ്പിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളിലെ പ്രധാന വാർത്തകളും ഉൾപ്പെടുത്തി കൊണ്ട് വാർത്താ വായന തുടരുന്നു.
== ക്രിയാത്മക കൗമാരം : കരുത്തും കരുതലും ==
[[പ്രമാണം:18021 koumaram-23-24.jpg|പകരം=ക്രിയാത്മക കൗമാരം ബോധവത്കരണക്ലാസ്സ്|ലഘുചിത്രം|ക്രിയാത്മക കൗമാരം ബോധവത്കരണക്ലാസ്സ്]]
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പദ്ധതിയുടെ ഭാഗമായി 27.2.2024 ന്   ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മഞ്ചേരിയിൽ ടീൻസ് ക്ലബ്ബ് ൻറെ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമാ രാജീവ് ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീനാരായണൻ ഉണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ മണികണ്ഠൻ സ്വാഗതവും എസ് ആർ ജി കൺവീനർ റെസ്ലി ടീച്ചർ റംല ടീച്ചർ സൈക്കോ സോഷ്യൽ കൗൺസിലർ ശ്രീമതി സിജി എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ടീൻസ് ക്ലബ് അംഗങ്ങൾ പങ്കെടുത്ത ശില്പശാലയിൽ മുഹസ്സിൻ പരി രാവിലെ 10  മണി മുതൽ ഒരു മണി വരെ കൗമാരക്കാരുടെ വ്യത്യസ്ത മേഖല തലങ്ങൾ വിശദമായി പ്രതിപാദിച്ചു. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 30 വരെ  രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നൽകി.നോഡൽ ടീച്ചർ ഡാലി സി ചിറയത്ത് നന്ദി രേഖപ്പെടുത്തി ശില്പശാല അവസാനിപ്പിച്ചു.
== ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ ==
ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട കേരള വനിതാ ശിശു വികസന വകുപ്പിന് (Men join the fight against violence towards women) കീഴിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ആയതിന്റെ ഭാഗമായി ഇന്ന് നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കൽ, സിഗ്നേച്ചർ ക്യാമ്പയിൻ  എന്നിവ  സ്കൂൾ കൗൺസിലർ ശ്രീമതി.സിജി മുഖേന സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 70 ഓളം കുട്ടികൾ പങ്കെടുത്തു പരിപാടിയിൽ ശ്രീ മണികണ്ഠൻ ( സ്റ്റാഫ് സെക്രട്ടറി)സ്വാഗതം പറഞ്ഞു. ശ്രീ.നാരായണൻ ഉണ്ണി (ഡെപ്യൂട്ടി എച്ച് എം) അധ്യക്ഷ സ്ഥാനം വഹിച്ചു. ശ്രീ.മനേഷ് (വിജയവേരി കൺവീനർ) ആശംസ അറിയിച്ചു. ശ്രീ.ഫവാസ് പി ഫൈസൽ (ലീഗൺ കം. പ്രൊബേഷൻ  ഓഫീസർ,ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്) ക്ലാസ് അവതരിപ്പിച്ചു. ശ്രീമതി നശീദ(DCPU ട്രെയിനി)  കുട്ടികൾക്ക് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലി കൊടുത്തു.ശ്രീമതി സിജി സ്കൂൾ കൗൺസിലർ നന്ദി അറിയിച്ചു.
== SPC ഫെസ്റ്റ് ==
[[പ്രമാണം:18021 spcfest 23-24.jpg|പകരം=SPC Fest 2024|ലഘുചിത്രം|SPC Fest 2024]]
മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി SPC യൂണിറ്റ് SPC ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ കേഡറ്റുകളുടെ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട HM ജോഷി സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട  PTA പ്രസിഡണ്ട് Adv. ഫിറോസ് ബാബു ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. SRG കൺവീനർ റസ്ലിടീച്ചർ, സ്റ്റാഫ് സെക്രട്ടറി മണി കണ്ഠൻ സാർ, അധ്യാപകരായ നൗഫൽ സാർ, അശ്വതി ടീച്ചർ, അജയൻ സാർ , CPO ജംഷാദ് സാർ , ACPO ഷീബ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സൂപ്പർ സീനിയർ കേഡറ്റുകൾക്കുള്ള മെമൊന്റോകൾ PTA പ്രസിഡണ്ട് വിതരണം ചെയ്തു.തുടർന്ന് സൂപ്പർ സീനിയർ കേഡറ്റുകൾ അവരുടെ SPC യിലെ പ്രവർത്തന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. കേഡറ്റുകളുടെ കലാകായിക പ്രകടനങ്ങൾ ചടങ്ങിന് ഉത്സവാന്തരീക്ഷം പകർന്നു.
[[പ്രമാണം:18021 jrc buds vist 23-24.jpg|പകരം=ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശനം|ലഘുചിത്രം|ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശനം]]
== ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. ==
08- 01 - 2014 ന് GBHSS മഞ്ചേരിയിലെ 37 JRC കേഡറ്റുകൾ രാവിലെ 10.30 ന് ആനക്കയം ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപികയുമായി സംവദിച്ചു. ആ കുഞ്ഞു പൂമ്പാറ്റകളോടൊപ്പം കേഡറ്റുകൾ ആടുകയും പാടുകയും ചെയ്തു. കുട്ടികളെ  ചെറിയ ചെറിയ ഗെയ്മുകളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ന്യൂ ഇയർ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ സന്ദർശന പരിപാടി കേക്ക് മുറിച്ച് ആഘോഷിച്ചു. ബഡ്സ് സ്കൂൾ ടീച്ചർ , PTA പ്രസിഡന്റ്, വാർഡ് കൗൺസിലർ , CDS ചെയർപേഴ്സൺ, JRC കൗൺസിലർമാരായ സന്ധ്യ ടീച്ചർ, ഷൈജു മാഷ് എന്നിവർ പങ്കെടുത്തു.
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1975835...2128587" എന്ന താളിൽനിന്ന് ശേഖരിച്ചത്