"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|st.josephsupsmannanam}}
 
 
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{prettyurl|st.josephsupsmannanam}}<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/St.josephsupsmannanam ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/St.josephsupsmannanam</span></div></div><span></span>
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാന്നാനം  
|സ്ഥലപ്പേര്=മാന്നാനം  
|വിദ്യാഭ്യാസ ജില്ല=പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31466
|സ്കൂൾ കോഡ്=31466
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 13: വരി 18:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1893
|സ്ഥാപിതവർഷം=1893
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സെന്റ് ജോസഫ്സ് യു പി സ്കൂൾ, മാന്നാനം പി. ഒ, കോട്ടയം - 686561
|പോസ്റ്റോഫീസ്=മാന്നാനം  
|പോസ്റ്റോഫീസ്=മാന്നാനം  
|പിൻ കോഡ്=686561
|പിൻ കോഡ്=686561
വരി 19: വരി 24:
|സ്കൂൾ ഇമെയിൽ=stjosephmannanam@gmail.com
|സ്കൂൾ ഇമെയിൽ=stjosephmannanam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഏറ്റുമാനൂർ
|ഉപജില്ല=ഏറ്റുമാനൂർ  
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ
|വാർഡ്=17
|വാർഡ്=17
വരി 35: വരി 40:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=365
|ആൺകുട്ടികളുടെ എണ്ണം 1-10=322
|പെൺകുട്ടികളുടെ എണ്ണം 1-10=157
|പെൺകുട്ടികളുടെ എണ്ണം 1-10=155
|വിദ്യാർത്ഥികളുടെ എണ്ണം 1-10=522
|വിദ്യാർത്ഥികളുടെ എണ്ണം 1-10=477
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു സേവ്യർ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=റവ. ഫാ സജി പാറക്കടവിൽ
|പി.ടി.എ. പ്രസിഡണ്ട്=ജോമോൻ ദേവസ്യ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ഷിബു കെ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ശാലിനി ടി. എൻ
|സ്കൂൾ ചിത്രം=St josephsIMG-20170121-WA0001.jpg
|സ്കൂൾ ചിത്രം=പ്രമാണം:31466 - സ്കൂൾ കെട്ടിടം.png
|size=350px
|size=350px
|caption=
|caption=
വരി 60: വരി 65:
|logo_size=50px
|logo_size=50px
}}
}}
==[[പ്രമാണം:St chavara.jpg|thumb|സ്കൂൾ സ്ഥാപകൻ]][[പ്രമാണം:St josephs.jpg|thumb|സ്കൂൾ മധ്യസ്ഥൻ]]==


==സ്കൂൾ സ്ഥാപകൻ==
==സ്കൂൾ സ്ഥാപകൻ==
  ''''''വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്''''''
  '<nowiki/>'''''വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്''''''


== ചരിത്രം ==
==ചരിത്രം==


വി . ചാവറ കുരിയാക്കോസ്  ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
വി . ചാവറ കുരിയാക്കോസ്  ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .


വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത  വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് .                                        സെൻറ് . ജോസഫ് പ്രസ്സിന്  പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ  സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു. മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി . കെട്ടിടനിമാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ  ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു . [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/ചരിത്രം|കൂടുതൽ വായിക്കുക]]
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത  വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''സ്കൂൾ പ്രവേശനോത്സവം 2023''' ==
2023 -2024 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ പ്രധാനാധ്യാപകൻ റവ. ഫാ. സജി പാറക്കടവിലിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികൾക്കെല്ലാവർക്കും സ്കൂൾ പി. റ്റി. എ യുടെ നേതൃത്വത്തിൽ മധുരം നൽകി. കുട്ടികളുടെ സർഗ്ഗാത്മകശേഷികളുടെ അവതരണം സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി.


==ജോസെഫിയൻസ്  ( വർത്തമാനം )
==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]==
*'''റിപ്പബ്ലിക്ക് ദിനാചരണം
'''ഇന്ത്യയുടെ 73 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള  സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം .ഈ കൊവിഡ് കാലഘട്ടത്തിലും മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം  കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ബിന്ദു സേവ്യർ,  സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ  പതാക ഉയർത്തൽ കർമം നിർവഹിച്ചു .ഓൺലൈനായി ക്ലാസ്സ് തലത്തിൽ ദിനാചരണം ഭംഗിയായി നടന്നു.'''


'''പൊതു വിദ്യാഭ്യാസ സംരക്ഷണം'''
*


== [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
==പാഠ്യേതര പ്രവർത്തനങ്ങൾ==  


*  
*


==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
*സ്കൂൾ ലൈബ്രറി
* [[{{PAGENAME}}/<nowiki>'''</nowiki>സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി'''<nowiki/>''']]
*
*
*2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു.
*
*
*
*


*സ്കൂൾ പാർലമെന്റ്
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു'''.'''[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]].
'''<nowiki/>'''
*
*
*


* [{{PAGENAME}}/<nowiki>'''</nowiki>സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്]'''<nowiki/>''']'''<nowiki/>'''
*
'''പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .'''
* [[{{PAGENAME}}/<nowiki>'''</nowiki>ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്'''<nowiki/>''']]
*
'''സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .'''
*
*
   
   
* സയൻ‌സ് ക്ലബ്ബ്
*
'''കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.'''
* സർഗ്ഗവേള
'''കുട്ടികളിൽ  അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു.  സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.''' 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
'''കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു . സ്കൂൾ ജില്ലാതലത്തിൽ  വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു'''
* ഗണിത ക്ലബ്ബ്.
'''ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ  കുട്ടികളെ പ്രാപ്തമാക്കുന്നു'''
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
'''കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം . ഈ ക്ലബിനോടനുബന്‌ധമായി ഒരു പുരാതന മ്യൂസിയം പ്രവർത്തിച്ചു വരുന്നു'''
* ഹെൽത്ത് ക്ലബ്.
'''ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .'''
* ഭാഷാ ക്ലബ്.
'''ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള  വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു'''
* സൈക്കിൾ ക്ലബ്.
'''പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു'''
* യങ് ഫാർമേഴ്‌സ് ക്ലബ്.
'''കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു'''
* അഡ്വഞ്ചർ ക്ലബ്.
'''വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു'''
* കായിക പരിശീലനം.
* ചിത്രരചന .
* പൊതുവിജ്ഞാന ക്ലാസുകൾ.
* ജീവകാരുണ്യ നിധി.


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
#
#
#
#
#
#
#
#
#
#
#
#
#
#
#
{| class="wikitable"
#
#
#
#
#
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്ര.നം
!ക്ര.നം
!പേര്
! പേര്
!കാലയളവ്
!കാലയളവ്
|-
|-
വരി 165: വരി 165:
|-
|-
|9
|9
|'''വി കെ വർക്കി'''  
|'''വി കെ വർക്കി'''
|'''(1987 -1989)'''
|'''(1987 -1989)'''
|-
|-
വരി 177: വരി 177:
|-
|-
|12
|12
|'''സി വി മാത്യു'''  
|'''സി വി മാത്യു'''
|'''(1994 - 1996)'''
|'''(1994 - 1996)'''
|-
|-
|13
|13
|'''കെ യു ചാക്കോ'''
|'''കെ യു ചാക്കോ'''
| '''(1996 - 2000)'''
|'''(1996 - 2000)'''
|-
|-
|14
|14
വരി 202: വരി 202:
|18
|18
|'''ബിന്ദു സേവ്യർ'''
|'''ബിന്ദു സേവ്യർ'''
|'''(2020 - )'''
|'''(2020 - 2022)'''
|}
|}
#
#
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''''
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''''
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്ര. നം.
!ക്ര.നം
!പേര്  
!പേര്
|-
|1.
|'''പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )'''
|-
|2.
|'''കള്ളിക്കാട്ട് നിലകണ്ഠപിള്ള'''
|-
|3.
|'''സി ജെ  ജോൺ ചൂരക്കുളം'''
|-
|4.
|'''മറിയാമ്മ  തോമസ് പൊൻമല(കൊച്ചാശാട്ടി)'''
|-
|5.
|'''കെ സി ചാക്കോ  കൊച്ചു പുളിക്കൽ'''
|-
|6.
|'''പത്മനാഭപിള്ള  കൊല്ലംപറമ്പിൽ'''
|-
|7.
|'''വി എം ജോസഫ് വരിക്കപ്പള്ളിൽ'''
|-
|8.
|'''ഇട്ടിയവിര സി യോഹന്നാൻ'''
|-
|9.
|'''സി എൽ ജേക്കബ്'''
|-
| 10.
|'''പി കെ അച്ചു'''
|-
|11.
|'''സി ജെ ജോസഫ് ചൂരക്കുളം'''
|-
|12.
|'''എൻ എം ലുക്കാ നേടിയകാലായിൽ'''
|-
|13.
|'''പി കെ റോസ്'''
|-
|14.
|'''സി ജെ ജോസഫ് ചുണ്ടമല'''
|-
|15.
|'''ഏലി ചാക്കോ'''
|-
| 16.
|'''ടി ജെ മറിയാമ്മ'''
|-
|17.
|'''റീത്ത സി കെ'''
|-
|18.
|'''കെ ജെ കുര്യൻ'''
|-
|19.
|'''ജെ മേരി ഇല്ലിച്ചിറ'''
|-
|20.
|'''എം കെ കുര്യൻ'''
|-
|21.
|'''എൻ ജെ ജോസഫ്'''
|-
|22.
|'''പി.സി .ബ്രിജിറ്റ്'''
|-
|23.
|'''വി.ജി .ആനിക്കുട്ടി'''
|-
|24.
|'''പി.സ്. റോസ്'''
|-
|25.
|'''ടി ജെ ക്ലാര'''
|-
|26.
|'''ടി എം ത്രേസ്യ'''
|-
|27.
|'''ജോസ് പി മാത്യു'''
|-
|28.
|'''കെ വി മത്തായി'''
|-
|29.
|'''എം ടി അന്നമ്മ'''
|-
|30.
|'''ടി.വി .ത്രേസ്യാമ്മ'''
|-
|31.
|'''മേരിക്കുട്ടി എൻ .പി'''
|-
|32.
|'''കുഞ്ഞമ്മ ജോർജ്'''
|-
|33.
|'''മേരി ജോസഫ്'''
|-
|34.
|'''കെ. സി .മറിയം'''
|-
|35.
|'''എ .ടി. ജോർജ്'''
|-
|36.
|'''വി. ടി. ത്രേസ്യ'''
|-
|37.
|'''പി വി പൗലോസ്'''
|-
|-
|
|38.
|
|'''ലില്ലിക്കുട്ടി വര്ഗീസ്'''
|-
|39.
|'''പി ജെ  മത്തായി'''
|-
|40.
|'''പി സി ദേവസ്യ'''
|-
|41.
|'''ജെയിംസ് ആൻ്റണി'''
|-
| 42.
|'''ഇ. കെ. സെലീന'''
|-
|43.
|'''പി. കെ. അന്നക്കുട്ടി'''
|-
|44.
|'''ഓമന ജോസഫ്'''
|-
|45.
|'''സിസിലി കെ ജെ'''
|-
|46.
|'''ബേബി ജോസഫ്'''
|-
|47.
|'''ലീലാമ്മ ജോസഫ്'''
|-
|48.
|'''എമേഴ്‌സൺ കെ. സ്'''
|-
|49.
|'''ഫ്രാൻസിസ് കെ പി'''
|-
|50.
|'''തോമസ് കെ മത്തായി'''
|-
|51.
|'''ലീലാമ്മ ടി എ'''
|-
|52.
|'''മിനി വര്ഗീസ്'''
|-
|53.
|'''ബീന മാത്യൂസ്'''
|-
|54.
|'''ലാലിമോൾ ഗ്രിഗറി'''
|-
|55.
|'''ലിസി പി. പി'''
|-
|56.
|'''എൻ .കെ .സാവിത്രി'''
|-
|57.
|'''സി .പി  മേരി'''
|-
|58.
|'''ആലിസ് ആൻ്റണി'''
|-
|59.
|'''ജോർജ് ജോസഫ് എം'''
|-
|60.
|'''അന്നമ്മ പി കെ'''
|-
|61.
|'''എൽ  ജെ ചാവറ'''
|-
|-
|
|62.
|
|'''മേരിക്കുട്ടി കെ വി'''
|-
|-
|
|63.
|
|'''സി. ഡെയ്സി മാത്യു ഡി. എസ്. എച്ച്. ജെ'''
|}
|}
#'''പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )'''
#
#'''കള്ളിക്കാട്ട് നിലകണ്ഠപിള്ള'''
#'''സി ജെ  ജോൺ ചൂരക്കുളം'''
#'''മറിയാമ്മ  തോമസ് പൊൻമല(കൊച്ചാശാട്ടി)'''       
#'''കെ സി ചാക്കോ  കൊച്ചു പുളിക്കൽ'''
#'''പത്മനാഭപിള്ള  കൊല്ലംപറമ്പിൽ'''
#'''വി എം ജോസഫ് വരിക്കപ്പള്ളിൽ'''
#'''ഇട്ടിയവിര സി യോഹന്നാൻ'''
#''' സി എൽ ജേക്കബ്''' 
#'''പി കെ അച്ചു''' 
#'''സി ജെ ജോസഫ് ചൂരക്കുളം'''
#'''എൻ എം ലുക്കാ നേടിയകാലായിൽ'''
#'''പി കെ റോസ്'''
#'''സി ജെ ജോസഫ് ചുണ്ടമല'''
#'''ഏലി ചാക്കോ'''
#'''ടി ജെ മറിയാമ്മ'''
#'''റീത്ത സി കെ'''
#'''ജെ മേരി ഇല്ലിച്ചിറ'''
#'''കെ ജെ കുര്യൻ'''
#'''എം കെ കുര്യൻ'''
#'''എൻ ജെ ജോസഫ്'''
#'''പി.സി .ബ്രിജിറ്റ്'''
#'''വി.ജി .ആനിക്കുട്ടി'''
#'''പി.സ്. റോസ്'''
#'''ടി ജെ ക്ലാര'''
#'''ടി എം ത്രേസ്യ'''
#'''ജോസ് പി മാത്യു'''
#'''കെ വി മത്തായി'''
#'''എം ടി അന്നമ്മ'''
#'''ടി.വി .ത്രേസ്യാമ്മ'''
#'''മേരിക്കുട്ടി എൻ .പി'''
#'''കുഞ്ഞമ്മ ജോർജ്'''
#'''മേരി ജോസഫ്'''
#'''കെ. സി .മറിയം'''
#'''എ .ടി. ജോർജ്'''
#'''വി. ടി. ത്രേസ്യ'''
#'''പി വി പൗലോസ്'''
#'''ലില്ലിക്കുട്ടി വര്ഗീസ്'''
#'''പി ജെ  മത്തായി'''
#'''പി സി ദേവസ്യ'''
#'''ജെയിംസ് ആൻ്റണി'''
#'''ഇ. കെ. സെലീന'''
#'''പി. കെ. അന്നക്കുട്ടി'''
#'''ഓമന ജോസഫ്'''
#'''സിസിലി കെ ജെ'''
#'''ബേബി ജോസഫ്'''
#'''ലീലാമ്മ ജോസഫ്'''
#'''എമേഴ്‌സൺ കെ. സ്'''
#'''ഫ്രാൻസിസ് കെ പി'''
#'''തോമസ് കെ മത്തായി'''
#'''ലീലാമ്മ ടി എ'''
#'''മിനി വര്ഗീസ്'''
#'''ബീന മാത്യൂസ്'''
#'''ലാലിമോൾ ഗ്രിഗറി'''
#'''ലിസി പി. പി''' 
#'''എൻ .കെ .സാവിത്രി'''
#'''സി .പി  മേരി'''
#'''ആലിസ് ആൻ്റണി'''
#'''ജോർജ് ജോസഫ് എം'''
#'''അന്നമ്മ പി കെ'''
#'''എൽ  ജെ ചാവറ'''
#'''മേരിക്കുട്ടി കെ വി'''
#'''സി. ഡെയ്സി മാത്യു ഡി. എസ്. എച്ച്. ജെ'''


== [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]] ==
==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]==
⚫️ എൽസിയ ഷാജി - ഉപജില്ല ശാസ്ത്രരംഗം ലഘു പരീക്ഷണ മത്സരത്തിൽ രണ്ടാം സ്ഥാനം (ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി).


⚫️ പ്രകാശ് മുരളി - ഏറ്റുമാനൂർ ബി. ആർ. സിയിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ യു. പി തലത്തിൽ രണ്ടാം സ്ഥാനം (അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി).
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
⚫️ അഹ്‌മ്മദ്‌ അയാൻ അഫ്സൽ - ഏറ്റുമാനൂർ ബി. ആർ. സിയിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ
എൽ. പി തലത്തിൽ മൂന്നാം സ്ഥാനം (നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി).
 
⚫️ ഇവാൻ ഹാഷ്മി സിജോ - ജില്ലാതല റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കലം, അഖില കേരള ജലച്ചായ ചിത്രരചനാമത്സരത്തിൽ മൂന്നാം സ്ഥാനം.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
#ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
#ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)
#ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)
#
#


==വഴികാട്ടി==
==വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
 
|}
|}
|}
|}
1,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469138...2106095" എന്ന താളിൽനിന്ന് ശേഖരിച്ചത്