"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം വളരെയധികം മികവ് നേടിയിരിക്കുന്നു.
ഓൺലൈനായും ഓഫ് ലൈനായും വളരെ അച്ചടക്കവും കൃത്യതയും നിലനിർത്തി കാസ്സുകൾ നടക്കുന്നു
കുട്ടികളെ എല്ലാ മത്സരപ്പരീക്ഷകൾക്കും ( LSS - USS - തളിര് - അക്ഷരമുറ്റം .....) പ്രത്യേകമായി പരീശീലിപ്പിക്കുന്നു. സ്കൂളിൽ എല്ലാ മാസവും ക്വിസ് മത്സരങ്ങൾ നടത്തുന്നു.
Hellow English ,മലയാളത്തിളക്കം, സുരീലി ഹിന്ദി, ഗണിതവിജയം, ഉല്ലാസ ഗണിതം, ശാസ്ത്രോത്സവം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തിവരുന്നു
കുട്ടികൾക്ക് കലാ-സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ എല്ലാ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധവയ്ക്കുന്നു.
ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന് പരമാവധി സാഹചര്യമൊരുക്കുന്നു പ്രത്യേക  സേവനം ലഭ്യമാണ്. ധാരാളം കളിയുപകരണങ്ങൾ സജ്ജീകരിച്ച് ഉപയോഗിക്കുന്നു.
തനതു പ്രവർത്തനമായി കുങ്ഫു യോഗ ക്ലാസ്സ് നടത്തിയിരുന്നു.
ജൈവ പച്ചക്കറി കൃഷി നന്നായി നടത്തി വരുന്നു.
എല്ലാ ദിനാചരണങ്ങളും വളരെ ഗംഭീരമായി പഠന പ്രവർത്തനങ്ങളാക്കി അതിൽ രക്ഷിതാക്കളും കുട്ടികളും ഒരുപോലെ പങ്കെടുക്കുന്നു.2
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1184200...2105595" എന്ന താളിൽനിന്ന് ശേഖരിച്ചത്