"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SREEPRIYA (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== '''പ്രവേശനോത്സവം''' ==
AMLPS karukathiruthy പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. 2023-24 അക്കാദമിക വർഷത്തിൽ കുട്ടികൾ  വളരെ സന്തോഷത്തോടെ സ്കൂളിൽ എത്തി  . പ്രവേശനോത്സവം സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചത് കൗൺസിലർ. H M സാബുമാസ്റ്റർ സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരുന്നു
രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു . അക്ഷരത്തോപ്പിയും ധരിച്ചുള്ള കുഞ്ഞു കുട്ടികളുടെ നൃത്തം ഉള്ളതായിരുന്നു. അതിനു ശേഷം കുട്ടികളും അധ്യാപകരുമായി സംസാരിച്ചു. ഉച്ചക്ക് വെജിറ്റബിൾ ബിരിയാണി നൽകി.