"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.
ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.


പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി.
[[പ്രമാണം:Club .jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
[[പ്രമാണം:Club .jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
<gallery>
<gallery>
വരി 118: വരി 118:
</gallery>
</gallery>
[[പ്രമാണം:42050 chandrayan3 1.jpg|ലഘുചിത്രം|വിജയാഹ്‌ളാദത്തിൽ പങ്ക് ചേർന്ന് കുട്ടികൾ ]]
[[പ്രമാണം:42050 chandrayan3 1.jpg|ലഘുചിത്രം|വിജയാഹ്‌ളാദത്തിൽ പങ്ക് ചേർന്ന് കുട്ടികൾ ]]
== ഓണാഘോഷം -ആഗസ്റ്റ് 25 ==
2023 -2024 അധ്യയന വർഷത്തെ ഓണാഘോഷം "ഓണവില്ല് " ആഗസ്റ്റ് 25 നു സ്കൂൾ അങ്കണത്തിൽ നടന്നു.കുട്ടികൾ ഒരുമിച്ചിരുന്ന് പൂക്കളമിട്ട് ഓണാഘോഷത്തിന് ആരംഭം കുറിച്ചു .ഒന്നാം പാദവാർഷിക പരീക്ഷകൾ പൂർത്തിയാക്കി ആർപ്പുവിളികളും ആരവങ്ങളും വിവിധതരം പരിപാടികളുമായി സ്കൂളിലെ ഓണാഘോഷം കൊണ്ടാടി .കുട്ടികളുടെ കലാ പരിപാടികൾ,വിനോദ പരിപാടികൾ,വടംവലി,കസേര കളി തുടങ്ങിയ ഓണക്കളികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കുട്ടികൾ ആവേശഭരിതരായി .ജെ.ആർ.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓണകിറ്റ് സമ്മാനമായി നൽകി .രുചിയൂറും വിഭവങ്ങളും പായസവും ചേർന്ന ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .
[[പ്രമാണം:42050 onam 2.jpg|ലഘുചിത്രം|പൂക്കളം -2023 ]]
[[പ്രമാണം:42050 onam 1.jpg|ലഘുചിത്രം|ഓണസദ്യ ]]
[[പ്രമാണം:42050 onam 3.jpg|ലഘുചിത്രം]]<gallery>
പ്രമാണം:42050 onam 1.jpg|ഓണസദ്യ
</gallery><gallery>
പ്രമാണം:42050 onam 2.jpg|പൂക്കളം -2023
</gallery>
== അദ്ധ്യാപക ദിനം -സെപ്റ്റംബർ 5 ==
[[പ്രമാണം:42050 teachers day 2.jpg|ലഘുചിത്രം|കുട്ടികൾ അദ്ധ്യാപകർ ആയപ്പോൾ ക്ലാസ് 9B]]
അദ്ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ .സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അദ്ധ്യാപകദിനമായി ആചരിച്ചു .അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ വിവരിച്ചു .അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ആശംസ കാർഡുകൾ നൽകി അധ്യാപകരെ ആദരിച്ചു .ഒരു ദിവസം മുഴുവൻ അദ്ധ്യാപകരുടെ സ്ഥാനം കുട്ടികൾ ഏറ്റെടുത്തു .
[[പ്രമാണം:42050 teachers day 1.jpg|ലഘുചിത്രം|കുട്ടികൾ അദ്ധ്യാപകർ ആയപ്പോൾ 9A]]<gallery>
പ്രമാണം:42050 teachers day 2.jpg|ക്ലാസ് 9B
</gallery>
== ശാസ്ത്രമേള ==
സ്കൂൾതല ശാസ്ത്രമേള സെപ്തംബർ 23 നു സ്കൂൾ ക്യാമ്പസ്സിൽ നടന്നു.സയൻസ്,സാമൂഹ്യ ശാസ്ത്രം ,ഗണിതം എന്നി വിഷയങ്ങളിൽ സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ,ചാർട്ടുകൾ എന്നിവയും പ്രവൃത്തി പരിചയ വിഭാഗത്തിൽ ചന്ദനത്തിരി നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി മെത്തകൾ ,തുണിയിൽ ചിത്രം വരച്ച ഉത്പന്നങ്ങൾ ,വെജിറ്റബിൾ പ്രിന്റിങ് ഉത്പന്നങ്ങൾ എന്നിവ മേളയിൽ കുട്ടികൾ പ്രദർശിപ്പിച്ചു .
[[പ്രമാണം:42050 ss 3.jpg|ലഘുചിത്രം|ശാസ്ത്രമേള -സാമൂഹ്യശാസ്ത്രം ]]<gallery>
പ്രമാണം:42050 science 11.jpg
</gallery>[[പ്രമാണം:42050 work experience 1.jpg|ലഘുചിത്രം|പ്രവൃത്തി പരിചയം ]]<gallery>
പ്രമാണം:42050 mathematics 1.jpg
</gallery>[[പ്രമാണം:42050 science 11.jpg|ലഘുചിത്രം|ശാസ്ത്രമേള]]
[[പ്രമാണം:42050 mathematics 1.jpg|ലഘുചിത്രം|ഗണിതമേള ]]<gallery>
പ്രമാണം:42050 work experience 1.jpg
</gallery><gallery>
പ്രമാണം:42050 ss 2.jpg
</gallery>
== ഒക്ടോബർ 2 -ഗാന്ധി ജയന്തി ==
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു രാവിലെ 9 മണിക്ക് ഗാന്ധി ചിത്രത്തിന് മുൻപിൽപ്രഥമദ്ധ്യാപിക റീമ .ടി യുടെ നേതൃത്വത്തിൽ  ദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തി . അദ്ധ്യാപകരും കുട്ടികളും ചേർന്ന് മെഴുകുതിരി കത്തിച്ചു.ഗാന്ധിജിയുടെ പ്രാർത്ഥനാഗീതങ്ങൾ ആലപിച്ചു .ഗാന്ധിജി അനുസ്മരണത്തോടു അനുബന്ധിച്ചു ക്വിസ് നടത്തുകയുണ്ടായി.ഹരികൃഷ്ണൻ 8C ഒന്നാം സ്ഥാനവും ആദർശ് ,10A രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു സ്കൂൾ പരിസരം ശുചീകരിക്കുന്നതിൽ കുട്ടികൾ എല്ലാവരും പങ്കാളികളായി .ഗാന്ധിജി അനുസ്മരണത്തോടു അനുബന്ധിച്ചു പ്രസംഗ മത്സരം നടത്തി.ഗാന്ധി ദർശൻ ക്ലബ്ബിന്റെയും ജെ.ആർ സി യുടെയും നേതൃത്വത്തിൽ ദേശഭക്തിഗാന മത്സരം നടത്തി
[[പ്രമാണം:42050 gandhi 1.jpg|ലഘുചിത്രം|ഒക്ടോബർ 2 -ഗാന്ധി ജയന്തി ]]
<gallery>
പ്രമാണം:42050 gandhi 1.jpg|ഒക്ടോബർ 2 -ഗാന്ധി ജയന്തി
</gallery>
[[പ്രമാണം:42050 gandhi 2.jpg|ലഘുചിത്രം|ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു സ്കൂൾ പരിസരം ശുചീകരിക്കുന്നതിൽ കുട്ടികൾ]]<gallery>
പ്രമാണം:42050 gandhi 2.jpg|ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു സ്കൂൾ പരിസരം ശുചീകരിക്കുന്ന കുട്ടികൾ
</gallery>
== '''സബ് ജില്ലാ മത്സര വിജയികൾ''' ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും സബ് ജില്ല തല ശാസ്ത്ര മേളകളിൽ അനേകം കുട്ടികൾ പങ്കെടുക്കുകയും സ്തുത്യർഹമായ വിജയം കരസ്ഥമാക്കുകയും ചെയ്തു .സാമൂഹ്യശാസ്ത്ര മേളയുമായു ബന്ധപ്പെട്ടു നടത്തിയ പത്രവായന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഹരികൃഷ്ണ .എസ് ഒന്നാം സ്ഥാനം നേടി.ഗണിത ശാസ്ത്രമേളയിലെ ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് .എസ് എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി. അഭിനന്ദ് .എ,എസ് വർക്കിംഗ് മോഡലിൽ എ ഗ്രേഡ്  നേടുകയുണ്ടായി .മാത്‍സ് മാഗസിൻ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .പ്രവൃത്തി പരിചയ മേളയിൽ കയർ ഡോർ മാറ്റ് -ആർച്ച .ബി ,എംബ്രോയിഡറി -മീര.എസ് ,മെറ്റൽ എൻഗ്രേവിങ് -ബിനോയ്.ആർ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി .
[[പ്രമാണം:42050 sub district 1.jpg|ലഘുചിത്രം|പത്രവായന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ  ഹരികൃഷ്ണ (10A )]]'''ഗണിതശാസ്ത്ര മേള'''
'''ജോമെട്രിക്കൽ ചാർട്ട് -ആദർശ് .എസ് -എ ഗ്രേഡ് -ഒന്നാം സ്ഥാനം'''
വർക്കിംഗ് മോഡൽ -അഭിനന്ദ് .എ.എസ് -എ ഗ്രേഡ്
അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ  -പ്രണവ് സി -ബി ഗ്രേഡ്
നമ്പർ ചാർട്ട് -മാളവിക  മനോജ് -ബി ഗ്രേഡ്
ഗെയിംസ് -അശ്വിൻ .എസ് .നായർ -ബി ഗ്രേഡ്
പസിൽ -അക്ഷയ് അശോക് -ബി ഗ്രേഡ്
സ്റ്റിൽ മോഡൽ -അഭിജിത് .എ .ആർ -ബി ഗ്രേഡ്
മാത്‍സ് മാഗസിൻ -ബി ഗ്രേഡ് -മൂന്നാം സ്ഥാനം
'''സാമൂഹ്യ ശാസ്ത്ര മേള'''
'''പത്ര വായന -ഹരികൃഷ്ണ .എസ് .ഒന്നാം സ്ഥാനം'''
വർക്കിംഗ് മോഡൽ -അശിൻ .എ.എസ് -ബി ഗ്രേഡ്
'''പ്രവൃത്തി പരിചയ മേള'''
കയർ ഡോർ മാറ്റ് -ആർച്ച .ബി -എ ഗ്രേഡ്
എംബ്രോയിഡറി -മീര.എസ് -എ ഗ്രേഡ്
മെറ്റൽ എൻഗ്രേവിങ് -ബിനോയ്.ആർ -എ ഗ്രേഡ്
ബീഡ്‌സ് വർക്ക് -ശ്രീനിധി .ജെ.ബി -ബി ഗ്രേഡ്
അഗർ ബത്തി മേക്കിങ് -കൃഷ്ണജ .കെ പി -ബി ഗ്രേഡ്
'''ഐ .ടി മേള'''
ഡിജിറ്റൽ പെയിന്റിംഗ് -ശിവജയ .എസ്. ജെ -ബി ഗ്രേഡ്
== '''വിജ്ഞാനോത്സവം പഞ്ചായത്ത് തലം''' ==
കേരള ശാസ്ത്ര സാഹിത്യ പരിഷത്തു സംഘടിപ്പിച്ച വിജ്ഞാനോത്സവം നവംബർ 18 ,ശനിയാഴ്‌ച തോട്ടയ്ക്കാട് എം.ജി.യു.പി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
ആകാശ് (8C),ഹേമ (9C),അക്ഷയ് ( 9A ),മാളവിക (9A) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
[[പ്രമാണം:42050 vinjanothsavam 1.jpg|ലഘുചിത്രം|വിജ്ഞാനോത്സവം പഞ്ചായത്ത് തലം ]]<gallery>
പ്രമാണം:42050 vinjanothsavam 1.jpg
</gallery>
== '''സ്കൂൾ പാർലമെൻറ്''' ==
[[പ്രമാണം:42050 parliament 2.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ]]
2023 -24 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ഡിസംബർ 4 സ്കൂളിൽ നടന്നു .
[[പ്രമാണം:42050 parliament.jpg|ലഘുചിത്രം|വോട്ടെണ്ണൽ ]]<gallery>
പ്രമാണം:42050 parliament 2.jpg
</gallery><gallery>
പ്രമാണം:42050 parliament.jpg|വോട്ടെണ്ണൽ
</gallery>
== '''സ്കൂൾ വാർഷികം -2023-24''' ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷം ജനുവരി 16 ,2024 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനത്തിൽ കവിയും നാടകകൃത്തും സിനിമഗാന രചയിതാവുമായ കുന്നുംപുറം രാധാകൃഷ്ണൻ വിശിഷ്ട അതിഥിയായെത്തി .പ്രിൻസിപ്പൽ ശ്രീമതി.സിന്ധു ടീച്ചർ ,സ്കൂൾ മാനേജർ ശ്രീമാൻ.ജി.സുരേഷ്,പി.ടി.എ.പ്രസിഡന്റ് ശ്രീ .മധുസൂദനൻ നായർ എന്നിവർ പ്രഭാഷണം നടത്തി. ജീവിതത്തിൽ വിജയിക്കാനും ലക്ഷ്യങ്ങൾ കണ്ടെത്താനും പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നും പ്രചോദനം നൽകാൻ ഉതകുന്ന വാക്കുകൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു ..കലോൽസവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നടത്തി അനുമോദിച്ചു .തുടർന്ന് കുട്ടികൾ  വ്യത്യസ്തങ്ങളായ  കലാപരിപാടികൾ കൊണ്ട് അരങ്ങു വിസ്‍മയിപ്പിച്ചു .നാടൻപാട്ട്‌ കലാകാരനായ ശ്രീ.തോട്ടയ്ക്കാട് അജിത്തും ഗ്രുപ്പും അവതരിപ്പിച്ച പ്രോഗ്രാം കുട്ടികൾക്ക് ഉണർവും ഉത്സാഹവും നൽകി.
== '''ടീൻസ് ക്ലബ്''' ==
ടീൻസ് ക്ലബ് ഉത്‌ഘാടനവും ബോധവൽക്കരണ ക്ലാസും പ്രഥമാധ്യാപികശ്രീമതി റീമ .ടി യുടെ അധ്യക്ഷതയിൽ ഫെബ്രുവരി 27,2024 നു  സംഘടിപ്പിച്ചു .[[പ്രമാണം:42050 teens club 1.jpg|ലഘുചിത്രം|ടീൻസ് ക്ലബ് ഉത്‌ഘാടനo]]'''ക്ലാസ് നയിച്ചത്''':      ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ്തി.എൻ ,പി.എച്ച്.സി കരവാരം ,
ഷൈനി .എസ് പി .ആർ.ബി.എസ്.കെ നഴ്‌സ്‌ ,പി .എച്ച് .സി കരവാരം .
'''വിഷയം          :'''      വ്യക്തി ശുചിത്വം ,കൗമാരക്കാരുടെ പ്രശ്നങ്ങൾ ,മൊബൈൽ ഫോണിന്റെ ഉപയോഗം .<gallery>
പ്രമാണം:42050 teens club 1.jpg|ടീൻസ് ക്ലബ് ഉത്‌ഘാടനo
</gallery>
[[പ്രമാണം:42050 teens club 2.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ്]]
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1945074...2114011" എന്ന താളിൽനിന്ന് ശേഖരിച്ചത്