ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,452
തിരുത്തലുകൾ
('വിദ്യാരംഗം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/വിദ്യാരംഗം എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:36015 Pusthakolsavam.jpeg|ലഘുചിത്രം]] | |||
വിദ്യാരംഗം | വിദ്യാരംഗം | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | |||
കുട്ടികളിലെ സർഗ്ഗശേഷികളെ പരിപോഷിപ്പിച്ചു കൊണ്ട് ഇലിപ്പക്കുളംകെ കെ എം ജി വി എച്ച് എസ് എസ് വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.എല്ലാകുട്ടികളും ഇതിൽ അംഗങ്ങളാണ്.ഹേമലത ടീച്ചറും റസീന ടീച്ചറും ഇതിന് നേതൃത്വം നൽകുന്നു. ഓൺലൈൻ പഠനകാലത്തും ധാരാളം കലാ-സാഹിത്യ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.വായനാ ദിനം, വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം, കേരളപ്പിറവി ദിനം, ബ്രയിലി ദിനം തുടങ്ങിയ ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
2021-2022 അക്കാദമിക വർഷത്തെ നേട്ടങ്ങൾ | |||
കായംകുളം ഉപജില്ലയിൽ വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ മത്സരത്തിൽ യു പി, എച്ച് എസ് വി ഭാഗങ്ങളിലായി നാടൻപാട്ട്,വാട്ടർ കളറിംഗ്, കവിതാലാപനം, പുസ്തകാസ്വാദനം, കഥാ രചന, കവിതാ രചന എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. | |||
ഉപജില്ലാവിജയികൾ | |||
.1. നാടൻപാട്ട് ഒന്നാം സ്ഥാനം HS - അൽഫിയ 9A | |||
2 പുസ്തകാസ്വാദനം ഒന്നാം സ്ഥാനം UP - ആർദ്ര. ഡി 7B | |||
3. ചിത്രരചന ഒന്നാം സ്ഥാനം UP - വൈഗ പ്രമോദ് 7C | |||
4. കവിതാരചന രണ്ടാം സ്ഥാനം UP- അർജുൻ M നായർ 7C | |||
ജില്ലാതല വിജയി | |||
[[പ്രമാണം:Certificate ardra.jpg|ലഘുചിത്രം|പുസ്തകാസ്വാദനം ജില്ലാ തലം ഒന്നാം സ്ഥാനം -ആർദ്ര ഡി ]] | |||
1 പുസ്തകാസ്വാദനം UP - ഒന്നാം സ്ഥാനം- ആർദ്ര. ഡി 7B |
തിരുത്തലുകൾ