"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== സ്കൂൾ തല പ്രവർത്തനങ്ങൾ 2021-22 ==
== സ്കൂൾ തല പ്രവർത്തനങ്ങൾ 2021-22 ==


വരി 7: വരി 8:
ജൂൺ 1 ന് ഓൺലൈനായി പ്രവേശനോത്സവം നടത്തി.  ഓൺലൈൻ പ്രവേശനോത്സവത്തിൽ എല്ലാ അധ്യാപകരും അവരവരെക്കുറിച്ച് വീഡിയോ രൂപത്തിൽ പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിലൂടെ നടത്തി.
ജൂൺ 1 ന് ഓൺലൈനായി പ്രവേശനോത്സവം നടത്തി.  ഓൺലൈൻ പ്രവേശനോത്സവത്തിൽ എല്ലാ അധ്യാപകരും അവരവരെക്കുറിച്ച് വീഡിയോ രൂപത്തിൽ പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിലൂടെ നടത്തി.


കോവിഡ് കാല അടക്കലിന് ശേഷം  നവംബർ ഒന്നിന് സ്കൂളുകൾ തുറക്കലിന്റെ ഭാഗമായി നവംബർ 1 നും നവംബർ 5 നും സ്കൂളിൽ പ്രവേശനോത്സവം നടത്തി. തലേ ദിവസം തന്നെ, സ്കൂൾ PTA ,M TA സഹകരണത്തോടെ അലങ്കരിച്ചിരുന്നു. PTA പ്രസിഡന്റ്, എം ടി എ മെമ്പർമാർ, വാർഡ് മെമ്പർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് ബാഡ്ജ്, കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ സ്കൂളിലേക്ക് മാസ്ക് നൽകി.  ഉച്ചയ്ക്ക് മുമ്പ്, പായസവും, ഉച്ചയ്ക്ക് ഭക്ഷണവും നൽകി. ശേഷം എല്ലാവരും മടങ്ങി.
കോവിഡ് കാല അടക്കലിന് ശേഷം  നവംബർ ഒന്നിന് സ്കൂളുകൾ തുറക്കലിന്റെ ഭാഗമായി നവംബർ 1 നും നവംബർ 5 നും സ്കൂളിൽ പ്രവേശനോത്സവം നടത്തി. തലേ ദിവസം തന്നെ, സ്കൂൾ PTA , MTA സഹകരണത്തോടെ അലങ്കരിച്ചിരുന്നു. PTA പ്രസിഡന്റ്, എം ടി എ മെമ്പർമാർ, വാർഡ് മെമ്പർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് ബാഡ്ജ്, കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ സ്കൂളിലേക്ക് മാസ്ക് നൽകി.  ഉച്ചയ്ക്ക് മുമ്പ്, പായസവും, ഉച്ചയ്ക്ക് ഭക്ഷണവും നൽകി. ശേഷം എല്ലാവരും മടങ്ങി.


=== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===
=== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===
വരി 46: വരി 47:


=== ഡിസംബർ 18 അറബി ഭാഷാദിനം ===
=== ഡിസംബർ 18 അറബി ഭാഷാദിനം ===
ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിവധ പരിപാടികൾ നടത്തി പദ്യംചൊല്ലൽ ഡോക്യുമെ ന്ററി പ്രദർശനം ക്വിസ്സ്' പദപ്പയറ്റ്"  തുടങ്ങിയ പരിപാടികൾ നടത്തി ദിവസവും ഓരോ പൊതു വിജ്ഞാന ചോദ്യം ഗ്രൂപ്പിലൂടെ കുട്ടികൾക്ക് നൽകുന്നു. ഉത്തരം കുട്ടികൾ എഴുതി കൊണ്ടുവന്ന് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ഉത്തര പെട്ടിയിൽ നിക്ഷേപിക്കുന്നു . നിശ്ചയിച്ച സമയത്തിൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി അപ്പോൾ തന്നെ സമ്മാനം നൽകുന്നു .
ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. പദ്യംചൊല്ലൽ, ഡോക്യുമെന്ററി പ്രദർശനം, ക്വിസ്സ്, പദപ്പയറ്റ്  തുടങ്ങിയ പരിപാടികൾ നടത്തി. ദിവസവും ഓരോ പൊതു വിജ്ഞാന ചോദ്യം ഗ്രൂപ്പിലൂടെ കുട്ടികൾക്ക് നൽകുന്നു. ഉത്തരം കുട്ടികൾ എഴുതി കൊണ്ടു വന്ന് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുന്നു . നിശ്ചയിച്ച സമയത്തിൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി അപ്പോൾ തന്നെ സമ്മാനം നൽകുന്നു .


പദപ്പയറ്റ് പങ്കെടുക്കുന്ന കുട്ടികളെ കോവിസ് പ്രോട്ടോകോൾ പാലിച്ച വട്ടത്തിൽ ഇരുത്തി ആദ്യം പറഞ്ഞ പദത്തിന്റെ അവസാന അക്ഷരം ഉപയോഗിച്ച് അടുത്ത കുട്ടി പദം പറയുന്നു .ഇതിൽ രണ്ട് തവണ പറയാൻ കഴിയാത്ത കുട്ടി ഔട്ടാവുകയും അവസാനം വരെ കളിയിൽ ഉണ്ടാകുന്ന കുട്ടി വിജയിയാവുകയും ചെയ്യുന്നു
പദപ്പയറ്റ് പങ്കെടുക്കുന്ന കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വട്ടത്തിൽ ഇരുത്തി, ആദ്യം പറഞ്ഞ പദത്തിന്റെ അവസാന അക്ഷരം ഉപയോഗിച്ച് അടുത്ത കുട്ടി പദം പറയുന്നു .ഇതിൽ രണ്ട് തവണ പറയാൻ കഴിയാത്ത കുട്ടി ഔട്ടാവുകയും അവസാനം വരെ കളിയിൽ ഉണ്ടാകുന്ന കുട്ടി വിജയിയാവുകയും ചെയ്യുന്നു.


=== മറ്റു ചില പ്രവർത്തനങ്ങൾ ===
=== മറ്റു ചില പ്രവർത്തനങ്ങൾ ===
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573514...2106992" എന്ന താളിൽനിന്ന് ശേഖരിച്ചത്