"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
</gallery>'''''കേരളപ്പിറവി'''''
</gallery>'''''കേരളപ്പിറവി'''''


നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിച്ച്  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ കേരളത്തിന്റെ ചിത്രം വരച്ചു കൊണ്ടു വരികയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെയുളള  ഒന്നാം ഘട്ട പ്രവർത്തനമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ ചേർന്ന് ലഹരിവിരുദ്ധ ശൃംഖല തീർക്കുകയും ചെയ്തു.


'''''പഠനയാത്ര'''''
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിച്ച്  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ കേരളത്തിന്റെ ചിത്രം വരച്ചു കൊണ്ടു വരികയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെയുളള  ഒന്നാം ഘട്ട പ്രവർത്തനമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ ചേർന്ന് ലഹരിവിരുദ്ധ ശൃംഖല തീർക്കുകയും ചെയ്തു.<gallery>
പ്രമാണം:44253 kerala piravi.jpg
</gallery>'''''പഠനയാത്ര'''''


2022-23 അധ്യായനവർഷത്തെ സ്കൂൾ പഠനയാത്ര കന്യാകുമാരി കേന്ദ്രമാക്കി നടന്നു. 51 വിദ്യാർത്ഥികളും 7 അധ്യാപകരും  ആണ് പഠനയാത്രയിൽ പങ്കെടുത്തത്.


'''''ക്രിസ്തുമസ്'''''  '''''ആഘോഷം'''''
2022-23 അധ്യായനവർഷത്തെ സ്കൂൾ പഠനയാത്ര കന്യാകുമാരി കേന്ദ്രമാക്കി നടന്നു. 51 വിദ്യാർത്ഥികളും 7 അധ്യാപകരും  ആണ് പഠനയാത്രയിൽ പങ്കെടുത്തത്.<gallery>
പ്രമാണം:44253study tour 2022.jpg
</gallery>'''''ക്രിസ്തുമസ്'''''  '''''ആഘോഷം'''''


ഈ വർഷത്തെ  ക്രിസതുമസ് ആഘോഷം വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു.  അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാന മത്സരവും  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഈ വർഷത്തെ  ക്രിസതുമസ് ആഘോഷം വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു.  അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാന മത്സരവും  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077411...2105486" എന്ന താളിൽനിന്ന് ശേഖരിച്ചത്