"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വാനനിരീക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വാനനിരീക്ഷണകേന്ദ്രം (മൂലരൂപം കാണുക)
00:11, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'/വാനനിരീക്ഷണകേന്ദ്രം എന്ന താൾ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വാനനിരീക്ഷണകേന്ദ്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:19881-inaug.jpg|ഉത്ഘാടനം - മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി]] | |||
പ്രമാണം:19881-inaug.jpg|ഉത്ഘാടനം - മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി | |||
<br/ | കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ [http://www.kstmuseum.com കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയം] പത്തുലക്ഷത്തോളം രൂപ ചെലവിൽ മലപ്പുറം ജില്ലക്കനുവദിച്ച ഏകവാനനിരീക്ഷണ കേന്ദ്രം മുണ്ടോത്തുപറമ്പ ഗവ: യു.പി.സ്കൂളിൽ 2012 ഏപ്രിൽ 29 -ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്തു നാലാമത്തേതുമായ ഈ കേന്ദ്രം , അത്യാധുനിക അമേരിക്കൻ നിർമിത [http://www.optcorp.com/product.aspx?pid=6394 Celestron Telescope] ,പ്രൊജക്ടർ, ക്യമറകൾ തുടങ്ങി അതിനൂതന ഉപകരണങ്ങൾ അടങ്ങിയതാണ്. പൂർണമായി കമ്പ്യൂട്ടർ വത്കൃതവും സ്വയം നിയന്ത്രിതവും ഉപഗ്രഹബന്ധിതവുമാണ് ഈ കേന്ദ്രം. | ||
<br /> | |||