"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചാമം പതാൽ
|സ്ഥലപ്പേര്=ചാമംപതാൽ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1923
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=എൻ എസ് എസ് ജി എൽ പി  സ്‌കൂൾ വാഴൂർ , കോട്ടയം
|പോസ്റ്റോഫീസ്=ചാമം പതാൽ
|പോസ്റ്റോഫീസ്=ചാമംപതാൽ
|പിൻ കോഡ്=686517
|പിൻ കോഡ്=686517
|സ്കൂൾ ഫോൺ=04812 454909
|സ്കൂൾ ഫോൺ=04812 454909
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റബീസ്  പി എ
|പ്രധാന അദ്ധ്യാപകൻ=കെ വി അനീഷ്‌ലാൽ
|പി.ടി.എ. പ്രസിഡണ്ട്=റസാഖ്  മറ്റത്തിൽ കരോട്ട്
|പി.ടി.എ. പ്രസിഡണ്ട്=പി എ ഷിഹാബുദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=റുമീനാ അഫ്‌സൽ
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=32434.1.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിൽ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് എൻ എസ് എസ് ഗവ എൽ പി സ്കൂൾ വാഴൂർ.


എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ .1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറബിക് ടീച്ചർ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ഉണ്ട് .പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും ഹെൽപ്പറും ഉണ്ട് .വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ സി ആർ സി സ്കൂൾ ആയി നില കൊള്ളുന്ന ഈ വിദ്യാലയം പഞ്ചായത്തു തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ വേദിയാണ് .സ്കൂൾ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഈ സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് എം സി ,ജനപ്രതിനിധികൾ ,പൂർവ വിദ്യാർത്ഥികൾ ,പൂർവാധ്യാപകർ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ട് .


കോട്ടയം ജില്ലയിൽ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്  1923 ലാണ് .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലങ്ങളിൽ ഒന്നാണ് ഇത്.വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനും മുന്നേറ്റത്തിനും കഴിയും എന്ന ദീർഘവീക്ഷണത്തോടെ പ്രജാസഭാമെമ്പറായിരുന്ന യശ്ശ :ശരീരനായ ശ്രീ മങ്ങാട്ട് ഗോവിന്ദപ്പിള്ള അവർകൾ മങ്ങാട്ട് കുടുംബവക സ്ഥലത്തു 1923 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിവച്ച ഈ വിദ്യാലയം പിന്നീട് ഏകാധ്യാപക വിദ്യാലയമായും പ്രൈമറി സ്കൂൾ ആയും ഉയർത്തപ്പെട്ടു .മങ്ങാട്ട് കുടുംബത്തിന്റെ വകയായ സ്ഥലം പിന്നീട് നായർ സർവീസ് സൊസൈറ്റി എൽ പി സ്കൂളുകൾ സർക്കാരിന് കൈ മാറിയതിന്റെ ഭാഗമായി ,ഈ വിദ്യാലയവും 1948 ൽ സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടു .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഒട്ടനവധി കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശി ,ഈ കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായി വാഴുന്നു.[[എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ .
== ഭൗതികസൗകര്യങ്ങൾ ==
23 1/ 2 സെന്റ്‌ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .അതിൽ ഒരു കെട്ടിടം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിനായി 2021 ഇൽ പൊളിച്ചു മാറ്റുകയുണ്ടായി .ബാക്കിയുള്ള ഒരു കെട്ടിടത്തിലായി പ്രി പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസുകൾ ,ലൈബ്രറി ,ഗണിതലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു .


== ചരിത്രം ==
ഐ സി ടി അധിഷ്‌ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .
[[എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ചരിത്രം|ഈ]] വിദ്യാലയം സ്ഥാപിച്ചത്  1923 ലാണ് .കൂടുതൽ വായിക്കുക
 
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേക ശുചി മുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് .ജലലഭ്യതയുള്ള കിണർ സ്കൂളിൽ ഉണ്ട് .ബലവത്തായ ഒരു ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട് .


ഭൗതികസൗകര്യങ്ങൾ
എല്ലാ ദിവസവും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം സ്കൂളിൽ തയാറാക്കി കുട്ടികൾക്ക് നൽകുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* എൽ എസ് എസ് പരിശീലനം  
*  എൻ.സി.സി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
* പൊതുവിജ്ഞാന ക്ലാസുകൾ
<!--visbot  verified-chils->-->
* പ്രവൃത്തി പരിചയ പരിശീലനം
* യോഗ പരിശീലനം
* അമ്മ വായന
==സ്കൂളിന്റെ സാരഥികൾ ==
 
ശ്രീമതി പാറുക്കുട്ടി ടീച്ചർ
 
ശ്രീമതി വി കെ ചന്ദ്രമതിയമ്മ
 
ശ്രീമതി രോഹിണിയമ്മ  (2004 - 2016 )
 
ശ്രീ റബ്ബീസ് പി എ   (2016  - 2022)
 
ശ്രീ  കെ വി അനീഷ്‌ലാൽ (2022 - തുടരുന്നു)
 
== നിലവിലെ അധ്യാപകർ ==
കെ വി അനീഷ്‌ലാൽ  (H M)
 
അനീഷ റ്റി അജയകുമാർ
 
രാജി ആർ നായർ
 
സിനു യൂസഫ്
 
റസിയ മോൾ ടി കെ 
 
== പ്രീ പ്രൈമറി അധ്യാപകർ ==
രേവമ്മ 
 
റസീന
 
ഷാഹിന
 
അൻസിലിന (noon feeding)
 
== വഴികാട്ടി ==<!--visbot  verified-chils->-->
ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി റൂട്ടിൽ കൊടുങ്ങൂർ എത്തുക .ചങ്ങനാശ്ശേരിയിൽ നിന്നും കൊടുങ്ങൂരേയ്ക്കു 28 കിലോമീറ്റർ .
 
കൊടുങ്ങൂരിൽ നിന്നും മണിമല റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചു് ചാമംപതാൽ  എത്തുക .
 
കോട്ടയത്തുനിന്ന് 28 കിലോമീറ്റർ സഞ്ചരിച്ചു കൊടുങ്ങൂർ എത്തുക .കൊടുങ്ങൂരിൽ നിന്ന് മണിമല റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചു ചാമംപതാൽ എത്തുക.
{{#multimaps:9.5379084161472, 76.71924734697869 |zoom=18}}
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209812...2101378" എന്ന താളിൽനിന്ന് ശേഖരിച്ചത്