"സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87661339
|യുഡൈസ് കോഡ്=32100900303
|യുഡൈസ് കോഡ്=32100900303
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേ രി ടി വി
|പ്രധാന അദ്ധ്യാപിക=സുമ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാത്യു  ഫിലിപ്പ്  
|പി.ടി.എ. പ്രസിഡണ്ട്=മാത്യു  ഫിലിപ്പ്  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|എം.പി.ടി.എ. പ്രസിഡണ്ട്=സെലിൻ ഡെന്നിസ്
|സ്കൂൾ ചിത്രം=45302-school_building.png ‎|
|സ്കൂൾ ചിത്രം=45302-school_building.png ‎|
|size=350px
|size=350px
വരി 64: വരി 64:
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.[[സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം]]






== ഭൗതികസൗകര്യങ്ങൾ ==
ഒരു ക്ലാസ്സിന് രണ്ട് ഡിവിഷൻ എന്ന രീതിയിൽ 8 ക്ലാസ്സ് മുറികളും ഒരു ക്ലാസ്സിന് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 8 ലാപ്‌ടോപ് കംപ്യൂട്ടറുകളും ഈ സ്കൂളിലുണ്ട്. കൂടാതെ ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും, വിഷയാടിസ്ഥാനത്തിലുള്ള ലഘു ലാബുകളും, കളിസ്ഥലവും ഇവിടെയുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷികളുടെ വികാസത്തിനും കലാപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്നു. അധ്യാപകരെയും മാതാപിതാക്കളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള PTA, M PTA മുതലായവയുടെ പ്രവർത്തനങ്ങൾ സജീവമാണ്. ദിനാചരങ്ങൾ അവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുകയും അവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ സ്കൂൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
* എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.
* എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ് സൗകര്യം.
* നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
* ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ.
* കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം.
* അഞ്ഞൂറോളം പുസ്തകങ്ങളുള്ള ലൈബ്രറി.
* സ്റ്റോർ മുറിയോടും ആധുനിക പാചക സംവിധാനങ്ങളോടും കൂടിയ അടുക്കള.
* ചുറ്റുമതിൽ.
* കളിസ്ഥലം.
* മാലിന്യസംസ്കരണത്തിനുള്ള സംവിധാനം.
* മുഴുവൻസമയ ജലവിതരണ സംവിധാനം.
* സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്‌റൂം.
* റാംപ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
===പാഠ്യേതര പ്രവർത്തനങ്ങൾ===
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 81: വരി 96:


== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
'''<big>സ്കൂൾ മുൻ മാനേജർ :</big>'''
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
#20013-16 ------------------
#
#
#
#
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576634...2119730" എന്ന താളിൽനിന്ന് ശേഖരിച്ചത്