"എച്ച് എഫ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|H F L P S PUTHENCHIRA}}{{Schoolwiki award applicant}}
{{prettyurl|H F L P S PUTHENCHIRA}}{{Schoolwiki award applicant}}


കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂർ ജില്ലയിലെ പഴമകൊണ്ടും  പൈതൃകം കൊണ്ടും പ്രശസ്തമായ  കൊടുങ്ങല്ലൂരിന്റെ ഭാഗമാണ്  പുത്തൻചിറ. ചരിത്രത്തിന്റെ   പഴമയ്ക്കൊപ്പം  പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേരുന്ന ഗ്രാമമാണിത് .വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമായ ഹോളിഫാമിലി കോൺഗ്രിഗേഷന്റെ പ്രഥമ വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ .പുത്തൻചിറ  ഗ്രാമത്തിൽ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഉജ്ജ്വല ദീപമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ്  ഹോളി ഫാമിലി എൽപി സ്കൂൾ .
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂർ ജില്ലയിലെ പഴമകൊണ്ടും  പൈതൃകം കൊണ്ടും പ്രശസ്തമായ  കൊടുങ്ങല്ലൂരിന്റെ ഭാഗമാണ്  പുത്തൻചിറ. ചരിത്രത്തിന്റെ   പഴമയ്ക്കൊപ്പം  പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേരുന്ന ഗ്രാമമാണിത് .വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമായ ഹോളിഫാമിലി കോൺഗ്രിഗേഷന്റെ പ്രഥമ വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ . പുത്തൻചിറ  ഗ്രാമത്തിൽ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഉജ്ജ്വല ദീപമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ്  ഹോളി ഫാമിലി എൽപി സ്കൂൾ .
{{Infobox School
{{Infobox School


വരി 32: വരി 32:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 41: വരി 41:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ .സിജി എം  ജെ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ .സിജി എം  ജെ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സോണി എം.പി.
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സോണി എം.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സിന്ധു സേവ്യർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹുസ്ന റഷീദ്
|സ്കൂൾ ചിത്രം=23528 01.jpeg
|സ്കൂൾ ചിത്രം=23528 01.jpeg
|size=350px
|size=350px
വരി 50: വരി 50:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


== ചരിത്രം ==
== ചരിത്രം ==
വരി 56: വരി 56:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ  ഭൂമിയിൽ 12 ക്ലാസ്സ്മുറികളോടുകൂടിയ ഇരുനിലകെട്ടിടം .ക്ലാസ്സ്മുറികൾ ഹൈടെക്കും  മനോഹര ചിത്ര ങ്ങളാൽ അലംകൃതവുമാണ് .10 കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാമ്പ് ,പാർകോടുകൂടിയ കളിസ്ഥലം ,4200 ലിറ്റർ ജലസംഭരണ ശേഷിയുള്ള മഴവെള്ളസംഭരണി സ്‌കൂളിനെ എക്കാലവും ജലസമൃദ്ധമാക്കുന്നു .കുട്ടികൾക്ക് മാനസീക ഉല്ലാസവും ഒപ്പം തന്നെ അറിവും പകർന്നു നൽകുന്ന ജൈവ വൈവിധ്യ ഉദ്യാനം ,ശലഭോദ്യാനം ഔഷധത്തോട്ടം, പൂന്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു. പാചക പുര, ഭക്ഷണം കഴിക്കുന്നതിന് ഫീഡിങ് ഹാൾ ,സ്കൂൾ വാഹനം ,ശുദ്ധ ജല സ്രോതസ്സായ കിണർ ,വാട്ടർ പ്യൂരിഫയർ സവിധാനം ,തരംതിരിച്ചുള്ള മാലിന്യ ശേഖരണ സംവിധാനം ,യൂറിനൽ സംവിധാനം ,ശുചിമുറികൾ,സ്കൂൾ വാഹനം  .[[എച്ച് എഫ് എൽ പി എസ് പുത്തൻചിറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
ഒരേക്കർ  ഭൂമിയിൽ 12 ക്ലാസ്സ്മുറികളോടുകൂടിയ ഇരുനിലകെട്ടിടം .ക്ലാസ്സ്മുറികൾ ഹൈടെക്കും  മനോഹര ചിത്ര ങ്ങളാൽ അലംകൃതവുമാണ് .10 കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാമ്പ് ,പാർകോടുകൂടിയ കളിസ്ഥലം ,4200 ലിറ്റർ ജലസംഭരണ ശേഷിയുള്ള മഴവെള്ളസംഭരണി സ്‌കൂളിനെ എക്കാലവും ജലസമൃദ്ധമാക്കുന്നു .കുട്ടികൾക്ക് മാനസീക ഉല്ലാസവും ഒപ്പം തന്നെ അറിവും പകർന്നു നൽകുന്ന ജൈവ വൈവിധ്യ ഉദ്യാനം ,ശലഭോദ്യാനം ഔഷധത്തോട്ടം, പൂന്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു. പാചക പുര, ഭക്ഷണം കഴിക്കുന്നതിന് ഫീഡിങ് ഹാൾ ,സ്കൂൾ വാഹനം ,ശുദ്ധ ജല സ്രോതസ്സായ കിണർ ,വാട്ടർ പ്യൂരിഫയർ സവിധാനം ,തരംതിരിച്ചുള്ള മാലിന്യ ശേഖരണ സംവിധാനം ,യൂറിനൽ സംവിധാനം ,ശുചിമുറികൾ .[[എച്ച് എഫ് എൽ പി എസ് പുത്തൻചിറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾ ബാന്റ് ,യോഗ ,നൃത്തം ,സംഗീതം ,ചിത്രരചന ,ക്ലബ് പ്രവർത്തനങ്ങൾ ,സ്പോക്കൺ ഇംഗ്ലീഷ് ,ഗെയിംസ് ,കായിക പരിശീലനം
സ്കൂൾ ബാന്റ് ,യോഗ ,നൃത്തം ,സംഗീതം ,ചിത്രരചന ,ക്ലബ് പ്രവർത്തനങ്ങൾ ,സ്പോക്കൺ ഇംഗ്ലീഷ് ,ഗെയിംസ് ,കായിക പരിശീലനം
'''<big>മാനേജ്‌മെന്റ്‌</big>'''
പാവനാത്മ എഡ്യൂക്കേഷണൽ ഏജൻസി  കല്ലേറ്റുംകര


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 145: വരി 149:


2019 ൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് തലത്തിൽ  ഒന്നാന്തരം നാലാം ക്ലാസിന് നാലാം സ്ഥാനം കരസ്ഥമാക്കി .  
2019 ൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് തലത്തിൽ  ഒന്നാന്തരം നാലാം ക്ലാസിന് നാലാം സ്ഥാനം കരസ്ഥമാക്കി .  
==സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവം                                                                                                                          ==
[[പ്രമാണം:Ei5R7Z027843.jpg|ലഘുചിത്രം]]
[[പ്രമാണം:23528 30.jpg|ലഘുചിത്രം]]
സ്വാതന്ത്ര്യത്തിന്റെ  75 വർഷങ്ങൾ  പൂർത്തിയാക്കുന്ന നമ്മുടെ രാജ്യം  അതിനോടനുബന്ധിച്ച് ആസാദിക്കാ അമൃത്   മഹോത്സവ്  ആഘോഷപരിപാടികൾ ഓരോ ഭാരതീയനും വ്യത്യസ്ഥ   അനുഭവമായിരുന്നു.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ . ദേശസ്നേഹവും, ഐക്യവും ഊട്ടിയുറപ്പിക്കാൻ വിദ്യാലയ പ്രവർത്തനങ്ങൾ വളരെ അനിവാര്യമാണ് .ആഗസ്റ്റ് 10 ന്  വിദ്യാലയത്തിൽ ആസാദിക്കാ അമൃത്  മഹോത്സവത്തിന്റെ  ഭാഗമായി എല്ലാവരും  തങ്ങളുടെ കയ്യൊപ്പ് ചാർത്തി കൊണ്ട് സ്വാതന്ത്ര്യത്തിന്റെ  കയ്യൊപ്പ് എന്ന പരിപാടി നടത്തി.വാർഡ് മെമ്പർ ശ്രീമതി ജിസ്മി സോണി ഉദ്‌ഘാടനം  ചെയ്തു.  പി. ടി . എ. ,എം. പി. ടി . എ മെമ്പർമാർ, പൂർവവിദ്യാർത്ഥികൾ , രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ ,അധ്യാപകർ എന്നിവർ  കൈയൊപ്പ് ചാർത്തി കൊണ്ട് അന്നേ ദിനം അവിസ്മരണീയമാക്കി  മാറ്റി.ഓഗസ്റ്റ് 11 ന് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ ഒരു ഗാന്ധി വൃക്ഷം എം പി ടി എ പ്രസിഡണ്ട് ശ്രീമതി .ഹുസ്ന നടുകയും  അതുവഴി ഭാരത  മാതാവിനോടും പ്രകൃതിയോടുമു ള്ള സ്നേഹം ഓരോ കുട്ടികളിലേക്കും പകർന്നുനൽകാൻ കഴിഞ്ഞു.അന്നേദിവസം സ്വാതന്ത്ര്യദിന മത്സരങ്ങൾ  പതാക നിർമ്മാണം,  പതാക നിറം നൽകൽ  പ്രസഗം , ദേശീയഗാനം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങൾ  സംഘടിപ്പിക്കുകയും ചെയ്തു .ആഗസ്റ്റ് 15 രാവിലെ സ്കൂൾ ബാൻഡിന്റെ  അകമ്പടിയോടെ സ്വാതന്ത്ര്യദിനാഘോഷം ആരംഭിച്ചു .പ്രധാന അധ്യാപിക  സിസ്റ്റർ പ്രസന്ന ജോസ് 9  മണിക്  പതാക ഉയർത്തി .ഈ അവസരത്തിൽ ജനപ്രതിനിധികളും സാംസ്കാരിക നേതാക്കളും സന്നിഹിതരായിരുന്നു .മുഖ്യഅതിഥിയായി  .ബി.എസ് . ഫ്  ഓഫീസർ  ബൈജു ജോർജ് എത്തിച്ചേരുകയും സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു .സ്വാതന്ത്ര്യദിന മധുരമായി കുട്ടികൾക്ക് ലഡു വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ യോഗം  അവസാനിച്ചു .


==വഴികാട്ടി ==
==വഴികാട്ടി ==
മാളയിൽനിന്ന് 5 .7 കി. മി .അകലത്തിലായി  കുണ്ടായി  കൊടുങ്ങല്ലൂർ റൂട്ടിൽ പുത്തൻചിറ ഫൊറോന പള്ളിക്കു സമീപം .{{#multimaps:10.27567,76.25709|zoom=16}}
മാളയിൽനിന്ന് 5 .7 കി. മി .അകലത്തിലായി  കുണ്ടായി  കൊടുങ്ങല്ലൂർ റൂട്ടിൽ പുത്തൻചിറ ഫൊറോന പള്ളിക്കു സമീപം .{{#multimaps:10.27567,76.25709|zoom=16}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753747...2105008" എന്ന താളിൽനിന്ന് ശേഖരിച്ചത്