"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/പുതിയ വീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color=3       
| color=3       
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

11:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പുതിയ വീരൻ

കാണാൻ കഴിയാത്ത ഇത്തിരി കുഞ്ഞനാണെന്നാലും
നാടിനെ മുഴുവൻ നശിപ്പിക്കാൻ
കഴിവുള്ളവൻ ഇവനാളൊരു വീരൻ
വിളിക്കാതെ വരില്ല വല്യ അഭിമാനിയാണ്.
നമ്മൾ വിളിച്ചു വരുത്തരുതിവനെ.
സോപ്പിനെ പേടിയാണിവന്.
തുരത്താമിവനെ നമ്മുക്ക്
നാടിനെ രക്ഷിക്കാൻ
പുതിയ വീരനെ
ഒരു നാളുമിവന്റെ കരാള ഹസ്തത്തിൽ പെടരുത്.
പെട്ടാൽ നാശമാണ് ഫലം
നമ്മുടെ മാത്രമല്ല
 ലോകത്തെ തന്നെ നശിപ്പിക്കാൻ
കെൽപ്പുള്ള വീരനെ തുരത്താം
 ഒരേ മനസ്സോടെ അകന്നു നിന്ന്.


നന്ദന സുരജ്
8 D എച്ച് എസ് എസ് & വി എച്ച് എസ് എസ് ,ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കവിത