"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35217aryadcmslps (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
=പാഠ്യേതര പ്രവർത്തനങ്ങൾ=
=പാഠ്യേതര പ്രവർത്തനങ്ങൾ=
'''സഹായ പദ്ധതി'''
'''സഹായ പദ്ധതി'''
വരി 9: വരി 10:
ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം  എന്നീ മൂല്യങ്ങളും  മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു
ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം  എന്നീ മൂല്യങ്ങളും  മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു

'''ബോധവത്കരണ ക്ലാസ്സ് .'''
[[പ്രമാണം  :sahayam_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :sahayam1_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :sahayam2_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :mob_35217.jpg|250x250px |പകരം =വലത്തു]]
'''ബോധവത്കരണ ക്ലാസ്സ് '''

വർധിച്ചുവരുന്ന  പകർച്ചവ്യാധികൾ ,    പ്രകൃതിയെ വേട്ടയാടുന്ന  പ്ലാസ്റ്റിക്  ഇവയെ  അറിയുന്നതിനും  ആവശ്യമായ  മുൻകരുതലുകൾ  സ്വീകരിക്കുന്നതിനും  .ഹെൽത്തു ക്ലബ്ബ്  ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ  എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ  ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ  നേതൃത്വത്തിൽ  നടത്തിവരുന്നു. ആഗോളവ്യാപകമായി  ബാധിച്ചിരിക്കുന്ന  കോവിഡ് -19  എന്ന  പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള  ബോധവൽക്കരണ ക്ലാസുകൾ  ഡോ. അജു  അജയൻ നടത്തിവരുന്നു.

വരി 15: വരി 20:
[[പ്രമാണം  :doctors_35217.jpg|250x250px |പകരം =ഇടത്തു  ]]
[[പ്രമാണം  :doctors_35217.jpg|250x250px |പകരം =ഇടത്തു  ]]
[[പ്രമാണം  :lahari_35217.jpg|250x250px |പകരം = നടുക്ക്    ]]
[[പ്രമാണം  :lahari_35217.jpg|250x250px |പകരം = നടുക്ക്    ]]
[[പ്രമാണം  :bhodam1_35217.jpg|250x250px |പകരം = നടുക്ക്    ]]
'''വരയും ചിരിയും'''
കുട്ടികളിൽ മലയാളം വായന എഴുത്ത് എന്നിവയിലുള്ള അടിസ്ഥാനം ഉറപ്പിച്ച് നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
[[പ്രമാണം  :vara_35217.jpg|250x250px |പകരം = നടുക്ക്    ]]
'''ഇംഗ്ലീഷ് ലാംഗ്വേജ് ലേണിങ്'''
ഇംഗ്ലീഷ് പഠനത്തോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധിക്കുന്നതിനും, ഇംഗ്ലീഷ് പഠനം അനായാസമാക്കുന്നതിനും വേണ്ടി  ഇംഗ്ലീഷ് അസംബ്ലി നടത്തുകയും, ഇംഗ്ലീഷ്  റീഡിങ് കാർഡ്, ഇംഗ്ലീഷ് റൈംസ്, സ്റ്റോറി ബുക്കുകൾ എന്നിവ കൊണ്ട് ക്രമീകരിച്ചിട്ടുള്ള റീഡിങ് കോർണറു കളും ഉണ്ട്.
[[പ്രമാണം  :esh_35217.jpg|250x250px |പകരം = നടുക്ക്    ]]