"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:KITEPHOTO.jpg|ലഘുചിത്രം|A HONOR FROM LITTLEKITE]]
[[പ്രമാണം:KITEPHOTO.jpg|ലഘുചിത്രം|A HONOR FROM LITTLEKITE]]
[[പ്രമാണം:NccSALUTE.jpg|ലഘുചിത്രം|A SALUTE TO THE SCHOOL]]
[[പ്രമാണം:NccSALUTE.jpg|ലഘുചിത്രം|A SALUTE TO THE SCHOOL]]
[[പ്രമാണം:KITEPHOTO2.jpg|ലഘുചിത്രം|A GIFT]]
[[പ്രമാണം:KITEPHOTO2.jpg|ലഘുചിത്രം|A GIFT]]
സ്കൂൾ ലെ വിശേഷ പരിപാടികൾ എല്ലാം തന്നെ [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ സ്റുഡിയോവഴിയാണ്]] പ്രക്ഷേപണം ചെയ്യുന്നത് .സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി ലൈവ് പ്രോഗ്രാമുകളും ,റെക്കോർഡ് പ്രോഗ്രാമുകളും അപ്‌ലോഡ് ചെയ്യാറുണ്ട്,എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പരിപാടികളുടെ ഡോക്യൂമെന്റഷന് ചെയ്യാറുമുണ്ട്.കോവിഡ്  സാഹചര്യത്തിൽ മിക്ക പ്രോഗ്രാമുകളും ഓൺ ലൈൻ പ്ലാറ്റഫോം ലാണ് സംഘടിപ്പിച്ചത്.ഈ അധ്യയന വർഷത്തിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കുട്ടികൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കി ഇരുന്നു.ഡോക്ടർ മാരുടെ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എല്ലാ മാസവും സംഘടിപ്പിക്കാറുണ്ട്.സ്കൂളിന് സ്വന്തമായി പ്രഗ്യ എന്ന എഡ്യൂക്കേഷൻ അപ്ലിക്കേഷൻ ഉണ്ട് .[https://www.techgentsia.com/ '''.TECHJENTSIA'''] ആണ് അത് നിർമിച്ച നൽകിയത്.ഡിജിറ്റൽ ഫോട്ടോഗ്രാഫി,വിഡിയോഗ്രഫി ,എഡിറ്റിംഗ് എന്നിവയുടെ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ കൂടുതൽ പിന്തുണ നൽകുന്ന പ്രവ്രർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.
[[പ്രമാണം:SARANGI.jpg|ലഘുചിത്രം]]
സ്കൂൾ ലെ വിശേഷ പരിപാടികൾ എല്ലാം തന്നെ [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ സ്റുഡിയോവഴിയാണ്]] പ്രക്ഷേപണം ചെയ്യുന്നത് .സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി ലൈവ് പ്രോഗ്രാമുകളും ,റെക്കോർഡ് പ്രോഗ്രാമുകളും അപ്‌ലോഡ് ചെയ്യാറുണ്ട്,എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പരിപാടികളുടെ ഡോക്യൂമെന്റഷന് ചെയ്യാറുമുണ്ട്.കോവിഡ്  സാഹചര്യത്തിൽ മിക്ക പ്രോഗ്രാമുകളും ഓൺ ലൈൻ പ്ലാറ്റഫോം ലാണ് സംഘടിപ്പിച്ചത്.ഈ അധ്യയന വർഷത്തിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കുട്ടികൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കിരുന്നു.ഡോക്ടർ മാരുടെ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എല്ലാ മാസവും സംഘടിപ്പിക്കാറുണ്ട്.സ്കൂളിന് സ്വന്തമായി പ്രഗ്യ എന്ന എഡ്യൂക്കേഷൻ അപ്ലിക്കേഷൻ ഉണ്ട് .[https://www.techgentsia.com/ '''.TECHJENTSIA'''] ആണ് അത് നിർമിച്ച നൽകിയത്.ഡിജിറ്റൽ ഫോട്ടോഗ്രാഫി,വിഡിയോഗ്രഫി ,എഡിറ്റിംഗ് എന്നിവയുടെ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ കൂടുതൽ പിന്തുണ നൽകുന്ന പ്രവ്രർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.'''ക്ളബ്ബുകളുടെ''' പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്ക്കൂൾ INFOBOX ഇൽ ലഭ്യമാണ്...


പ്രത്യേക പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്  
പ്രത്യേക പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്  
വരി 19: വരി 22:


=== <u>സ്ക്കൂൾ വാർഷികാഘോഷം</u> ===
=== <u>സ്ക്കൂൾ വാർഷികാഘോഷം</u> ===
അതിഗംഭീരമായ സ്കൂൾ ആനുവൽ ഡേ ആണ് ഞങ്ങൾ ആഘോഷിക്കുന്നത് സനാതനധർമ വിദ്യാലയ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ നിമിഷമാണ് ഞങ്ങളുടെ സ്കൂൾ ആനുവൽ ഡേ. വിശിഷ്ടവ്യക്തികളെ ആദരിക്കുകയും അവരുടെ മഹനീയ സംഭാഷണങ്ങൾ കേൾക്കുകയും ചെയ്യുക എന്നുള്ള ഭാഗ്യം ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നത് സ്കൂൾ സ്കൂൾ ആനുവൽ ഡേയിൽ ആണ്.2019 ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ആയിരുന്നു.
അതിഗംഭീരമായ സ്കൂൾ ആനുവൽ ഡേ ആണ് ഞങ്ങൾ ആഘോഷിക്കുന്നത് സനാതനധർമ വിദ്യാലയ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ നിമിഷമാണ് ഞങ്ങളുടെ സ്കൂൾ ആനുവൽ ഡേ. വിശിഷ്ടവ്യക്തികളെ ആദരിക്കുകയും അവരുടെ മഹനീയ സംഭാഷണങ്ങൾ കേൾക്കുകയും ചെയ്യുക എന്നുള്ള ഭാഗ്യം ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നത് സ്കൂൾ സ്കൂൾ ആനുവൽ ഡേയിൽ ആണ്.2020ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ആയിരുന്നു.https://www.youtube.com/watch?v=mFE5BeA4SnU


=== '''<u>ദസറാ ആഘോഷം</u>''' ===
=== '''<u>ദസറാ ആഘോഷം</u>''' ===
വരി 28: വരി 31:
ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുല്ലക്കൽ ദേവി ക്ഷേത്രത്തിലെ സനാതനം ചിറപ്പ് ആലപ്പുഴയിലെ കേൾവികേട്ട ഉത്സവങ്ങളിൽ ഒന്നാണ്.  മുല്ലക്കൽ ചിറപ്പിലെ  മൂന്നാം ചിറപ്പ് സനാതനംചിറപ്പ് എന്നപേരിൽ പ്രശസ്തമാണ് അത് നടത്തുന്നത് സനാതനധർമ വിദ്യാലയമാണ്.117 വർഷമായി മുടങ്ങാതെ നടക്കുന്ന ആചാരമാണത്.ജാതിമതഭേദമന്യേ സനാതന വിദ്യശാല ബാലിക വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വർണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ് മുല്ലയ്ക്കൽ അമ്മയ്ക്ക് താലപ്പൊലി എടുക്കുന്നു.മതേതരത്വത്തിൻറെ ആഘോഷം കൂടെയാണിത്.
ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുല്ലക്കൽ ദേവി ക്ഷേത്രത്തിലെ സനാതനം ചിറപ്പ് ആലപ്പുഴയിലെ കേൾവികേട്ട ഉത്സവങ്ങളിൽ ഒന്നാണ്.  മുല്ലക്കൽ ചിറപ്പിലെ  മൂന്നാം ചിറപ്പ് സനാതനംചിറപ്പ് എന്നപേരിൽ പ്രശസ്തമാണ് അത് നടത്തുന്നത് സനാതനധർമ വിദ്യാലയമാണ്.117 വർഷമായി മുടങ്ങാതെ നടക്കുന്ന ആചാരമാണത്.ജാതിമതഭേദമന്യേ സനാതന വിദ്യശാല ബാലിക വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വർണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ് മുല്ലയ്ക്കൽ അമ്മയ്ക്ക് താലപ്പൊലി എടുക്കുന്നു.മതേതരത്വത്തിൻറെ ആഘോഷം കൂടെയാണിത്.


<gallery mode="slideshow">
<gallery mode="packed">
പ്രമാണം:CHIRAP2.jpg
പ്രമാണം:CHIRAP2.jpg
പ്രമാണം:CHIRAP4.jpg
പ്രമാണം:CHIRAP4.jpg
വരി 34: വരി 37:
പ്രമാണം:CHIRAP.jpg
പ്രമാണം:CHIRAP.jpg
പ്രമാണം:CHIRA 5.jpg
പ്രമാണം:CHIRA 5.jpg
</gallery>{{PHSchoolFrame/Pages}}{{Infobox School
</gallery>
|സ്ഥലപ്പേര്=കിടങ്ങാംപറമ്പ് വാർഡ്,
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35003
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477960
|യുഡൈസ് കോഡ്=32110100343
|സ്ഥാപിതദിവസം=18
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം= കിടങ്ങാംപറമ്പ് വാർഡ്,
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റോഫീസ്
|പിൻ കോഡ്=688001
|സ്കൂൾ ഫോൺ=0477 2254194
|സ്കൂൾ ഇമെയിൽ=35003alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
|വാർഡ്=22
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=497
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=026
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=0
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=ജയശ്രീ ആർ
|പ്രധാന അദ്ധ്യാപകൻ=0
|പി.ടി.എ. പ്രസിഡണ്ട്=വിനേഷ്.പി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ.ആർ
|സ്കൂൾ ചിത്രം= SCHOOL11.jpg
|size=350px
|caption=THERE IS NO RELIGION HIGHER THAN TRUTH
|ലോഗോ=Tlogo.jpg
|logo_size=50px
}}
2,867

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427060...2101880" എന്ന താളിൽനിന്ന് ശേഖരിച്ചത്