"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}ലിറ്റിൽ കൈറ്റ്സ്
{{PHSchoolFrame/Pages}}{{Yearframe/Header}}ലിറ്റിൽ കൈറ്റ്സ്

കാവിൽ സെന്റ് മൈക്കിൾ സ്  ഹൈസ്ക്കൂളിൽ 2019  മുതൽ ലിറ്റിൽ കൈറ്റ്സ് ഇന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിലെ  ഓരോ ക്ലാസ്സിലെയും 20 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ആദ്യ ബാച്ച് കുട്ടികൾ 2021 ഇൽ പാസ്സ് ഔട്ട്‌ ആയി ഇറങ്ങി. 20 പേരിൽ 19 പേർക്കും എ ഗ്രേഡ് കരസ്ഥമാക്കി. ഇത് കാവിൽ സ്കൂളിന്റെ ചരിത്ര താളുകളിൽ  സുവർണ  ലിപികളിൽ എഴുതി  ചേർക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ സ്കൂളിൽ  ലിറ്റിൽ കൈറ്റസിന്റെ രണ്ടു ബാച്ചുകൾ  പ്രവർത്തിക്കുന്നു., ഒമ്പതാം ക്ലാസ്സിന്റെയും, പത്താം ക്ലാസ്സിന്റെയും. നിലവിൽ നാല്പത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ആണ് സ്കൂളിൽ ഉള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ വളരെ  കാര്യ ക്ഷമതയോടെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് മാരായ  ആനറ്റ് സി അഗസ്റ്റിനും, ഷിബി എബ്രഹാമും കൂടി നടത്തി വരുന്നു. എല്ലാ ബുധനാഴ്ച  കളിലും, ഒഴിവു ദിനങ്ങളിലും റൂട്ടിൻ ക്ലാസുകൾ നടത്തിവരുന്നു. 2019 ഇൽ സ്കൂളിന്റെ ആദ്യ ഡിജിറ്റൽ മാഗസിൻ  ആയ  ' വർണങ്ങൾ' സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സണ്ണി ജോസ്. പി പ്രകാശനം  ചെയ്തു. സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് സ്മാർട്ട്‌ ഫോൺ എങ്ങനെ കുട്ടികളുടെ പഠന  ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നതിനെ  കുറിച്ച് 2019 ജനുവരി മാസത്തിൽ ഒരു ക്ലാസ്സ്‌ എടുത്തിരുന്നു. സ്കൂളിലെ സ്മാർട്ട്‌ റൂമികളുടെയും, കമ്പ്യൂട്ടർ ലാബിന്റെയും പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നു.കോവിഡ് കാലത്ത് പല  ബോധവത്കരണ  വീഡിയോസും സ്കൂൾ ഗ്രൂപ്പുകളിലേക് അവർ നിർമ്മിച്ചു നൽകിയിരുന്നു.ഡിജിറ്റൽ അറിവ് കുട്ടികളിൽ വാർത്തെടുക്കാൻ ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗൂഗിൾ ക്ലാസ്സ്‌ റൂം കൈകാര്യം  ചെയുന്ന  വിധം എല്ലാ ക്ലാസ്സുകളിലും പഠിപ്പിച്ചു. തുടർന്നും മികവുറ്റ പ്രവർത്തങ്ങൾ  ഈ സംഘടനയിൽ നിന്നും ഉണ്ടായിരിക്കും. ഈ വർഷത്തേക്കുള്ള  ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.

വരി 30: വരി 30:
വായനോദ്യാനം ...ലൈബ്രറി .
വായനോദ്യാനം ...ലൈബ്രറി .

മലയാളം, ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളിൽ വിവിധ സാഹിത്യപ്രസ്ഥാനങ്ങളിൽപ്പെട്ട 5000 ത്തോളം പുസ്തകങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ശേഖരമാണ് വായനോദ്യാനത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.
മലയാളം, ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളിൽ വിവിധ സാഹിത്യപ്രസ്ഥാനങ്ങളിൽപ്പെട്ട 5000 ത്തോളം പുസ്തകങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ശേഖരമാണ് വായനോദ്യാനത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.<gallery>
പ്രമാണം:34030new5.jpeg
പ്രമാണം:34030new4.jpeg
പ്രമാണം:34030new3.jpeg
പ്രമാണം:34030new2.jpeg
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200761...2102679" എന്ന താളിൽനിന്ന് ശേഖരിച്ചത്