"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
=='''<u>പ്രവേശനോത്സവം 2021</u>'''==
=='''<u>പ്രവേശനോത്സവം 2021</u>'''==
<big>കോവിഡ് 19 എന്ന മഹാമാരി മൂലമുണ്ടായ നീണ്ട കാലത്തെ അടച്ചിടലിനു ശേഷം 2021 -22 അധ്യയന വർഷത്തിൽ  2021നവംബർ 1 നു കേരളത്തിലെ എല്ലാ സ്കൂള് കൾക്കുമൊപ്പം  ലിയോ XIII സ്കൂളും പ്രവേശനോത് സവത്തോടെ  കുട്ടികളെ വരവേറ്റു.'''[https://youtu.be/1CcLkww85C8 കൂടുതൽ കാണുവാൻ]'''</big>
<big>കോവിഡ് 19 എന്ന മഹാമാരി മൂലമുണ്ടായ നീണ്ട കാലത്തെ അടച്ചിടലിനു ശേഷം 2021 -22 അധ്യയന വർഷത്തിൽ  2021നവംബർ 1 നു കേരളത്തിലെ എല്ലാ സ്കൂള് കൾക്കുമൊപ്പം  ലിയോ XIII സ്കൂളും പ്രവേശനോത് സവത്തോടെ  കുട്ടികളെ വരവേറ്റു.'''[https://youtu.be/1CcLkww85C8 കൂടുതൽ കാണുവാൻ]'''</big>




'''https://youtu.be/1CcLkww85C8'''
=== ആലപ്പുഴ പൈതൃക പദ്ധതി ===
ആലപ്പുഴ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാരമ്പര്യ മന്ദിരത്തിന് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2020 നവംബർ 3 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ധനമന്ത്രി തോമസ് ഐസക് പദ്ധതി വിശദീകരിച്ചു.
 
=== നേർകാഴ്ച്ച ചിത്രരചനാമത്സരം ===
 
 
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേർക്കാഴ്ച ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 8C യിലെ റമീസ് റഹീമും യുപി വിഭാഗത്തിൽ5C യിലെ ഹരിനന്ദും സമ്മാനാർഹരായി.
 
=== പരിസ്ഥിതി ദിനാചരണം ===
 
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഹെഡ്മാസ്റ്ററുടെ സന്ദേശം കുട്ടികൾക്ക് നൽകി. അധ്യാപകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.
 
=== ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേ ===
ഡോക്ടർസ് ഡേ യുടെ ഭാഗമായി കോവിഡ് 19 പശ്ചാത്തലത്തിലുള്ള സന്ദേശം ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് നൽകി.
 
=== കേരളപിറവി ===
കേരളപ്പിറവിയോടനുബന്ധിച്ച് നമ്മുടെ ദേശത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന അവതരണം അധ്യാപകരും കുട്ടികളും ചേർന്ന് നടത്തുകയുണ്ടായി.
2,915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587067...2101882" എന്ന താളിൽനിന്ന് ശേഖരിച്ചത്