"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ് (മൂലരൂപം കാണുക)
23:16, 17 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2024→സുരീലി ഹിന്ദി ഉത്സവ്
(ചെ.) (→സുരീലി ഹിന്ദി ഉത്സവ്) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
=== 2023 - 24 പ്രവർത്തനങ്ങൾ === | === 2023 - 24 പ്രവർത്തനങ്ങൾ === | ||
<p align="justify"> | <p align="justify"></p> | ||
'''വായനാദിനം''' | '''വായനാദിനം''' | ||
പതിവുപോലെ ഈ വർഷവും വായനദിനത്തിന് വായനയ്ക്ക് പ്രാധാന്യം നൽകി വായനമത്സരം നടത്തി കൂടാതെ ദിനത്തോടനുബന്ധിച്ച് യുപി ക്ലാസുകളിൽ അക്ഷര വൃക്ഷം പോസ്റ്റർ രചന മത്സരങ്ങൾ | പതിവുപോലെ ഈ വർഷവും വായനദിനത്തിന് വായനയ്ക്ക് പ്രാധാന്യം നൽകി വായനമത്സരം നടത്തി കൂടാതെ ദിനത്തോടനുബന്ധിച്ച് യുപി ക്ലാസുകളിൽ അക്ഷര വൃക്ഷം പോസ്റ്റർ രചന മത്സരങ്ങൾ ഹൈസ്കൂൾ വിഭാഗത്തിൽ പ്രസംഗം പോസ്റ്റർ രചന എന്നിവ നടത്തുകയുണ്ടായി | ||
'''പ്രേംചന്ദ് ദിനം''' | '''പ്രേംചന്ദ് ദിനം''' | ||
പ്രേം ചന്ദ് ദിനത്തോടന ബന്ധിച്ച് മുംഷിപ്രേംചന്ദിൻ്റെ ജീവചരിത്രം തയ്യാറാക്കി | പ്രേം ചന്ദ് ദിനത്തോടന ബന്ധിച്ച് മുംഷിപ്രേംചന്ദിൻ്റെ ജീവചരിത്രം തയ്യാറാക്കി. പ്രേംചന്ദ്ദിനത്തിൽ നടത്തിയ രചന മത്സരത്തിൽ എട്ടു ബി യിലെ അഭിമന്യു ഡി ബി ഒന്നാം സ്ഥാനവും ഒമ്പത് സി യിലെ അഭിജിത്ത് രണ്ടാം സ്ഥാനവും 8 ഐ യിലെ ശ്രീനാഥ് മൂന്നാം സ്ഥാനവും നേടി. | ||
'''സ്വാതന്ത്ര്യ ദിനാചരണം''' | '''സ്വാതന്ത്ര്യ ദിനാചരണം''' | ||
സ്വാതന്ത്ര്യദിനത്തിന് വിദ്യാർത്ഥികളുടെ സർഗാത്മകയ്ക്കനുസരിച്ച് വിവിധ പോസ്റ്ററുകൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കി | സ്വാതന്ത്ര്യദിനത്തിന് വിദ്യാർത്ഥികളുടെ സർഗാത്മകയ്ക്കനുസരിച്ച് വിവിധ പോസ്റ്ററുകൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കി | ||
ഹിന്ദി ദിനം | '''ഹിന്ദി ദിനം''' | ||
ഹിന്ദി ദിനത്തിൽ കവിത , | ഹിന്ദി ദിനത്തിൽ കവിത , ഉപന്യാസരചന മത്സരങ്ങൾ പ്രസംഗ മത്സരം നടത്തുകയുണ്ടായി | ||
പുസ്ത പരിചയം എന്നിവ നടത്തുകയുണ്ടായി | പുസ്ത പരിചയം എന്നിവ നടത്തുകയുണ്ടായി | ||
വരി 34: | വരി 34: | ||
'''വിദ്യാർത്ഥികൾക്ക് ഹിന്ദി ആകർഷകവും മധുരവും ലളിതവുമായ രീതിയിൽസുരീലി ഹിന്ദി പ്രവർത്തനങ്ങൾ നടത്തുന്നു''' | '''വിദ്യാർത്ഥികൾക്ക് ഹിന്ദി ആകർഷകവും മധുരവും ലളിതവുമായ രീതിയിൽസുരീലി ഹിന്ദി പ്രവർത്തനങ്ങൾ നടത്തുന്നു''' | ||
=== സുരീലി ഹിന്ദി ഉത്സവ് === | |||
[[പ്രമാണം:44046-24sureeli1.jpg|ലഘുചിത്രം]] | |||
നമ്മുടെ സ്കൂളിൽ 14-2-2024 ഉച്ചയ്ക്ക് 1.30 ന് വിദ്യാർത്ഥികളുടെ ഹിന്ദി പ്രാർത്ഥനയോടെ സുരീലി പ്രോഗ്രാം ആരംഭിക്കുകയുണ്ടായി പ്രസ്തുത പരിപാടിയിൽ നമ്മുടെ ഹെഡ്മിസ്ട്രസ്സ് ബിന്ദു ടീച്ചർ സ്വാഗതം പറയുകയും പ്രിൻസിപ്പാൾ ജസ്റ്റിൻ രാജ് സാർ ഉദ്ഘാടനം നിർവഹിക്കുകയും എസ് ആർ ജി കൺവീനർമാർ ആശംസകൾ നേരുകയും ഹിന്ദിടീച്ചർ കൃതജ്ഞത പറയുകയും ചെയ്തു | |||
തുടർന്ന് വിദ്യാർത്ഥികളുടെ കവിത ആലാപനം, നൃത്താവിഷ്കാരം, പാട്ട്, പ്രസംഗം, സംഭാഷണം എന്നിങ്ങനെ 3.30 മണി വരെ പരിപാടികൾ തുടർന്നു ഇതു കൂടാതെ വിദ്യാർത്ഥികളുടെ സർഗ്ഗചാതുര്യം കൊണ്ട് നമ്മുടെ അലങ്കാരങ്ങൾ കൂടുതൽ മിഴിവാർന്നു | |||
[https://www.youtube.com/watch?v=4T2Y7u9Hf34 '''സുരീലി ഹിന്ദി ഉത്സവ്2024'''] | |||
=== 2021-22 ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ === | === 2021-22 ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ === | ||
<p align=justify> | <p align=justify> | ||
ദിനാചരണങ്ങൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്ത്വത്തിലും നമ്മുടെ സ്കൂളിൽ നടക്കുകയണ്ടായി . ബുധനാഴ്ചതോറും സ്കൂൾ അസംബ്ളി ഹിന്ദിക്ലബ്ബിനു വേണ്ടിയുള്ളതാണ്. പരിസ്ഥിതി ദിനത്തിന് പോസ്റ്റർ രചന, ഹിന്ദി പ്രസംഗം എന്നിവ ഓൺലൈനായി നടത്തി. ഹിന്ദി ദിനാചരണങ്ങൾ നടന്നു. ജൂലായ് 31ന് പ്രേംചന്ദ് ദിനം ആചരിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന് 'ഹിന്ദി എന്ന വിഷയത്തിന്റെ പ്രാധാന്യം' പ്രസംഗ മത്സരം നടത്തി. ആഗസ്റ്റ് 15, ഗാന്ധി ജയന്തി, നവംബർ 14- ദിനങ്ങൾ ഓൺലൈനായിട്ടാണ് മത്സരങ്ങൾ നടത്തിയത്. പോസ്റ്റർ രചന നടത്തി. സുരീലി ഹിന്ദിയുടെ പരിപാടികൾ ഹിന്ദി പഠനത്തെ പരിപോഷിപ്പിക്കാനുതകുന്നതായിരുന്നു. ഹിന്ദി മാഗസീൻ ഓരോവർഷവും പ്രസിദ്ധീകരിക്കാറുണ്ട്.</p> | ദിനാചരണങ്ങൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്ത്വത്തിലും നമ്മുടെ സ്കൂളിൽ നടക്കുകയണ്ടായി . ബുധനാഴ്ചതോറും സ്കൂൾ അസംബ്ളി ഹിന്ദിക്ലബ്ബിനു വേണ്ടിയുള്ളതാണ്. പരിസ്ഥിതി ദിനത്തിന് പോസ്റ്റർ രചന, ഹിന്ദി പ്രസംഗം എന്നിവ ഓൺലൈനായി നടത്തി. ഹിന്ദി ദിനാചരണങ്ങൾ നടന്നു. ജൂലായ് 31ന് പ്രേംചന്ദ് ദിനം ആചരിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന് 'ഹിന്ദി എന്ന വിഷയത്തിന്റെ പ്രാധാന്യം' പ്രസംഗ മത്സരം നടത്തി. ആഗസ്റ്റ് 15, ഗാന്ധി ജയന്തി, നവംബർ 14- ദിനങ്ങൾ ഓൺലൈനായിട്ടാണ് മത്സരങ്ങൾ നടത്തിയത്. പോസ്റ്റർ രചന നടത്തി. സുരീലി ഹിന്ദിയുടെ പരിപാടികൾ ഹിന്ദി പഠനത്തെ പരിപോഷിപ്പിക്കാനുതകുന്നതായിരുന്നു. ഹിന്ദി മാഗസീൻ ഓരോവർഷവും പ്രസിദ്ധീകരിക്കാറുണ്ട്.</p> |