"ജി.എച്ച്.എസ്.എസ് നാവായിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''<big>പുരസ്‌കാരങ്ങളുടെ നിറവിൽ .......</big>'''
{{PHSSchoolFrame/Pages}}'''
{{Yearframe/Header}}
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .[[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കൂടുതലറിയുക]]
 
=='''പ്രവേശനോത്സവം'''==
2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ  രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ ഫൈസൽ ഖാൻ എം ആർ അവർകളുടെ  സാന്നിധ്യത്തിൽ പ്രവേശനോൽസവം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബാബു സർ, ഹെഡ്മിസ്ട്രസ്സ് ഗിരിജ ടീച്ചർ, സ്റ്റാഫ്‌സെക്രട്ടറി സലിം സാർ, സീനിയൻ അധ്യാപകരായ ലിജുകുമാർ സാർ, ജയ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു. പി ടി എ  അംഗങ്ങൾ  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു . [[ജി എച്ച് എസ് എസ് നാവായിക്കുളം പ്രവേശനോത്സവം|കൂടുതൽ അറിയുക]]
 
==പുരസ്‌കാരങ്ങളുടെ നിറവിൽ ==


* യൂത്ത്പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു.
* യൂത്ത്പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു.
വരി 9: വരി 17:
* അറബിക് കലോത്സവത്തിൽ തുടർച്ചയായി സബ് ജില്ലയിൽ ഓവറോൾ കിരീടം നമ്മുടെ സ്കൂളിന്.
* അറബിക് കലോത്സവത്തിൽ തുടർച്ചയായി സബ് ജില്ലയിൽ ഓവറോൾ കിരീടം നമ്മുടെ സ്കൂളിന്.
[[പ്രമാണം:42034 karatte.jpg|centre|ലഘുചിത്രം|കരാട്ടെ പരിശീലനം ]]
[[പ്രമാണം:42034 karatte.jpg|centre|ലഘുചിത്രം|കരാട്ടെ പരിശീലനം ]]
[[പ്രമാണം:42034 sslc result.jpg|ലഘുചിത്രം]]
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379901...2118707" എന്ന താളിൽനിന്ന് ശേഖരിച്ചത്