"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}

== നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കൽ ==
== നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കൽ ==
കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾക്ക് സഹായ  ഹസ്തവുമായി സ്കൂളിലെ കുട്ടികളും,അധ്യാപകരും, മാനേജ്മെന്റും പ്രവർത്തിച്ചുവരുന്നു. വീട് നിർമ്മിച്ചു നൽകിയും, പ്രകൃതി  ദുരന്തങ്ങളും,ദുരിതങ്ങളും അനുഭവിക്കുമ്പോൾ  സാമ്പത്തികമായി സഹായിച്ചും, അവശ്യവസ്തുക്കൾ നൽകിയും സാമ്പത്തികമായി ആയി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ  സഹായിക്കുന്നു.
[[പ്രമാണം:35213 44.jpeg|ലഘുചിത്രം|മൊബൈൽ ഫോൺ]]
[[പ്രമാണം:35213 42.jpeg|ലഘുചിത്രം|മൊബൈൽ ഫോൺ]]
[[പ്രമാണം:35213 10.jpeg|നടുവിൽ|ലഘുചിത്രം]]

== ഭവന സന്ദർശനം ==
== ഭവന സന്ദർശനം ==
കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ മനസ്സിലാക്കുകയും പഠന സാഹചര്യങ്ങൾ ഒരുക്കാൻ വേണ്ട പിന്തുണ ഉറപ്പിക്കുകയും ചെയ്യുന്നു ക്ലാസ് ടീച്ചർമാർ എല്ലാ കുട്ടികളുടെയുംവീടുകൾ സന്ദർശിക്കുകയും പഠന പിന്തുണ  ഉറപ്പാക്കുകയും ചെയ്യുന്നു.
[[പ്രമാണം:35213 43.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35213 25.jpeg|നടുവിൽ|ലഘുചിത്രം]]

== വൃദ്ധസദനങ്ങൾ, ബഡ്സ് സ്കൂളുകൾ സന്ദർശിക്കൽ ==
== വൃദ്ധസദനങ്ങൾ, ബഡ്സ് സ്കൂളുകൾ സന്ദർശിക്കൽ ==
[[പ്രമാണം:35213 23.jpeg|നടുവിൽ|ലഘുചിത്രം]]

== നല്ല പാഠം ==
== നല്ല പാഠം ==
[[പ്രമാണം:35213 27.jpeg|ലഘുചിത്രം]]
[[പ്രമാണം:35213 28.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35213 29.jpeg|ലഘുചിത്രം]]

== ബാന്റ് ==
== ബാന്റ് ==
കുട്ടികൾക്ക് ബാന്റ് പരിശീലനം നൽകുകയും ആഘോഷ പരിപാടികൾക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കൂടാതെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന  സ്വാതന്ത്ര്യ ദിന , റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

[[പ്രമാണം:35213 31.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35213 9.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35213 9.jpeg|നടുവിൽ|ലഘുചിത്രം]]

== ബുൾബുൾസ് ==
== ബുൾബുൾസ് ==
പരിശീലനം ലഭിച്ച ബുൾബുൾസ് അംഗങ്ങൾ സ്കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ പ്രയത്നിക്കുന്നു.കൂടാതെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന  സ്വാതന്ത്ര്യ ദിന , റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
പരിശീലനം ലഭിച്ച ബുൾബുൾസ് അംഗങ്ങൾ സ്കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ പ്രയത്നിക്കുന്നു.കൂടാതെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന  സ്വാതന്ത്ര്യ ദിന , റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
[[പ്രമാണം:35213 30.jpeg|നടുവിൽ|ലഘുചിത്രം]]
== സ്കൂൾ പാർലമെന്റ് ==
[[പ്രമാണം:35213 38.jpeg|നടുവിൽ|ലഘുചിത്രം]]
[[വർഗ്ഗം:35213]]
[[വർഗ്ഗം:35213]]
2,915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351903...2100700" എന്ന താളിൽനിന്ന് ശേഖരിച്ചത്