"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{PSchoolFrame/Pages}}
</gallery><gallery>
{{Yearframe/Header}}
</gallery>
[[പ്രമാണം:35221 132.jpg|ലഘുചിത്രം]]
[[പ്രമാണം:35221 133.jpg|ലഘുചിത്രം]]
[[പ്രമാണം:35221 134.jpg|ലഘുചിത്രം]]
[[പ്രമാണം:35221 137.jpg|ലഘുചിത്രം]]
[[പ്രമാണം:35221 138.jpg|ലഘുചിത്രം]]
[[പ്രമാണം:35221 139.jpg|ലഘുചിത്രം]]<gallery>
</gallery>
 
== 2022പ്രവർത്തനങ്ങൾ ==
== 2022പ്രവർത്തനങ്ങൾ ==


വരി 27: വരി 18:
'''''<big>വായന ദിനം</big>'''''
'''''<big>വായന ദിനം</big>'''''


<big>വായനാ ദിനത്തോടനുബന്ധിച്ചു അസ്സംബ്ലിയിൽ സന്ദേശം നൽകി അധ്യാപിക ശ്രീമതി മീന തെരേസ ഭൂമിയുടെ അവകാശികൾ എന്ന ബഷീർ കൃതി പരിചയപ്പെടുത്തി ക്ലാസ് നയിച്ചു വായന മത്സരങ്ങൾ ക്വിസ് എന്നിവ നടത്തി .പൂർവ വിദ്യാർത്ഥിയായ ശ്രീ ശ്രീലാൽ സ്വന്തം പുസ്തകം പരിചയപ്പെടുത്തി .</big><gallery mode="nolines">
<big>വായനാ ദിനത്തോടനുബന്ധിച്ചു അസ്സംബ്ലിയിൽ സന്ദേശം നൽകി അധ്യാപിക ശ്രീമതി മീന തെരേസ ഭൂമിയുടെ അവകാശികൾ എന്ന ബഷീർ കൃതി പരിചയപ്പെടുത്തി ക്ലാസ് നയിച്ചു വായന മത്സരങ്ങൾ ക്വിസ് എന്നിവ നടത്തി .പൂർവ വിദ്യാർത്ഥിയായ ശ്രീ ശ്രീലാൽ സ്വന്തം പുസ്തകം പരിചയപ്പെടുത്തി .</big>
</gallery>'''''<big>യോഗദിനം</big>'''''  
 
'''''<big>യോഗദിനം</big>'''''  
 
<big>ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ ജോർജ് യോഗദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണം നടത്തുകയും യോഗ ക്ലാസ് നയിക്കുകയും ചെയ്തു.</big>


<big>ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ ജോർജ് യോഗദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണം നടത്തുകയും യോഗ ക്ലാസ് നയിക്കുകയും ചെയ്തു.</big><gallery>
'''''<big>ബഷീർദിനം</big>'''''  
</gallery>'''''<big>ബഷീർദിനം</big>'''''  


<big>പ്രത്യേക അസ്സംബ്ലിയിൽ ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു .പാത്തുമ്മയുടെ ആട് റോൾപ്ലേയ് നടത്തി</big>
<big>പ്രത്യേക അസ്സംബ്ലിയിൽ ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു .പാത്തുമ്മയുടെ ആട് റോൾപ്ലേയ് നടത്തി</big>
വരി 45: വരി 38:
'''''<big>അബ്ദുൾ കലാം അനുസ്മരണം</big>'''''
'''''<big>അബ്ദുൾ കലാം അനുസ്മരണം</big>'''''


<big>കുട്ടികൾ കലാമിന്റെ വേഷത്തിൽ എത്തി . പോസ്റ്റർ നിർമ്മാണം , കലാമിന്റെ ജീവ ചരിത്രം അടിസ്ഥാനമാക്കി പ്രസംഗംഅവതരിപ്പിച്ചു .</big><gallery>
<big>കുട്ടികൾ കലാമിന്റെ വേഷത്തിൽ എത്തി . പോസ്റ്റർ നിർമ്മാണം , കലാമിന്റെ ജീവ ചരിത്രം അടിസ്ഥാനമാക്കി പ്രസംഗംഅവതരിപ്പിച്ചു .</big>
</gallery>
 
'''''<big>സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടനം</big>'''''
'''''<big>സ്കൂൾ ശതാബ്ദി ആഘോഷം [https://youtu.be/vSHWlOHa2jc ഉദ്ഘാടനം]</big>'''''
 
<big>തെരുവ് നാടകം  ഫ്ലാഷ് മോബ് ഇവ സംഘടിപ്പിച്ചു , വിളംബര റാലി ,പുന്നപ്ര  സി.ഐ  ശ്രീ. ലൈസാദ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു .കടലാസ് പൂക്കൾ ,ബലൂൺ ഇവ കയ്യിലേന്തി കുട്ടികൾ റാലിയിൽ അണിനിരന്നു . സൈക്കിൾ റാലി ,ചെണ്ടമേളം ,കോലടി ,വിവിധ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ , മാതാപിതാക്കൾ  തുടങ്ങി ആയിരത്തോളം ആളുകൾ റാലിയിൽ പങ്കെടുത്തു.    തുടർന്നു നടന്ന പൊതുസമ്മേളനം ആലപ്പുഴ രൂപത  ബിഷപ്പു് വെരി  റവ .ഡോ .ജയിംസ്  റാഫേൽ  ആനാപറമ്പിൽ ഉത്ഘാടനം ചെയ്തു .  എം ൽ എ ശ്രീ എച്‌. സലാം ,ബോർഡ്  ഓഫ്  എഡ്യൂക്കേഷൻ  ഡയറക്ടർ ഫാ ; നെൽസൺ തൈപ്പറമ്പിൽ ,  എ .ഇ .ഒ ,ബ്ലോക്ക് ,പഞ്ചായത്ത് മെമ്പർമാർ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.പൂർവവിദ്യാർത്ഥിയും  അദ്ധ്യാപകനുമായ ശ്രീ .പുന്നപ്ര ജ്യോതികുമാർ രചിച്ചു ,പൂർവവിദ്യാർത്ഥിയായ  ശ്രീ പയസ് സംവിധാനം ചെയ്ത ശതാബ്ദി ഗാനം ,പൂർവവിദ്യാർത്ഥികളായ ശ്രീ.ഷാജി ,ശ്രീമതി .ബേബി എന്നിവർ ചേർന്ന് ആലപിച്ചു. പൂർവവിദ്യാർത്ഥിയായ ശ്രീ .ശ്രീലാൽ സംവിധാനം ചെയ്ത പ്രോമോ വീഡിയോ .ശ്രീ.എച് .സലാം പ്രകാശനം ചെയ്തു [https://youtu.be/uzkzZF_UdzA]</big> 
 
<big>'''''സ്വാതന്ത്ര്യ ദിനം''''' [https://youtube.com/watch?v=zuzcu9a4DMk&feature=share]</big>


<big>തെരുവ് നാടകം  ഫ്ലാഷ് മോബ് ഇവ സംഘടിപ്പിച്ചു , വിളംബര റാലി ,പുന്നപ്ര  സി.ഐ  ശ്രീ. ലൈസാദ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു .കടലാസ് പൂക്കൾ ,ബലൂൺ ഇവ കയ്യിലേന്തി കുട്ടികൾ റാലിയിൽ അണിനിരന്നു . സൈക്കിൾ റാലി ,ചെണ്ടമേളം ,കോലടി ,വിവിധ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ , മാതാപിതാക്കൾ  തുടങ്ങി ആയിരത്തോളം ആളുകൾ റാലിയിൽ പങ്കെടുത്തു.    തുടർന്നു നടന്ന പൊതുസമ്മേളനം ആലപ്പുഴ രൂപത  ബിഷപ്പു് വെരി  റവ .ഡോ .ജയിംസ്  റാഫേൽ  ആനാപറമ്പിൽ ഉത്ഘാടനം ചെയ്തു .  എം ൽ എ ശ്രീ എച്‌. സലാം ,ബോർഡ്  ഓഫ്  എഡ്യൂക്കേഷൻ  ഡയറക്ടർ ഫാ ; നെൽസൺ തൈപ്പറമ്പിൽ ,  എ .ഇ .ഒ ,ബ്ലോക്ക് ,പഞ്ചായത്ത് മെമ്പർമാർ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .</big> <gallery mode="packed-overlay">
<big>സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം. കുട്ടികൾ വീടുകളിൽ പതാക ഉയർത്തി.അതിമനോഹരമായി നടത്തിയ റാലിയിൽ വിവിധ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ അണിനിരന്നു .2022-23 '''[[പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ .|പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .]]'''</big> <gallery mode="packed-overlay">
പ്രമാണം:35221 129 മാതാപിതാക്കൾക്ക് ബോധവൽക്കരണം .jpg
പ്രമാണം:35221 128 മാതാപിതാക്കൾക്ക് ബോധവൽക്കരണം .jpg
പ്രമാണം:35221 128 മാതാപിതാക്കൾക്ക് ബോധവൽക്കരണം .jpg
പ്രമാണം:35221 127 മാതാപിതാക്കൾക്ക് ബോധവൽക്കരണം .jpg
പ്രമാണം:35221 127 മാതാപിതാക്കൾക്ക് ബോധവൽക്കരണം .jpg
2,915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831215...2100956" എന്ന താളിൽനിന്ന് ശേഖരിച്ചത്