"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}{{Yearframe/Header}}


== ലഹരി വിരുദ്ധ ദിനം ആചരിച്ചു. ==
== പഠനോത്സവം സംഘടിപ്പിച്ചു ==
26/06/2023
 
ചെറുപുഴ : ചെറുപുഴ ജെ.എം. യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു . രാവിലെ നടന്നാൽ ലഹരി വിരുദ്ധ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ നിർമ്മാണവും  പ്രദർശനവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് ഇ.വി. രവീന്ദ്രൻ നിർവഹിച്ചു ലഹരി വിരുദ്ധ സന്ദേശം പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ നൽകി.സി.കെ.വരദ ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. ഫാത്തിമത്തു മർവ പ്രഭാഷണം നടത്തി. കെ.സത്യവതി,പി. നിഷ, ഇ.ജയചന്ദ്രൻ ,പി ജീന എന്നിവർ നേതൃത്വം നൽകി.
 
== പഠനോപകരണ നിർമ്മാണ ശില്പശാല ==
22/06/2023
 
ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാവിഷയത്തിൽ പ്രാധാന്യം നൽകിക്കൊണ്ട് പഠനോപകരണം നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു സചിത്ര പുസ്തകത്തിലേക്ക് ആവശ്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നതായിരുന്നു ക്ലാസ് .  ബി ആർ സി ട്രെയിനർ ജ്യോതി ടീച്ചർ ക്ലാസ് നയിച്ചു ഷീലാമ ടീച്ചർ പദ്ധതി വിശദീകരണം നടത്തി പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സ്മിത ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് സത്യവതി ആശംസാ പ്രസംഗവും നടത്തി സീമ ടീച്ചർ നന്ദി പറഞ്ഞു ഏകദേശം 75 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ് വൈകുന്നേരം 3.30 ഓടുകൂടി അവസാനിച്ചു.
[[പ്രമാണം:13951 126.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 128.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 127.jpg|നടുവിൽ|ചട്ടരഹിതം]]
 
 
== ബോധവൽക്കരണ ക്ലാസും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി. ==
14/06/2023
[[പ്രമാണം:13951 108.jpg|വലത്ത്‌|ചട്ടരഹിതം|461x461ബിന്ദു]]
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂർ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി. ബോധവൽക്കരണ ക്ലാസ് ചെറുപുഴ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനവും വാഹന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സും ചെറുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് കെ സത്യവതി,ജാഗ്രതാ സമിതി കൺവീനർ എംകെ മാനഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
 
== ജൂൺ 14 രക്തദാന ദിനാചരണം ==
രക്തദാന ദിനാചരണത്തോടനുബന്ധിച്ച് രക്തദാനദിന സന്ദേശം രക്തദാനത്തിന്റെ പ്രാധാന്യം എന്നിവ ആകാശവാണിയിലൂടെ ഏഴാം തരം വിദ്യാർഥിനിയായ നിഹാര ഗിരീഷ് അവതരിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകമായി.
 
== വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി ==
13/06/2023
 
വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി നവീകരണത്തിനായി കുട്ടികൾ പുസ്തകം കൈമാറുന്നതിന്റെ ഉദ്ഘാടനം നടത്തി സ്കൂളിലെ പൂർവ്വ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ ദാമോദരൻ മാസ്റ്റർ ലൈബ്രറിക്ക് വേണ്ട പുസ്തകങ്ങൾ സംഭാവന ചെയ്തു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുഴുവൻ കുട്ടികളും ശേഖരിച്ച പുസ്തകങ്ങൾ പിടിഎ പ്രസിഡണ്ട് കെ എ  സജി, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിദ്യാരംഗം ചെയർമാൻ അജയകുമാർ,  ജയചന്ദ്രൻ, കെ എ ശ്രീജ, ടിവി സ്മിത, പി ലിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പരിസ്ഥിതി ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ചെടി തൈകൾ സമ്മാനം നൽകി. സംസ്ഥാന സ്കൂൾ മിനി കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ സെലക്ഷൻ നേടിയ ദേവദത്ത് പലേരി, മാതൃഭൂമി സമ്മാനവിദ്യയുടെ വിജയിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഗോവിന്ദ് എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
[[പ്രമാണം:13951 105.jpg|ചട്ടരഹിതം|ഇടത്ത്‌]][[പ്രമാണം:13951 106.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:13951 107.jpg|ചട്ടരഹിതം]]
 
== പ്രവേശനോത്സവം ആഘോഷമാക്കി: ജെ എം യു പി സ്കൂൾ ==
01/06/2023
 
'''പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഗംഭീര വരവേൽപ്പൊരുക്കി ജെ എം യു പി സ്കൂൾ. പ്രവേശനോത്സവം എം ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു. കെ എ സജി അധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റിന്റെ വിതരണ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ദാമോദരൻ നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് കെ സത്യവതി പ്രധാനാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ, ശ്രീനാ രഞ്ജിത്ത്, ഇ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.'''
 
= പഠനോത്സവം സംഘടിപ്പിച്ചു =
10/03/2023
10/03/2023


310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919375...2108511" എന്ന താളിൽനിന്ന് ശേഖരിച്ചത്