"നിർമ്മലാ എൽ പി എസ് ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|Nirmala LPS Chennad}} | {{PSchoolFrame/Header}}{{prettyurl|Nirmala LPS Chennad}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചേന്നാട് | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
വരി 13: | വരി 13: | ||
|സ്ഥാപിതവർഷം=1963 | |സ്ഥാപിതവർഷം=1963 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ചേന്നാട് പി. ഓ | ||
|പിൻ കോഡ്=686581 | |പിൻ കോഡ്=686581 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
വരി 19: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഈരാറ്റുപേട്ട | |ഉപജില്ല=ഈരാറ്റുപേട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം= | |തദ്ദേശസ്വയംഭരണസ്ഥാപനം=പൂഞ്ഞാർ | ||
|വാർഡ്=12 | |വാർഡ്=12 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=33 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുനിത.വി.നായർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സരിത അശോകൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്‍നി ബാബു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32206-school photo new.png| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് നിർമല എൽ പി എസ് ചേന്നാട്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തികശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. [[നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
=== ഭൗതികസൗകര്യങ്ങൾ === | === ഭൗതികസൗകര്യങ്ങൾ === | ||
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്, | രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്വന്തമായി വാഹന സൗകര്യം എന്നിവയുണ്ട്. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 71: | വരി 71: | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- | ---- | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
വരി 87: | വരി 87: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== | ===ജൈവകൃഷി=== | ||
കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു. | കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു. | ||
വരി 98: | വരി 98: | ||
====ശാസ്‍ത്രക്ലബ്ബ്==== | ====ശാസ്‍ത്രക്ലബ്ബ്==== | ||
അധ്യാപകനായ | അധ്യാപകനായ ആർ.രാജേഷിന്റെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ | അധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====വായനാക്ലബ്ബ്==== | ====വായനാക്ലബ്ബ്==== | ||
അദ്ധ്യാപികയായ | അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ==== | ====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ==== | ||
അദ്ധ്യാപികയായ | അദ്ധ്യാപികയായ അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്''' | '''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്''' | ||
---- അദ്ധ്യാപകനായ | ---- അദ്ധ്യാപകനായ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. | ||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:32206-11.jpg | |||
പ്രമാണം:32206-12.jpg | |||
പ്രമാണം:32206-13.jpg | |||
</gallery> | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
*മാതൃഭൂമി സീഡിന്റെ 2019-20 വർഷം | *മാതൃഭൂമി സീഡിന്റെ 2019-20 വർഷം ഹരിത വിദ്യാലയം പുരസ്കാരം | ||
*2020-21 | *Local Environmental Issues - First Prize | ||
*2020-21 ഹരിത മുകുളം പുരസ്കാരം | |||
*എല്ലാ വർഷവും എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട് | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
=== | ===അദ്ധ്യാപകർ=== | ||
# | #സുനിത.വി.നായർ-ഹെഡ്‍മിസ്‍ട്രസ് | ||
#ആർ.രാജേഷ് | #ആർ.രാജേഷ് | ||
#അശ്വതി.എസ്.ഉണ്ണി | #അശ്വതി.എസ്.ഉണ്ണി | ||
=== | #രഞ്ജുഷ.സി.ആർ | ||
# | ===അനദ്ധ്യാപകർ=== | ||
#സിന്ധു.വി.ജി ( Noon meal cook ) | |||
===<big>'''മുൻ | ===<big>'''മുൻ പ്രധാനാദ്ധ്യാപകർ'''</big> === | ||
* 1998-2002 -> | * 2002-2022 -> ഗീത.ആർ. നായർ | ||
* 1996-1998 -> | * 1998-2002 -> ജി.ശാരദാമ്മ | ||
* 1965-1996 -> | * 1996-1998 -> ഉണ്ണിക്കൃഷ്ണൻ നായർ | ||
* 1963-1964 -> | * 1965-1996 -> വി.ആർ.രുഗ്മിണിയമ്മ | ||
* 1963-1964 -> ജി.ഗോപാലക്കുറുപ്പ് | |||
=== <big>'''പ്രശസ്തരായ | === <big>'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''</big> === | ||
# | # ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 140: | വരി 150: | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ഈരാറ്റുപേട്ട വന്ന് ചേന്നാടിനുളള ബസിൽ കയറി ചേന്നാട് കവലയിൽ ഇറങ്ങി നടന്നു വരാവുന്നതാണ്. | * ഈരാറ്റുപേട്ട വന്ന് ചേന്നാടിനുളള ബസിൽ കയറി 8 കി.മി യാത്ര ചെയ്ത് ചേന്നാട് കവലയിൽ ഇറങ്ങി നടന്നു വരാവുന്നതാണ്. | ||
|} | |} | ||
നിർമ്മലാ എൽ പി എസ് | നിർമ്മലാ എൽ പി എസ് ചേന്നാട് | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
23:10, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിർമ്മലാ എൽ പി എസ് ചേന്നാട് | |
---|---|
വിലാസം | |
ചേന്നാട് ചേന്നാട് പി. ഓ പി.ഒ. , 686581 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1963 |
വിവരങ്ങൾ | |
ഇമെയിൽ | nirmalalpschennad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32206 (സമേതം) |
യുഡൈസ് കോഡ് | 32100200701 |
വിക്കിഡാറ്റ | Q87659214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂഞ്ഞാർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത.വി.നായർ |
പി.ടി.എ. പ്രസിഡണ്ട് | സരിത അശോകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്‍നി ബാബു |
അവസാനം തിരുത്തിയത് | |
01-03-2024 | 32206-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് നിർമല എൽ പി എസ് ചേന്നാട്.
ചരിത്രം
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തികശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്വന്തമായി വാഹന സൗകര്യം എന്നിവയുണ്ട്.
ലൈബ്രറി
കുട്ടികൾക്കാവശ്യമുഉള്ള പുസ്തകങ്ങളും ബാലസാഹിത്യകൃതികളും ആനുകാലികങ്ങളും അടങ്ങുന്ന വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കായിക വിനോദത്തിനായി വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്.
സയൻസ് ലാബ്
അത്യാവശ്യസാമഗ്രികൾ ഉൾപ്പെട്ട ഒരു സയൻസ് ലാബുണ്ട്.
ഐടി ലാബ്
കുട്ടികളുടെ പഠനം ലളിതവും സുഗമവും ആക്കുന്നതിന് കംപ്യൂട്ടറുകൾ, ലാപ്‍ടോപ്പുകൾ,പ്രൊജൿടർ എന്നിവ ഉൾപ്പെട്ട ഒരു കംപ്യൂട്ടർ ലാബുണ്ട്.
വാഹനസൗകര്യം
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനായി മാനേജ്‍മെന്റും,അദ്ധ്യാപകരും,പി.റ്റി.എ യും ചേർന്ന് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവകൃഷി
കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്‍ത്രക്ലബ്ബ്
അധ്യാപകനായ ആർ.രാജേഷിന്റെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
വായനാക്ലബ്ബ്
അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്
അദ്ധ്യാപികയായ അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്
അദ്ധ്യാപകനായ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
ചിത്രശാല
നേട്ടങ്ങൾ
- മാതൃഭൂമി സീഡിന്റെ 2019-20 വർഷം ഹരിത വിദ്യാലയം പുരസ്കാരം
- Local Environmental Issues - First Prize
- 2020-21 ഹരിത മുകുളം പുരസ്കാരം
- എല്ലാ വർഷവും എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്
ജീവനക്കാർ
അദ്ധ്യാപകർ
- സുനിത.വി.നായർ-ഹെഡ്‍മിസ്‍ട്രസ്
- ആർ.രാജേഷ്
- അശ്വതി.എസ്.ഉണ്ണി
- രഞ്ജുഷ.സി.ആർ
അനദ്ധ്യാപകർ
- സിന്ധു.വി.ജി ( Noon meal cook )
മുൻ പ്രധാനാദ്ധ്യാപകർ
- 2002-2022 -> ഗീത.ആർ. നായർ
- 1998-2002 -> ജി.ശാരദാമ്മ
- 1996-1998 -> ഉണ്ണിക്കൃഷ്ണൻ നായർ
- 1965-1996 -> വി.ആർ.രുഗ്മിണിയമ്മ
- 1963-1964 -> ജി.ഗോപാലക്കുറുപ്പ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
വഴികാട്ടി
{{#multimaps:9.641078
,76.801539 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
നിർമ്മലാ എൽ പി എസ് ചേന്നാട്
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32206
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ