"സെന്റ് ജോർജ്ജ് എൽപിഎസ് കുഴിമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എൽപിഎസ് കുഴിമറ്റം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:08, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
ഓഗസ്റ്റ് 15,സ്വാതന്ത്യദിനത്തോടനുബന്ധിച്ച വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി .ക്വിസ്സ് മത്സരം ,പ്രസംഗം ,ദേശഭക്തി ഗാനം ,സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർച്ച എന്നീ മത്സരങ്ങൾ നടത്തി .ഐസിടി സാധ്യത ഉപയോഗിച്ചു സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രവർത്തനങ്ങൾ കാണിക്കുവാനും സാധിച്ചു .അധ്യാപകരുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തോടെ ഒരു നല്ല സ്വാതന്ത്ര്യ ദിനം കൂടി കടന്നു പോയി . | ഓഗസ്റ്റ് 15,സ്വാതന്ത്യദിനത്തോടനുബന്ധിച്ച വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി .ക്വിസ്സ് മത്സരം ,പ്രസംഗം ,ദേശഭക്തി ഗാനം ,സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർച്ച എന്നീ മത്സരങ്ങൾ നടത്തി .ഐസിടി സാധ്യത ഉപയോഗിച്ചു സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രവർത്തനങ്ങൾ കാണിക്കുവാനും സാധിച്ചു .അധ്യാപകരുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തോടെ ഒരു നല്ല സ്വാതന്ത്ര്യ ദിനം കൂടി കടന്നു പോയി . | ||
ഓഗസ്റ്റ് 25,ഓണത്തിന്റെ വിവിധ ആഘോഷങ്ങൾ നടത്തി .ഓണപൂക്കളവും കസേര കളിയും ഓണാഘോഷത്തിന്റെ മനോഹര കാഴ്ചകളായിരുന്നു .കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .അന്നേ ദിവസം ഓണസദ്യ ഒരുക്കിയും പായസം കുടിച്ചും ഓണാഘോഷം ഗംഭീരമാക്കി . | |||
സെപ്റ്റംബർ 6,പ്രവർത്തി പരിചയ മേള സ്കൂളിൽ സംഘടിപ്പിച്ചു . |