"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46064
|സ്കൂൾ കോഡ്=46064
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479478
|വിക്കിഡാറ്റ ക്യു ഐഡി=Q87479478
|യുഡൈസ് കോഡ്=32110900313
|യുഡൈസ് കോഡ്=32110900313
വരി 19: വരി 17:
|സ്കൂൾ ഫോൺ=0477 2215322
|സ്കൂൾ ഫോൺ=0477 2215322
|സ്കൂൾ ഇമെയിൽ=mtsghsanaprampal@gmail.com
|സ്കൂൾ ഇമെയിൽ=mtsghsanaprampal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലവടി
|ഉപജില്ല=തലവടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 29: വരി 26:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=117
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=93
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=93
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെനി വറുഗീസ്  
|പ്രധാന അദ്ധ്യാപിക=റെനി വറുഗീസ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടിന്റു ദിലീപ്
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി എബ്രഹാം
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി സജി
|സ്കൂൾ ചിത്രം=46064_mts_anaprambal.jpeg
|സ്കൂൾ ചിത്രം=46064_mts_anaprambal.jpeg
|size=350px
|size=350px
വരി 63: വരി 44:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 


== ചരിത്രം ==
== ചരിത്രം ==
  1918 - ൽ  സ്ത്രി വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കിഴക്കേത്തലയ്ക്കൽ മാത്തന്കത്തനാര്
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ എടത്വ പ്രദേശത്ത് ആനപ്രമ്പാൽ മാർത്തോമാ ഇടവകയോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 മിഡിൽ സ്കൂൾ ആയി ജന്മമെടുത്ത ആനപ്രമ്പാൽ മാർത്തോമാ ഗേൾസ് സ്കൂൾ ശതാബ്ദി പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ വിദ്യയുടെ മഹത്തായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഇന്ന് ഒരു ഹൈസ്കൂളായി നിലനിൽക്കുന്നു. യശ്ശ ശരീരനായ ഓമശ്ശേരിൽ ദിവ്യശ്രീ
ആനപ്രന്പാൽ മാർത്തോമ്മാ ഇടവക വികാരിയും ഓമശ്ശേരിൽ ഒ.സി. വർഗ്ഗീസ്  കശ്ശീശ സഹവികാരിയും
 
ആയിരുന്ന കാലത്ത് ആനപ്രൻപാൽ മാർത്തോമ്മാ പള്ളിയോട് ചേർന്ന് സ്ഥാപിതമായി. 1919 -ൽ
ഒ. സി വർഗീസ് കശീശ്ശ നിക്കോൾസൺ മദാമ്മയോട് ചേർന്ന് മിഷനറി യാത്ര ചെയ്തിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള ഈ എയ്ഡഡ് വിദ്യാലയം1943ഇൽ രജതജൂബിലി വർഷത്തിൽ  ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി അധ്യയനം  നടത്തുന്നു. ആനപ്രമ്പാൽ മാർത്തോമാ ഇടവകയുടെ സഹകരണത്തോടെ സ്ഥാപിച്ച സ്കൂൾ കെട്ടിടങ്ങൾ എടത്വാ - തിരുവല്ല റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ല ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹണ ചുമതല നടത്തുന്നത്
സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1943 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .
 




വരി 79: വരി 61:
സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ  
സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ  
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു.
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു.
== നേട്ടങ്ങൾ ==
103 വർഷം പിന്നിടുന്ന ഈ വിദ്യാലയം ഇന്നും മികവോടെ നിൽക്കുന്നു. തുടർച്ചയായി ഒൻപതാം തവണയും എസ്എസ്എൽസി പരീക്ഷയിൽ  100% വിജയം നേടി. വിദ്യാരംഗം കലാസാഹിത്യവേദി, സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചുള്ള അമൃതോത്സവം, ഓണാഘോഷം ഇവയുമായി ബന്ധപ്പെട്ട് നടന്ന സബ്ജില്ലാ- ജില്ലാതല മത്സരങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.
മുൻ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി സുജ അലക്സ്‌ ദേശീയ അവാർഡിന് അർഹയായി.
നമ്മുടെ സീനിയർ അധ്യാപികയായ ശ്രീമതി ബിനു എം എബ്രഹാം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
== ക്ലബ്ബുകൾ ==
2021 ജൂലൈ മാസം പന്ത്രണ്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടന്നു. ഗൂഗിൾ മീറ്റ് ലൂടെ നടന്ന മീറ്റിംഗിൽ അദ്ധ്യാപികയും റിസോഴ്സ് പേഴ്സണ് മായ ശ്രീമതി ഗ്ലെൻ പ്രിയ ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.തദവസരത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. എല്ലാ മാസവും ഓരോ തവണ ക്ലബ്ബുകളുടെ സംയുക്തമായ മീറ്റിംഗ് നടക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്, സോഷ്യൽ സ്റ്റഡീസ്, ഗണിതം,ലാംഗ്വേജ് ക്ലബ്, റീഡിങ് ക്ലബ്, ഐ റ്റി, വിമുക്തി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മത്സരങ്ങളും മീറ്റിങ്ങുകളും നടത്തുന്നു. വിദ്യാരംഗം സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ജില്ലാതലത്തിൽ നമ്മുടെ വിദ്യാർഥിനികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.വിദ്യാരംഗം സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ നാല് വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ജില്ലാതല മത്സരത്തിൽ കുമാരി ആർദ്ര രതീഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് കുമാരി ആർദ്ര രതീഷ് അർഹയായി. ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ നേതൃത്വത്തിൽ നടന്ന അഖില കേരള ഓണപ്പാട്ട് മത്സരത്തിലും കുമാരി ആർദ്രാ രതീഷ് ഒന്നാം സ്ഥാനം നേടി.
== അംഗീകാരങ്ങൾ ==
കഴിഞ്ഞ 9 ലധികം വർഷങ്ങളായി തുടർച്ചയായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ നേടി. മുൻ പ്രധാനാധ്യാപിക യായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 86:
*  ജെ ആർസി ആരംഭിച്ചു(2016)
*  ജെ ആർസി ആരംഭിച്ചു(2016)
*  ഫേസ്ബുക്ക് ആരംഭിച്ചു(2016)അക്ഷര വൃ ക്ഷ0(2020).
*  ഫേസ്ബുക്ക് ആരംഭിച്ചു(2016)അക്ഷര വൃ ക്ഷ0(2020).
* സ്കൂൾ- ക്ലാസ് മാഗസിനുകൾ, ഡിജിറ്റൽ മാഗസിനുകൾ
* പൊതു വിജ്ഞാനം പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള ക്വിസ് മത്സരങ്ങൾ
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ/ഫോട്ടോ ആൽബം.|ഇവിടെ ക്ലിക്ക് ചെയ്യുക]]'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
   M T & E A SCHOOLS THIRUVALLA
   M T & E A SCHOOLS THIRUVALLA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ മുതൽ ശ്രീമതി ലാലിക്കുട്ടി. ബി. മാനേജരായും റവ. റെഞ്ചി വർഗീസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ആനപ്രമ്പാൽ  മാർത്തോമ്മാ ഇടവക സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇടവകയോട് സ്കൂളിന്  നന്ദിയും കടപ്പാടും ഉണ്ട്.
 
 




== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ കെ.എം‍. മാത്തൻ, ശ്രീ. ചെറിയാൻ ആൻഡ്രൂസ്,  ശ്രീ. റ്റി. എം. കുരുവിള,
{| class="wikitable sortable mw-collapsible"
ശ്രീ. കെ.റ്റി. ചാക്കോ, ശ്രീമതി. എസ്സ്. വനജാക്ഷി അമ്മ, ശ്രീമതി. റ്റി.എൻ ശോശാമ്മ,
|+
ശ്രീമതി.എലിസബത്ത് തോമസ്, ശ്രീമതി. എ.സൂസമ്മ, ശ്രീമതി.ഏലിയാമ്മ വി. കുര്യൻ
|'''ക്രമം'''
ശ്രീമതി. മേരി അലക്സ്, ശ്രീമതി. എം.വി. സാറാമ്മ, ശ്രീമതി. അമ്മിണിക്കുട്ടി, ശ്രീ. ജോർജ്ജ് ഏബ്രഹാം, ശ്രീ. ഡാനിയേൽ .കെ, സുജ അലക്സ്‌ (ദേശിയ അവാർഡ് ജേതാവ് 2017)
|              '''പേര്'''
 
|'''കാലഘട്ടം'''
|-
|1
|ശ്രീ. ചെറിയാൻ ആൻഡ്രൂസ്
|1929-1930
|-
|2
|ശ്രീ. സി. റ്റി വർക്കി  
|1930-1934
|-
|3
|ശ്രീ. റ്റി. എം കുരുവിള
|1934-1964
|-
|4
|ശ്രീ.പി. ഐ എബ്രഹാം   
|1964-1966
|-
|5
|ശ്രീ.പി. ചാക്കോ
|1966-1967
|-
|6
|ശ്രീമതി. വനജാക്ഷി അമ്മ
|1967-1982
|-
|7
|ശ്രീ. കെ. റ്റി ചാക്കോ
|1982-1985
|-
|8
|ശ്രീമതി. തങ്കമ്മ എബ്രഹാം
|1985-1986
|-
|9
|ശ്രീ. എം. ചെറിയാൻ
|1986-1988
|-
|10
|ശ്രീമതി. സി. അച്ചാമ്മ
|1988-1991
|-
|11
|ശ്രീമതി. അന്നമ്മ ജോൺ     
|1991-1993
|-
|12
|ശ്രീ. കെ. ജെ ചെറിയാൻ
|1993-1995
|-
|13
|ശ്രീമതി.ലീലാമ്മ തോമസ്
|1995-1997
|-
!14
!ശ്രീമതി. ശോശാമ്മ തോമസ്
!1997-1998
|-
!15
!ശ്രീമതി. കെ. സി മറിയാമ്മ
!1998-1999
|-
!16
!ശ്രീമതി വൽസമ്മ ജോർജ്
!1999-2000
|-
!17
!ശ്രീമതി. റ്റി. എം ശോശാമ്മ
!2000-2002
|-
!18
!ശ്രീമതി. എലിസബേത്ത് തോമസ്
!2002-2003
|-
!19
!ശ്രീമതി. എ. സൂസമ്മ  
!2003-2004
|-
!20
!ശ്രീമതി ഏലിയാമ്മ വി. കുര്യൻ
!2004-2005
|-
!21
!ശ്രീ. പി. കെ തോമസ്
!2005-2006
|-
|22
|ശ്രീമതി. മേരി അലക്സ്‌
|2006-2007
|-
|23
|ശ്രീമതി. സൂസമ്മ സാമുവേൽ
|1/4/2006-  2/5/2006
|-
|24
|എം. വി സാറാമ്മ
|  2006-2010
|-
|25
|ശ്രീ. തോമസ് ജോൺ
|17/4/2008- 19/6/2008
|-
|26
|ശ്രീമതി.എം. അമ്മിണിക്കുട്ടി
|2010-2013
|-
|27
|ശ്രീ. ഏ.വി ജോർജ്
|2010-2011
|-
|28
|ശ്രീ. കെ.ജോർജ് എബ്രഹാം
|2013-2015
|-
|29
|ശ്രീമതി മേരി ജോർജ്
|2013-2014
|-
|30
|ശ്രീ. ഡാനിയേൽ. കെ   
|2015-2016
|-
|31
|ശ്രീമതി. സുജ അലക്സ്‌
|2016-2019
|-
|32
|ശ്രീമതി. റെനി വർഗീസ്   
|2019-
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 112: വരി 241:
|1
|1
|ഡോ.ഷീല എലിസബത്ത് എബ്രഹാം
|ഡോ.ഷീല എലിസബത്ത് എബ്രഹാം
|ആരോഗ്യം
|പ്രൊഫസർ
|
|
|-
|-
|2
|2
|ഡോ.അശ്വതി ജോൺ
|ഡോ.അശ്വതി ജോൺ
|അധ്യാപിക
|സെറാമ്പൂർ  യൂണിവേഴ്സിറ്റി വൈസ് പ്രിൻസിപ്പാ
|
|
|-
|-
|3
|3
|ഡോ.കുസും ഇട്ടി
|ഡോ.കുസും ഇട്ടി
|ആരോഗ്യം
|ഡോക്ടർ
|
|
|-
|-
|4
|4
|ഡോ.ശ്രീജ.ഡി.മേനോൻ
|ഡോ.ശ്രീജ.ഡി.മേനോൻ
|ആരോഗ്യം
|
|
|
|-
|-
|5
|5
|ജാസ്മിൻ ആൻ ജോൺ
|ജാസ്മിൻ ആൻ ജോൺ
|
|ആരോഗ്യം
|
|
|-
|-
വരി 140: വരി 269:
|
|
|-
|-
|7
|പ്രൊഫ.സീതാലക്ഷ്മി
|പ്രൊഫസർ
|
|
|-
|8
|ശ്രീമതി. മേരി അലക്സ്   ഹൈസ്കൂൾ HM
|ഹൈസ്കൂൾ HM
|
|
|-
|9
|ശ്രീമതി.അന്നമ്മ ചാണ്ടി
|മെഡിക്കൽ ഓഫീസർ, മെൽബൺ
|
|
|-
|10
|ശ്രീമതി. പ്രീത എം. സി  
|ബാങ്ക് ഓഫീസർ
|
|
|-
|-
|11
|മറിയം ജോൺ
|മെഡിക്കൽ ന്യൂസിലാൻഡ്
|
|
|-
|12
|ശ്രീമതി. ഷൈനി ഷൈജു
|നേവൽബേസ് ഓഫീസ്
|
|
|-
|13
|ശ്രീമതി. ഐവി സൂസൻ
|മ്യൂസിക് ടീച്ചർ
|
|
|-
|14
|ശ്രീമതി. അനുമോൾ സൂസൻ
|ഐ. റ്റി
|
|
|-
|-
|15
|ശ്രീമതി. ജ്യോതി സാറാ ജോൺ
|പ്രൊഫസർ
|
|
|-
|16
|ശ്രീമതി. അനിത പി.വർഗീസ്
|ഗോസ്പൽ  വർക്കർ
|
|
|-
|17
|ശ്രീമതി മിനു സോബി
|LP SCHOOL H.M
|
|
|-
|18
|ശ്രീമതി.   ആനി ജോളി
|ടീച്ചർ
|
|
|-
|-
|19
|ശ്രീമതി. മറിയാമ്മ അലക്സ്
|
|
|
|
|-
|20
|ശ്രീമതി.ജയ ജോൺ
|
|
|
|
|}
|}
ഡോ. ഷീല എലിസബത്ത് ഏബ്രഹാം, ഡോ. അശ്വതി ജോൺ, ഡോ. കുസും ഇട്ടി, ഡോ. മോളിക്കുട്ടി തോമസ്, 
കൂടാതെ ഈ സ്കൂളിലെ നൂറുകണക്കിന് പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ  ആതുരസേവനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം കാഴ്ച വയ്ക്കുന്നു. അവർ എല്ലാവരും ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ്.
കുമാരി. ശ്രീജാ ബി.മേനോൻ,
കുമാരി. ജാസ്മിൻ ആൻ ജോൺ


.
.


==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല - അമ്പലപ്പുഴ  റോഡിൽ എടത്വ ജംഗ്ഷന് ഒരു  കിലോമീറ്റർ മുൻപ് വെട്ടുതോട് പാലത്തിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു.


 
എടത്വ ഫെഡറൽ ബാങ്കിന് എതിർ വശത്തായി ആനപ്രമ്പാൽ മാർത്തോമാ പള്ളി യോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു
</googlemap>
----
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
{{#multimaps:9.36744,76.48258|zoom=18}}
<!--visbot  verified-chils->-->
209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316943...2100445" എന്ന താളിൽനിന്ന് ശേഖരിച്ചത്