"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
22:05, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ഇതാ ഒരു മഹാമാരി കൂടി. കൊറോണ/കോവിഡ് 19 എന്നൊക്കെ വിളിപ്പേരുള്ള വൈറസ് ചുറ്റും വ്യാപകമാകുംബോൾ ലോകം മുഴുവനും പേടിച്ചുവിറച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട ഈ വൈറസ് മാനവരാശിക്കു മുഴുവനും നാശം വിതച്ച് മുന്നേറുന്നു. വിവിധ രാജ്യങ്ങളും ഒപ്പം ഗൾഫ് രാജ്യങ്ങളുമെല്ലാം ഈ മഹാമാരിയുടെ ഇരകളായിത്തീർന്നു. ലോകത്തിന്റെ പ്രകാശവും നറുചിരിയും സന്തോഷവുമെല്ലാം നശിപ്പിച്ചു മുന്നേറുകയാണ് ഈ വൈറസ്. സമ്പർക്കത്തിലൂടെയും, സ്പർശനത്തിലൂടെയുമെല്ലാം പകരുന്ന രോഗം നിരവധി ആളുകളുടെ ജീവനെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. മരണസംഖ്യ ഓരോദിനം കഴിയുംബോഴും വർദ്ധിച്ചുവരികയാണ്. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഈ വൈറസിനെ തടുക്കാൻ നിരവധി മാർഗങ്ങൾ ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം