ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എം ടി.എസ്.ജി യു പി എസ് മട്ടനൂർ/പ്രവർത്തനങ്ങൾ എന്ന താൾ മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
= '''അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)''' = | = '''അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)''' = | ||
== '''1. പഠ്യേതര പ്രവർത്തനങ്ങൾ''' == | == '''1. പഠ്യേതര പ്രവർത്തനങ്ങൾ''' == | ||
=== 1. | === 1. പി.ടി.എ ജനറൽബോഡി യോഗം === | ||
[[പ്രമാണം:Pta2022-1.jpg|നടുവിൽ|ലഘുചിത്രം]] | |||
ഒരു വിദ്യാലയത്തിന്റെ അക്കാദമിക – ഭൗതിക മേഖലകളിൽ വലിയ പിന്തുണ നൽകാനുള്ള സംവിധാനമാണ് അധ്യാപക രക്ഷാകർതൃസമിതികൾ. രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ചേർന്ന പ്രവർത്തക സമിതി വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ഓരോ വർഷവും പുതിയ പ്രതിനിധികളെ കണ്ടെത്താനായി ജനറൽബോഡി യോഗങ്ങൾ ചേരേണ്ടതുണ്ട്. ജനറൽബോഡി യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ടുകളും വരവ് ചെലവ് കണക്കുകളും പി.ടി.എ യുടെ അംഗീകാരത്തിനായി അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ട്. | |||
2022-23 അക്കാദമിക വർഷത്തെ പി.ടി.എ യുടെ ാദ്യ ജനറൽബോഡി യോഗം 2022 ജൂലായ് 27 ബുധനാഴ്ച 2 മണിക്ക് വിദ്യാലയ ഓഡിറ്റോറിയത്തിൽ ചേർന്നു. | |||
ഹെഡ്മാസ്റ്റർ ശ്രീ. എം പി ശശിധരന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ സി യശോനാഥ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ സ്കൂളി പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വിദ്യാലയത്തിലെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ പവർപോയിന്റ് പ്രസന്റേഷൻ ശ്രീ സജിത്ത് മാഷ് നടത്തി. കോവിഡ് കാലത്തും മികവുറ്റ പ്രവർത്തനങ്ങൾ നടത്താനായി എന്നത് വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത പ്രവർത്തനം. | |||
=== 4. അറിഞ്ഞ് കഴിക്കാം === | മട്ടന്നൂർ നഗരസഭാ തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ചെയർപേഴ്സൺ ശ്രീമതി അനിതാവേണു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസീന എന്നിവർ യോഗത്തിൽ സംബന്ധിച്ചില്ല. | ||
മട്ടന്നൂർ കോളേജ് ചരിത്രവിഭാഗം മേധാവിയും നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ ഡോ. രാധാമണി ജനറൽബോഡി യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മി സ്കൂൾ പ്രവർത്തനങ്ങളിൽ പി.ടി.എ യുടെ പങ്കിനെ ശ്ലാഘിച്ചുകൊണ്ട് സംസാരിച്ചു. | |||
വിദ്യാലയത്തിലെ നിലവിലെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. സി.യശോനാഥ് വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങള മെച്ചപ്പെടുത്തുന്നതിനും അക്കാദമിക പിന്തുണ നൽകുന്നതിനും നൽകിയ സേവനങ്ങൾ വിലപ്പെട്ടതാ ണെന്ന് വിദ്യാലയം തിരിച്ചറിയുന്നു. അദ്ദേഹത്തിനുള്ള ഉപഹാരസമർപ്പണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.എം രതീഷ് നിർവ്വഹിച്ചു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ എസ്.എസ്.എൽ, സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടി മികവ് തെളിയിച്ച കുട്ടികളെ വേദിയിൽ അനുമോദിച്ചു. സമഗ്രശിക്ഷ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ. ജയതിലകൻ മാസ്റ്റർ കുട്ടികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്തു. | |||
തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലെ കമ്മറ്റി അവതരിപ്പിച്ച പാനൽ യോഗം ഏകകണ്ഠേന അംഗീകരിച്ചു. പി.ടി.എ പ്രസിഡന്റായി ശ്രീ. എം രതീഷും വൈസ് പ്രസിഡന്റായി ശ്രീ.പി വിജിത്ത് കുമാറും മദർ പി.ടി. പ്രസിഡന്റായി ശ്രീമതി അജിനപ്രമോദും വൈസ് പ്രസിഡന്റായി ശ്രീമതി സജിമ വിജിത്തും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ. എ കെ ശ്രീധരൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി അജിന, എസ്.ആർ.ജി കൺവീനർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.<gallery mode="slideshow"> | |||
പ്രമാണം:Pta2022-2.png | |||
പ്രമാണം:Pta2022-3.jpg | |||
പ്രമാണം:Pta2022-4.png | |||
പ്രമാണം:Pta2022-5.png | |||
പ്രമാണം:Pta2022-6.png | |||
പ്രമാണം:Pta2022-7.png | |||
പ്രമാണം:Pta2022-8.png | |||
പ്രമാണം:Pta2022-9.jpg | |||
പ്രമാണം:Pta2022-10.png | |||
</gallery> | |||
==== 1.ക്ലാസ്സ് പി.ടി.എ. ==== | |||
വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൂട്ടായ പ്രവർത്തനമാണ്. വിദ്യാർത്ഥികൾക്കും അധ്യാകർക്കുമൊപ്പം രക്ഷിതാക്കൾക്കും പൊതു സമൂഹത്തിനും അതിൽ നിർണായകമായ പങ്കുണ്ട്. പഠനപ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും എങ്ങിനെയാണന്നും എന്ത് പിന്തുണയാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും രക്ഷിതാക്കൾക്ക് ധാരണ നൽകുന്നതിനും തന്റെ കുട്ടിയുടെ സവിശേഷ കഴിവുകൾ അധ്യാപകരെ അറിയിക്കാനും ക്ലാസ് പി.ടി.എകൾ അവസരമൊരുക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് തല പി.ടി.എ കൾ രണ്ട് ദിവസങ്ങളിലായി നടന്നു. യു പി വിഭാഗത്തിന്റേത് ആഗസ്ത് 10 നും എൽ പി വിഭാഗത്തിന്റേത് ആഗസ്ത് 11 നും നടന്നു. | |||
രക്ഷിതാക്കളിലൊരാൾ അധ്യക്ഷനായി പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. പഠനപ്രവർത്തനങ്ങൾ, അതിലെ പങ്കാളിത്തം, പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശുചിത്വ ആഹാര ശീലങ്ങൾ തുടങ്ങിയവയെല്ലാം തന്നെ ചർച്ചക്ക് വിധേയമാക്കി. ഓരോ വിഷയത്തിന്റെയും അധ്യാപകർ ക്ലാസുകളിലെത്തി രക്ഷിതാക്കളുമായി സംവദിച്ചു. ഏറെ പ്രയോജനകരമായിരുന്നുവെന്ന തിരിച്ചറിവോടെ വൈകുന്നേരം 4 മണിയോടെ യോഗങ്ങൾ അവസാനിച്ചു.<gallery> | |||
പ്രമാണം:Cpta2022-1.png | |||
പ്രമാണം:Cpta2022-2.png | |||
</gallery> | |||
==== '''2.ക്ലാസ് പി ടി എ കൾ''' ==== | |||
പാദവാർഷിക മൂല്യനിർണയത്തിനു ശേഷമുള്ള കുട്ടികളുടെ നില ചർച്ച ചെയ്യുന്നതിനും പഠനവിടവുകൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനുമായുള്ള ക്ലാസ് പി.ടി.എ കളുടെ ആദ്യ ഘട്ടം സപ്തംബർ 20 ന് 6, 7 ക്ലാസുകളിൽ നടന്നു. പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ക്ലാസ് പി.ടി.എ കൾ. ക്ലാസിലെ ഓരോ വിഷയത്തിന്റെയും പൊതു നിലകളും ഓരോ വിഷയത്തിലും കുട്ടികൾ നേടിയ സ്കോറുകളും പൊതുവായി അവതരിപ്പിച്ചു. ഏത് വിഷയത്തിന്റെ ഏത് മേഖലയിലാണ് പ്രയാസമെന്ന് തിരിച്ചറിയാനും പരിഹാര ബോധനപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാനും സഹായകരമായിരുന്ന തരത്തിലായിരുന്നു പൊതു ചർച്ചകൾ. രണ്ടാം ടേമിൽ സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും നടക്കുന്ന വിവിധ മേളകളെക്കുറിച്ചും അതിൽ ഓരോ കുട്ടിയുടെയും പങ്കാളിത്തം സംബന്ധിച്ചും ക്ലാസധ്യാപകർ വിശദീകരിച്ചു. പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. പ്രയാസമുള്ള രക്ഷിതാക്കളെ കേൾക്കാനും അധ്യാപകർ സമയം കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ക്ലാസുകളുടെ പി.ടി.എ കൾ കൂടി നടക്കും. | |||
[[പ്രമാണം:Cpta2022-3.png|നടുവിൽ|ലഘുചിത്രം]] | |||
==== 2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ ==== | |||
വിദ്യാഭ്യാസമെന്ന കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗഭാക്കാണ് ഓരോ രക്ഷിതാവും. വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ പകരുന്നതിനും വിദ്യാലയ പ്രവർത്തനങ്ങളിൽ അവരുടെ പിന്തുണ ആർജിക്കുന്നതിനും പഠനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി ആഗസ്ത് 23,24 തീയ്യതികളിലായി പ്രീ- പ്രൈമറി വിഭാഗത്തിന്റെ ക്ലാസ് പി.ടി.എ കൾ നടന്നു. എൽ.കെ.ജി, യു കെജി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം യോഗങ്ങളാണ് നടത്തിയത്. | |||
യോഗത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.എം രതീഷ്, സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രീ- പ്രൈമറി അധ്യാപികമാരായ ശ്രീമതി ഷീബ സി, ശ്രീമതി പൂർണിമ വി, ശ്രീമതി ജീന കെ കെ എന്നിവർ നേതൃത്വം നൽകി. എല്ലാ രക്ഷിതാക്കളും പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തു എന്നുള്ളത് ക്ലാസ് പി.ടി.എ യുടെ വിജയം തന്നെയാണ്. | |||
[[പ്രമാണം:Cpta2022-4.png|നടുവിൽ|ലഘുചിത്രം]] | |||
=== 2. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ === | |||
=== 3. അറിഞ്ഞ് കഴിക്കാം === | |||
== '''2. പഠനാനുബന്ധ പ്രവർത്തനങ്ങൾ''' == | == '''2. പഠനാനുബന്ധ പ്രവർത്തനങ്ങൾ''' == | ||
വരി 39: | വരി 83: | ||
</gallery>]] | </gallery>]] | ||
=== <u>2.ക്ലാസ് തിരഞ്ഞെടുപ്പ്</u> === | === <u>2.സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</u> === | ||
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. കോട്ടങ്ങൾ ഏറെയുണ്ടെങ്കിലും ജനാധിപത്യത്തേക്കാൾ മികച്ച ഭരണരീതി മറ്റൊന്നില്ല. കേവലം ഭൂരിപക്ഷത്തിന്റെ മേൽക്കോയ്മയല്ല ജനാധിപത്യമെന്നത്. അതൊരു ജീവിതക്രമമമാണ്. മറ്റുള്ളവരെ പരിഗണിക്കുകയെന്നതാണ് അതിന്റെ അടിസ്ഥാനം. ക്യൂ പാലിക്കുന്നതുമ മറ്റുള്ളവർക്ക് പ്രയാസമാകാത്ത രീതിയിൽ പെരുമാറുന്നതും ഊഴം കാത്തു നിൽക്കുന്നതമൊക്കെ ജനാധിപത്യത്തിൽ നിന്ന് ഉരുത്തിരിയുന്നതാണ്. | |||
ക്ലാസ് മുറികളും സ്കൂളുകളും ജനാധിപത്യക്രമത്തിലാവേണ്ടതുണ്ട്. അധ്യാപകന്റെ ഇംഗിതം മാത്രമല്ല, കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുവേണം സകൂൽ, ക്ലാസ് പ്രവർത്തനങ്ങൾ. ജനാധിപത്യക്രമത്തിലെ മര്യാദകൾ ആർജിക്കാനുള്ള വേദികൾ കൂടിയാണ് സ്കൂൾ പഠനകാലം. അതുകൊണ്ട് തന്നെ സ്കൂൾ പാർലമെന്റുകൾ ജനാധിപത്യത്തിന്റെ വലിയ പാഠശാലകളാണ്. സ്കൂൾ പാർലമെന്റ് രീപീകരണം എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് രൂപീകരി്കാനും പ്രവർത്തിപ്പിക്കാനുമുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ജൂലായ് 19 ന് ഇലക്ടോണിക് വോട്ടിംഗിലൂടെ നടന്നു. ശ്രീ രാജേഷ് മാസ്റ്ററായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണർ. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പിൽ ശ്രീ.സുരേഷ് മാസ്റ്റർ മുഖ്യ വരാണാധകാരിയായി പ്രവർത്തിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ പോളിംഗ് ഉദ്യോഗസ്ഥരുമായിരുന്നു. | |||
സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 7 ഡിയിൽ ശ്രീനന്ദ് പി വിനോദ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. | |||
ഡപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച നാലു പേരിൽ നിന്നും 6 ബിയിലെ വൈഗലക്ഷ്മി വിജയിച്ചു. | |||
സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച രണ്ടുപേരെ പരാജയപ്പെടുത്തി 7 ഡിയിലെ രാഗേന്ദ് രാജ് വികെ വിജയിയായി | |||
ഡപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് വാശിയേറിയ മത്സരം നടന്നു. മത്സരിച്ച 6 പേരെ പിന്തള്ളി 6 ബിയിലെ നിരഞ്ജന തെരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:Election2022-1.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Election2022-2.png|നടുവിൽ|ലഘുചിത്രം]]]] | |||
==== <u>1. ക്ലാസ് തിരഞ്ഞെടുപ്പ്</u> ==== | |||
ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ജനാധിപത്യമെന്നത് ജീവിതരീതികൂടിയായി മാറുമ്പോഴാണ് അത് സാർത്ഥകമാവുന്നത്. ജനാധിപത്യ മൂല്യങ്ങൾ ക്ലാസ് മുറികളിൽ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. സ്കൂൾ പാർലമെന്റുകൾ അതിനുള്ള വേദി കൂടിയാണ്. ഇതിന്റെ ആദ്യ ഘട്ടമായി ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എല്ലാവിധ നടപടിക്രമങ്ങളും പാലിച്ച് നടന്നു. ബാലറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമൊക്കെ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പലർക്കും കൗതുകം പകർന്നു. സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 4 ന് നടക്കും. | |||
[[പ്രമാണം:Schoolelection2022-2.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Schoolelection2022-2.png|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Schoolelection2022-1.png|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]] | [[പ്രമാണം:Schoolelection2022-1.png|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]] | ||
==== <u>2.സത്യ പ്രതിജ്ഞ</u> ==== | |||
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ ചുമതയേറ്റെടുക്കൽ സത്യപ്രതിജ‍്ഞയോടെയാണ് പൂർത്തിയായത്. അസംബ്ലിയിൽ വെച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രീ സുരേഷ് മാഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ശ്രീനന്ദ പി വിനോദ് സ്കൂൾ ലീഡറായും വൈഗലക്ഷ്മി ഡപ്യൂട്ടി ലീഡറായും രാഗേന്ദ് രാജ് സ്പീക്കറായും നിരഞ്ജന ഡപ്യൂട്ടി സ്പീക്കറായും സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തു. അടുത്തു തന്നെ സ്കൂൾ പാർലമെന്റ് ചേർന്ന് നടപടിക്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.<gallery> | |||
പ്രമാണം:Election2022-3.png | |||
പ്രമാണം:Election2022-4.png | |||
</gallery> | |||
=== <u>3.ഓണോത്സവം 2022</u> === | |||
[[പ്രമാണം:ONAM GUPS2022-1.jpg|നടുവിൽ|ലഘുചിത്രം]] | |||
'''കേരളത്തെ മൂടിയിരുന്ന പ്രളയത്തിന്റെയും കോവിഡിന്റെയും കാർമേഘങ്ങളൊഴിഞ്ഞ, കേരളം പഴയ താളം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഈ വർഷത്തെ ഓണക്കാലത്തിന് മാധുര്യമേറെയുണ്ട്. അക്കാരണത്താൽ തന്നെ ഓണം കെങ്കേമമായി നടത്താനുള്ള തിടുക്കത്തിലായിരുന്നു വിദ്യാലയം. ആഘോഷ പരിപാടികൾ എങ്ങിനെയൊക്കെയാവണം എന്നതു സംബന്ധിച്ച് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിലും പി.ടി.എ പ്രവർത്തക സമിതിയിലും വിശദമായി ചർച്ച ചെയ്യുകയുണ്ടായി. ഒന്നാം ടേം മൂല്യനിർണയ പ്രവർത്തനങ്ങൾ നടക്കുന്നതുകൂടി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. പൂക്കളമത്സരങ്ങൾ, ഓണക്കളികൾ, മാവേലിയുടെ എഴുന്നള്ളത്ത്, ഓണസദ്യ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള ചുമതലകളും വിഭജിച്ച് നിൽകി.''' | |||
''' സപ്തംബർ 2 ന് രാവിലെ മുതൽ പരിപാടികൾ ആരംഭിച്ചു. വിവിധ ക്ലാസുകളിൽ പൂക്കളമൊരുക്കാൻ ആവേശപൂർവ്വം കുട്ടികൾ പങ്കെടുത്തു. ഓണസദ്യക്കുള്ള തയ്യാറെടുപ്പുകൾ സപ്തംബർ 1 ന് തന്നെ ആരംഭിച്ചിരുന്നു. മഹാബലിയുടെ വാദ്യഘോഷത്തോടെയുള്ള എഴുന്നള്ളിപ്പ് ക്ലാസ് റൂമുകൾ കടന്ന് നഗരപ്രദക്ഷിണ ത്തിന് ശേഷം തിരിച്ചെത്തിയപ്പോഴേക്കും ഓണസദ്യ ആരംഭിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നാട്ടു കാരും പങ്കുചേർന്ന് ഓണാഘോഷം കെങ്കേമമാക്കി. ഓണസദ്യക്ക് ശേഷം കുട്ടികൾക്കുള്ള കളികൾ സ്കൂൾ മൈതാനത്ത് ആരംഭിച്ചു. മഴ ഇടയ്ക്ക് ശല്യപ്പെടുത്തിയെങ്കിലും ആവേശത്തിന് കുറവൊന്നുമുണ്ടാ യില്ല. വൈകുന്നേരം 4 മണിയോടെ സ്കൂൾ തല ഓണാഘോഷത്തിന് വിരാമമായി. ഇനി ആഘോഷ ങ്ങൾ വീടുകളിലും നാടുകളിലും. സ്കൂളിന്റെ ഓണാഘോഷം അവിസ്മരണീയമാക്കിയ പി.ടി.എ, മദർ പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിഭവ സമാഹരണത്തിനായി സഹകരിച്ച വ്യാപാരി സമൂഹം, പ്രിയപ്പെട്ട മറ്റ് അംഗങ്ങൾ, പൂർവ്വാധ്യാപകർ, . . എല്ലാവരോടും വിദ്യാലയത്തിനുള്ള നന്ദി അറിയിക്കുന്നു. തുടർന്നും സഹകരണം അഭ്യർത്ഥിക്കുന്നു.''' | |||
== '''3. തനത് പ്രവർത്തനങ്ങൾ''' == | == '''3. തനത് പ്രവർത്തനങ്ങൾ''' == | ||
വരി 52: | വരി 123: | ||
ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ. ഒരു ദിനത്തിൽ മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിരവധിയാണ് ഇന്ന് കണ്ടുവരുന്നത്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് മുന്നിലുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വരുത്താനും, കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നമ്മൾ പരിസ്ഥിതി ദിനം ആചരിച്ചുവരുന്നത്. ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും നമുക്ക് കഴിയൂ. കുറച്ച് മരങ്ങൾ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാർഗം കണ്ടെത്തുകയുമാണ് വേണ്ടത്. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. | |||
'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ് 2022ലെ പരിസ്ഥിതി ദിന സന്ദേശം. | |||
1972 ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്ന ആദ്യ സമ്മേളനത്തിന്റെ അതേ സന്ദേശം തന്നെയാണ് ഇത്തവണത്തേതും എന്നത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. വസുധൈവ കുടുംബകം എന്ന സങ്കല്പനം യാഥാർത്ഥ്യമാക്കിക്കൊണ്ട് ഈ ഭൂമിയെ ഒരേയൊരു ഭൂമിയെ വരും തലമുറകൾക്ക് വേണ്ടി കൂടി നമുക്ക് കാത്ത് രക്ഷിക്കാം. | |||
വിദ്യാലയത്തിലെ പരിസ്ഥിതി ദിനം ജൂൺ 6 നാണ് ആഘോഷിച്ചത്. പ്രത്യേക അസംബ്ലി ചേർന്ന് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ, ശ്രീജിത്ത് മാഷ് സംസാരിച്ചു. ശ്രീമതി പ്രമീള ടീച്ചർ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൃക്ഷത്തൈ നടീൽ, പോസ്റ്റർ രചന, ക്വിസ്, ഇലയറിവ് മത്സരങ്ങളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. | |||
<gallery mode="slideshow"> | <gallery mode="slideshow"> | ||
വരി 72: | വരി 144: | ||
=== <u>2. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം</u> === | === <u>2. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം</u> === | ||
ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പോഷകഗുണമുള്ള സമീകൃതാഹാരം. എന്നാൽ പലപ്പോഴും ആഹാരം തന്നെ വില്ലനാകുന്നത് നാം കാണുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 60 കോടിയിലധികം ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും കൂടുതലായി ബാധിക്കുന്നു. | |||
ഭക്ഷ്യവസ്തുക്കളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് എല്ലാ വർഷവും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായിആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകട സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും കൂടിയാണ്ഈ ദിനം ആചരിക്കുന്നത്. | |||
<nowiki>''സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം''</nowiki> എന്നതാണ് 2022ലെ ലോക ഭക്ഷ്യാ സുരക്ഷാ ദിനത്തിന്റെ പ്രമേയം (theme). സുരക്ഷിതമായ ഭക്ഷണമാണ് മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ താക്കോൽ എന്നാണ് ലോകാരോഗ്യ സംഘടന (world health organisation) ഈ പ്രമേയം കൊണ്ട് വ്യക്തമാക്കുന്നത്. | |||
2018 ലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക ഓർഗനൈസേഷന്റെയും സംയുക്ത ശ്രമത്തിന്റെ ഭാഗമാണിത്. | |||
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ലക്ഷ്യങ്ങൾ: | |||
1. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുക, ഭക്ഷണത്തിലൂടെ ബാധിക്കുന്ന രോഗങ്ങൾ തടയുക | |||
2. എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങൾ സ്വീകരിക്കുക | |||
3. പകർച്ചവ്യാധികൾ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും സ്‌പോൺസർ ചെയ്യുകയും ചെയ്യുക. ഭക്ഷ്യവിഷബാധ മൂലമുള്ള മരണം തടയുക | |||
മലിനമായ ഭക്ഷണത്തിലും വെള്ളത്തിലുമുള്ള പരാന്നഭോജികൾ, വൈറസുകൾ, ബാക്ടീരിയകൾ എന്നിവ മൂലമാണ് ഭക്ഷ്യവിഷബാധകൾ ഉണ്ടാകുന്നത്. വിളവെടുപ്പ്, സംസ്‌കരണം, സംഭരണം മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതിനു മുമ്പ് വരെ ഭക്ഷണത്തിന്റെ ശുചിത്വം കൃത്യമായി പാലിക്കണം. വൃത്തിയുള്ള ഭക്ഷണം ആളുകൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. | |||
ഭക്ഷ്യസുരക്ഷാദിനവുമായി ബന്ധപ്പെട്ട് ജൂൺ 7 ന് ഉച്ചക്ക് ശേഷം 2 മണിക്ക് മട്ടന്നൂർ മേഖലാതല ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി ശ്രീമതി ഷോണിമ കുട്ടികൾക്കായി ക്ലാസ് നടത്തി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ആഹാരത്തിലെ മായം ചേർക്കല, സുരക്ഷിത ഭക്ഷണം തുടങ്ങിയ മേഖലകളിൽ വിശദമായി സംസാരിച്ച ക്ലാസ് ആകർഷകമായിരുന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതമാശംസിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത നന്ദി പ്രകാശിപ്പിച്ചു. | |||
<gallery> | <gallery> | ||
വരി 99: | വരി 171: | ||
=== <u>3. വായനാവാരാഘോഷം 2022</u> === | === <u>3. വായനാവാരാഘോഷം 2022</u> === | ||
[[പ്രമാണം:Vayanavaram2022-1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Vayanavaram2022-1.jpg|നടുവിൽ|ലഘുചിത്രം]] | ||
പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരയിൽ നിന്നു പുറത്തെടുത്തു വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നത്. വായനയെന്നത് ഒരർത്ഥത്തിൽ കണ്ണു തുറന്നുകൊണ്ടുള്ള സ്വപ്‌നം കാണലാണ്. വായനയിലൂടെ രാൾ ആയിരക്കണക്കിനു ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നു. എന്നാൽ ഒന്നും വായിക്കാത്ത ഒരാൾ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു. | |||
കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ പുത്തകം എന്നാണ് വിളിച്ചിരുന്നത്. പുത്തൻ കാര്യങ്ങൾ അകത്തുള്ളതാണ് പുത്തകം.. വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക | |||
വായിച്ചാലും വളരും | |||
വായിച്ചിലെങ്കിലും വളരും | |||
വായിച്ചു വളർന്നാൽ വിളയും | |||
വായിക്കാതെ വളർന്നാൽ വളയും | |||
എന്ന അദ്ദേഹത്തിന്റെ കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. | |||
പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎൻ പണിക്കർ. സനാതനധർമം എന്നപേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്. | |||
1945ൽ 47 ഗ്രന്ഥശാലകളുടെ പ്രവർത്തക സമ്മേളനവും അദ്ദേഹം വിളിച്ച് കൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ൽ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ൽ കേരള ഗ്രന്ഥശാലാ സംഘമായത്. ഇതിനിടെ സർക്കാറിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി പണിക്കർ മുഴുവൻ സമയ ഗ്രന്ഥശാല പ്രവർത്തകനായി. | |||
”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ൽ ഗ്രന്ഥശാലാ സംഘത്തിൻറെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയുടെ മുൻ നിരയിലും അദ്ദേഹം ഉണ്ടായിരുന്നു. | |||
വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കാൻഫെഡിൻറെ സെക്രട്ടറിയായും (1978 മുതൽ) സ്റ്റേറ്റ് റിഡേഴ്സ് സെൻററിൻറെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാൻഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. | |||
1995 ജൂൺ 19ന് ഉജ്വലായ ആ ജീവിതത്തിന് പരിസമാപ്തിയായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി കേരള സർക്കാർ 1996മുതലാണ് അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിച്ച് തുടങ്ങിയത്. | |||
വിദ്യാലയത്തിലെ വായനാദിനം ഇത്തവണ വായനാപക്ഷാചരണമായാണ് ആചരിച്ചത്. വായനാദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭാധ്യക്ഷ ശ്രീമതി അനിതാവേണു, വാർഡ് കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മിയുടെ അധ്യക്ഷതയിൽ നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യതിഥിയായ പ്രശസ്ത ബാലസാഹിത്യകാരി ശ്രീമതി അംബുജം കടമ്പൂര് തന്റെ വായനാനുഭവങ്ങൾ പങ്കുവെച്ചതിനൊപ്പം പുതിയ കഥകളും പറഞ്ഞ് ചടങ്ങ് ആസ്വാദ്യകരമാക്കി. വായനാപക്ഷാചരണത്തിന് ആശംസകൾ നേർന്നുകൊണ്ട് നഗരസഭാ ലൈബ്രേറിയൻ ശ്രീ രമേഷ് ബാബു, പി.ടി.എ പ്രസിഡണ്ട് ശ്രീ സി യശോനാഥ്, ശ്രീ. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. എം പി ശശിധരൻ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ശ്രീമതി എം റീത്ത നന്ദിയും പറഞ്ഞു. | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി അധ്യാപക അവാർഡ് ജേതാവ് ശ്രീ. മൊയ്തീൻ മാഷിന്റെ ആൽബങ്ങളുടെ പ്രദർശനവും നടന്നു. | |||
വിവിധ ഭാഷാ അസംബ്ലി, പുസ്തകപരിചയം, പ്രസംഗ മത്സരം, ക്വിസ് മത്സരം, ക്ലാസ് ലൈബ്രറി ശാക്തീകരണം, റഫറൻസ് ലൈബ്രറി പ്രദർശനം തുടങ്ങിയ പരിപാടികൾ നടക്കും. | |||
<gallery mode="slideshow"> | <gallery mode="slideshow"> | ||
വരി 140: | വരി 212: | ||
==== <u>1. വായനാ പക്ഷാചരണം</u> ==== | ==== <u>1. വായനാ പക്ഷാചരണം</u> ==== | ||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക അസംബ്ലി ചേരുകയും കുട്ടികളും അധ്യാപകരും പുസ്തക പരിചയം നടത്തുകയും ചെയ്തു. ആഴത്തിലുള്ള വായനയിലേക്ക് നയിക്കുന്ന അവതരണമാണ് കൊച്ചു മിടുക്കർ നടത്തിയത്. ശ്രീ. പ്രദീപൻ മാഷ് വേറിട്ട രീതിയിൽ നടത്തിയ പുസ്തക പരിചയം ശ്രദ്ധേയമായിരുന്നു. ഫഷ്യൻ ബാലസാഹിത്യകാരനായ സുത്യേവിന്റെ കുട്ടിക്കഥകളും ചിത്രങ്ങളും എന്ന പുസ്തകം 6 സിയിലെ കൂട്ടുകാർ ചേർന്ന് വാദ്യഘോഷങ്ങളോടെ വേദിയിലേക്ക് എഴുന്നള്ളിച്ച് കൊണ്ടു വരികയും ശ്രീ. പ്രദീപ് പുസ്തകം പരിചയപ്പെടുത്തകയും ചെയ്തു. വായനാപക്ഷാചരണത്തിൽ നടത്തിയ വിവിധ പരിപാടികളുടെ സമ്മാനങ്ങളും തൊട്ടടുത്ത ദിവസം തന്നെ നല്കാനും സാധിച്ചു. വായനാപക്ഷാചരണം അവിസ്മരണീയമാക്കാൻ പിന്തുണച്ച എല്ലാവരേയും വിദ്യാലയം അനുമോദിക്കുന്നു. | |||
[[പ്രമാണം:Vayanadinam2022-9.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Vayanadinam2022-9.png|നടുവിൽ|ലഘുചിത്രം]] | ||
=== | === <u>4. ബഷീർ അനുസ്മരണം</u> === | ||
[[പ്രമാണം:Basheerdinam2022-1.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Basheerdinam2022-1.png|നടുവിൽ|ലഘുചിത്രം]] | ||
''' | മലയാള സാഹിത്യമണ്ഡലത്തിൽ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. '''കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം' '' ബഷീർ സാഹിത്യത്തെ എം.എൻ. വിജയൻ മാഷ് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. 'അതെ, ബഷീർ സാഹിത്യം ഒരു കാട് തന്നെയായിരുന്നു, ആ ഒറ്റമരത്തിന്റെ ശിഖരങ്ങളെല്ലാം പടർന്നുപന്തലിച്ചു'. | ||
''' അദ്ദേഹത്തിന്റെ ചരമദിനം വിദ്യാലയം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ശ്രീ ശ്രീജിത്ത് കുമാർ, ശ്രീമതി മഞ്ജു എന്നിവർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകളും അവതരിപ്പിച്ചു. പ്രീ- പ്രൈമറിയിലെ കുരുന്നുകൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി. പാത്തുമ്മായുടെ ആട് അസംബ്ലി ഹാളിനെ ധന്യമാക്കി. ബഷീർകൃതികളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു. | മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് മലയാള ഭാഷാ വ്യാകരണത്തെ 'പളുങ്കൂസാക്കി' മാറ്റിയ ബേപ്പൂർ സുൽത്താന്റെ ചരമദിനമാണ് ജൂലൈ അഞ്ച്. 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന് വിളിച്ചുപറഞ്ഞ കഥാകാരൻ, ചൊറിയുന്നിടത്ത് മാന്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സുഖം എന്ന ചെറിയ, വലിയ ആ യാഥാർഥ്യവും വൈക്കം മുഹമ്മദ് ബഷീറാണ് മാലോകരോട് പറഞ്ഞത്. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി മാറ്റിയ ബേപ്പൂർ സുൽത്താൻ. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന നിലയിലും മലയാളത്തിന്റെ ഈ പ്രിയ കഥാകാരൻ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്. | ||
അദ്ദേഹത്തിന്റെ ചരമദിനം വിദ്യാലയം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ശ്രീ ശ്രീജിത്ത് കുമാർ, ശ്രീമതി മഞ്ജു എന്നിവർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകളും അവതരിപ്പിച്ചു. പ്രീ- പ്രൈമറിയിലെ കുരുന്നുകൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി. പാത്തുമ്മായുടെ ആട് അസംബ്ലി ഹാളിനെ ധന്യമാക്കി. ബഷീർകൃതികളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു. | |||
വരി 162: | വരി 235: | ||
=== <u>5.ജനസംഖ്യാദിനം</u> === | === <u>5.ജനസംഖ്യാദിനം</u> === | ||
[[പ്രമാണം:Janasamghya2022-1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Janasamghya2022-1.jpg|നടുവിൽ|ലഘുചിത്രം]] | ||
ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓർമയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. ജനസംഖ്യാ വർധന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. 1999 ൽ ലോക ജനസംഖ്യ 600 കോടിയും 2011 ൽ 700 കോടിയും പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ 779 കോടി ജനങ്ങൾ ലോകത്തുണ്ട്. | |||
"8 ബില്ല്യണുകളുടെ ഒരു ലോകം: എല്ലാവർക്കും ഒരു സുസ്ഥിരമായ ഭാവിയിലേക്ക് - അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക" എന്നതാണ് ഈ വർഷത്തെ പ്രമേയം . തീം സൂചിപ്പിക്കുന്നത് പോലെ, ഇന്ന് 8 ബില്യൺ ആളുകൾ ജീവിക്കുന്നു, എന്നാൽ എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഇല്ല. | |||
ജനസംഖ്യാദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം, ലേഖന മത്സരം, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. ദിനാചരണത്തെക്കുറിച്ച് അംസംബ്ലിയിൽ സംസാരിച്ചു.<gallery> | |||
പ്രമാണം:Janasamghya2o22-2.png | |||
പ്രമാണം:Janasamghya2022-3.png | |||
</gallery> | |||
=== '''<u>6</u>'''<u>. ചാന്ദ്രദിനാഘോഷം</u> === | |||
[[പ്രമാണം:Chandradinam2022-1.png|നടുവിൽ|ലഘുചിത്രം]] | |||
'' | മനുഷ്യൻ ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്. 2021-ൽ, ഐക്യരാഷ്ട്രസഭ (യുഎൻ) 'ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളിൽ അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തിൽ ഒരു പ്രമേയം പാസാക്കി, ശാസ്ത്രത്തിന്റെ- മനുഷ്യബുദ്ധിയുടെ വിജയം ആഘോഷിക്കാൻ ഈ ദിനം ലോകമെമ്പാടും അന്താരാഷ്ട്ര ചാന്ദ്രദിനമായി ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. | ||
ചാന്ദ്രദിനാഘോഷത്തിനായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയത്തിൽ നടത്തിയിരുന്നത്. കുട്ടികൾക്കായി വിവിധങ്ങളായ മത്സരപരിപാടികൾക്കൊപ്പം സയൻസ് ക്ലബ്ബ് അംഗങ്ങളുടെ പ്രത്യേകപരിപാടികളും ഉണ്ടായിരുന്നു. | |||
ചുമർ പത്രികകളുെട മത്സരവും പ്രത്യേക വിഷയത്തെ അധികരിച്ച് ശാസ്ത്രക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ചുമർ പത്രികകളുടെ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സൗരയൂഥം, ഗ്രഹവിശേഷങ്ങൾ, ചാന്ദ്രയാത്ര, ഗ്രഹപര്യവേഷണം, ടെലിസ്കോപ്പുകൾ തുടങ്ങിയ മേഖലകളിലെ ആധികാരികങ്ങളായ വിവരങ്ങൾ കുട്ടികൾ ശേഖരിച്ചിരുന്നു. സർവ്വശിക്ഷാ അഭിയാന്റെ ശാസ്ത്രപാനലുകളുടെ പ്രദർശനവും നടന്നു. | |||
ചാന്ദ്രദിന അസംബ്ലിയിൽ ശ്രീ. സജിത്ത് മാഷുടെ ആമുഖ ഭാഷണത്തിനുശേഷം ശാസ്ത്രാധ്യാപകനും കേരള ശാസ്ത്രസഹിത്യ പരിഷത്ത് മുൻ സംസ്ഥാന സിക്രട്ടറിയും ശാസ്ത്രപ്രചാരകനുമായ ശ്രീ പി വി ദിവാകരൻ മാസ്റ്റർ ചാന്ദ്രദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ശാസ്ത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മനുഷ്യ സമൂഹത്തെ ചന്ദ്രൻ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുവെന്നും ജ്യോതിശാസ്ത്രത്തിന്റെ വളർച്ച വിശദീകരിച്ചുംകൊണ്ട് അദ്ദേഹം നടത്തിയ ക്ലാസ് ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് ബഹിരാകാശയാത്രയുടെ ചരിത്രം പവർപോയിന്റേ പ്രസന്റേഷനിലൂടെ ശ്രീ സജിത്ത് കുമാർ വിശദീകരിച്ചു. കുട്ടികളുടെ ഡോക്യൂഡ്രാമ ചാന്ദ്രദിനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു. | |||
പ്രമാണം: | |||
പ്രമാണം: | കുട്ടികൾക്കായി ലേഖനമത്സരവും കഥാരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.<gallery> | ||
പ്രമാണം:Chandradinam2022-2.png | |||
പ്രമാണം:Chandradinam2022-3.png | |||
പ്രമാണം:Chandradinam2022-.png | |||
പ്രമാണം:Chandradinam2022-7.png | |||
പ്രമാണം:Chandradinam2022-5.png | |||
പ്രമാണം:Chandradinam2022-6.png | |||
</gallery> | |||
=== <u>7.ഹിരോഷിമ ദിനം; ദുരന്ത സ്മരണക്ക് 77 വർഷം</u> === | |||
[[പ്രമാണം:Hiroshimaday2022-1.png|നടുവിൽ|ലഘുചിത്രം]] | |||
ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. 1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേർ നിമിഷാർധംകൊണ്ട് ഇല്ലാതായി. | |||
ഈ ഹിരോഷിമാ ദിനത്തിൽ യുദ്ധങ്ങളിൽ പൊലിഞ്ഞുപോയ ജീവനുകളെ നമുക്ക് ഓർമ്മിക്കാം. എന്നിട്ട് സധൈര്യം പ്രഖ്യാപിക്കാം ഇനിയൊരു യുദ്ധം വേണ്ട.ഹിരോഷിമാദിനത്തിന്റെ ഭാഗമായി ചേർന്ന പ്രത്യേക അസംബ്ലിയിൽ ശ്രീജിത്ത് മാഷ് ഹിരോഷിമാദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകളെ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം, യുദ്ധവരുദ്ധ ഡോക്യുെന്ററി പ്രദർശനം, ചുമർ പത്രികാനിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:Hiroshimaday2022-2.png | |||
പ്രമാണം:Hiroshimaday2022-3.png | |||
പ്രമാണം:Hiroshimaday2022-4.png | |||
</gallery> | |||
=== <u>8.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022</u> === | |||
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ സ്വാതന്ത്യത്തിനായി സ്വജീവിതം ഹോമിച്ചവർ സ്വപ്നം കണ്ട ഇന്ത്യ പടുത്തുയർത്താനായി നമുക്ക് പ്രതിജ്ഞയെടുക്കാം. | |||
സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ വിദ്യാലയം സമുചിതമായി ആഘോഷിച്ചു. ആഗസ്ത് 9 ന് ക്വിറ്റിന്ത്യാദിനത്തോടെ ആരംഭിച്ച പരിപാടികൾ ആഗസ്ത് 15 ന് സമാപിച്ചു. ഹർഘർ തിരംഗാ പരിപാടിയുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാകകൾ ആഗസ്ത് 13 തന്നെ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഭൂരിഭാഗം കുട്ടികളും ഏറ്റെടുത്തിരുന്നു. ആഗസ്ത് 12 ന് ദേശീയപതാകകളുടെ വിതരണം അസംബലിയിൽ ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എസ്.ആർ.ജി കൺവീനർ ശ്രീജിത്ത് മാഷും വിശദീകരിച്ചു. | |||
ആഗസ്ത് 10 ന് ക്ലാസ് തല സ്വാതന്ത്ര്യസമര ക്വിസ് മത്സരം നടന്നു. ഒന്നാം സ്ഥാനക്കാരെ സ്കൂൾ തല മെഗാക്വിസിലേക്ക് തെരഞ്ഞെടുത്തു. ആഗസ്ത് 11 ന് മലയാളം പ്രസംഗമാത്സരവും ആഗ്സത് 12 ന് ദേശഭക്തിഗാനാലാപനമത്സരവും നടന്നു. അതേദിവസം സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മാണമത്സരവും അവയുടെ പ്രദർശനവും നടത്തി. ഹിന്ദി, ഇംഗ്ലീഷ് പ്രസംഗമത്സരവും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. | |||
ആഗസ്ത് 14 ന് സ്കൂളും പരിസരവും ശുചിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. പ്രവർത്തനങ്ങളിലെല്ലാം അധ്യാപകർക്കൊപ്പം അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്തു. | |||
ആഗസ്ത് 15 ന് രാവിലെ 9 മണിക്ക് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.എം പി ശശിധരൻ ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ.എം രതീഷ്, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സ്വാഗതമാശംസിച്ചു. വർത്തമാനകാല ഭാരതത്തിന്റെ അവസ്ഥയിൽ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ച അധ്യക്ഷൻ ശ്രീ. എം രതീഷിനെത്തുടർന്ന് മട്ടന്നൂർ നഗരസഭാ ഉപാധ്യക്ഷൻ ശ്രീ. പി വി പുരുഷോത്തമൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സമഗ്രശിക്ഷ ബി പി സി ശ്രീ. ജയതിലകൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ വിജിത്ത്, മദർ പിടി.എ വൈസ് പ്രസിഡന്റ് ശ്രീമതി സജിമ വിജിത്ത്, അധ്യാപകരായ ശ്രീ. സജിത്ത് കുമാർ, ശ്രീ. രാജേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സീനിയർ അധ്യാപികയായ ശ്രീമതി പ്രവീണ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. | |||
പൊതുസമ്മേളനത്തിന് ശേഷം വേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ദേശഭക്തിഗാനാലാപനം, സ്ക്വിറ്റുകൾ, പ്രസംഗം, നൃത്താവിഷ്കാരം എന്നിവ ആകർഷകമായിരുന്നു. കാണികളെ ഏറെ ആകർഷിച്ചത് കുട്ടികളുടെ പ്രച്ഛന്നവേഷമായിരുന്നു. ഗാന്ധിജിയും നെഹ്റുവും ബാലഗംഗാധരതിലകനും ഝാൻസി റാണിയും വേദിയെലത്തിയത് സദസ്സിനെ കോരിത്തരിപ്പിച്ചു. തുടർന്ന് രക്ഷിതാക്കളേയും കുട്ടികളേയും പങ്കെടുപ്പിച്ചുള്ള മൾട്ടി മീഡിയ മെഗാ സ്വാതന്ത്ര്യസമര ക്വിസ് ഏറെ ശ്രദ്ധേയമായിരുന്നു. ക്വിസ് മാസ്റ്ററായി ശ്രീ സജിത്ത് മാഷും സ്കോററായി ശ്രീ രാജേഷ് മാഷും പ്രവർത്തിച്ചു. മത്സ രിച്ച 26 ടീമുകളെ പിന്തള്ളി അഞ്ച് എ ക്ലാസിലെ നന്ദനയും അമ്മയായ ശ്രീമതി സുനിതയും ഒന്നാം സ്ഥാനവും ആറ് ബി ക്ലാസിലെ വൈദേവും അമ്മയായ ശ്രീമതി പ്രജിഷയും രണ്ടാം സ്ഥാനവും നേടിയപ്പോൾ മൂന്നാം സ്ഥാനത്ത് ആറ് സി ക്ലാസിലെ അമേയയും അച്ഛനായ ശ്രീ പ്രദീപും സ്വന്തമാക്കി. മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പായസവിതരണത്തോടെ സ്വാതന്ത്ര്യ ത്തിന്റെ അമൃത മഹോത്സവത്തിന് തിരശ്ശീല വീണു.<gallery> | |||
പ്രമാണം:Independance2022-1.png | |||
പ്രമാണം:Independance2022-2.png | |||
പ്രമാണം:Independance2022-3.png | |||
പ്രമാണം:Independance2022-4.png | |||
പ്രമാണം:Independance2022-5.png | |||
</gallery> | |||
=== <u>9."ഭാഷാസു മുഖ്യാ മധുരാ രമ്യാ ഗീർവാണഭാരതി" - സംസ്കൃത ദിനാഘോഷം</u> === | |||
[[പ്രമാണം:Sankrit2022-1.png|നടുവിൽ|ലഘുചിത്രം]] | |||
"ഭാഷാസു മുഖ്യാ മധുരാ രമ്യാ ഗീർവാണഭാരതി" - ഭാഷകളിൽ പ്രമുഖവും മധുരവും മനോഹരവുമാണ് സംസ്കൃതം. സംസ്കരിക്കപ്പെട്ടത്/ ശുദ്ധീകരിക്കപ്പെട്ടത് എന്നാണ് സംസ്കൃതം എന്ന പദത്തിന്റെ അർഥം. ലോകത്തെ അതിപുരാതന ഭാഷകളിലൊന്നായ സംസ്കൃതത്തിന് അയ്യായിരത്തിലേറെ വർഷത്തെ പഴക്കമുള്ളതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. സംസ്കൃതത്തിന്റെ ഈ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടും സംസ്കൃതഭാഷയുടെ പഠനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കാനുമായി 1969-ലാണ് കേന്ദ്രസർക്കാർ ശ്രാവണമാസത്തിലെ പൗർണമിനാളിൽ സംസ്കൃതദിനം ആചരിക്കാൻ തീരുമാനിച്ചത്. പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തിൽ അധ്യയനം ആരംഭിച്ചിരുന്നത് ശ്രാവണപൂർണിമ ദിനത്തിലാണ്. അതാണ് ഈ ദിവസം സംസ്കൃതദിനമായി തിരഞ്ഞെടുക്കാൻ കാരണം. | |||
വിദ്യാലയത്തിലെ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃതവാരാഘോഷത്തിന്റെ തുടർച്ചയായാണ് സംസ്കൃതദിനം- ശ്രാവണപൂർണിമ ആഗസ്ത് 12 ന് വിപുലമായി കൊണ്ടാടിയത്. എൽ പി, യു. പി വിഭാഗം കുട്ടികൾക്കായി അഭിനയ ഗാനം, കഥ പറയൽ, സുഭാഷിതാവതരണം, ബാഡ്ജ് നിർമ്മാണം, കയ്യെഴുത്ത് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ആഗസ്ത് 12 ന് ചേർന്ന അസംബ്ലിയിൽ സംസ്കൃതഭാഷയുടെ പ്രധാന്യത്തെക്കുറിച്ച് ശ്രീമതി രാധ ടീച്ചർ സംസാരിച്ചു. ഉച്ചക്ക് ശേഷം 2 മണിക്ക് സംസ്കൃതവിദ്യാർത്ഥികളുടെ സമ്മേളനത്തിൽ വെച്ച് പി.ടി.എ പ്രസിഡന്റ് ശ്രീമതി എം രതീഷ് ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സംസ്കൃത അധ്യാപികയായ ശ്രീമതി രാധ സ്വാഗതമാശംസിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.എം പി ശശിധരൻ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി എം റീത്ത, സമഗ്രശിക്ഷ ട്രെയിനർ ശ്രീ. ഹരീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് കുമാരി വൈഗ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ നടന്നു. | |||
<gallery> | |||
പ്രമാണം:Sankrit2022-2.jpg | |||
പ്രമാണം:Sankrit2022-3.jpg | |||
പ്രമാണം:Sankrit2022-4.png | |||
</gallery> | </gallery> | ||
വരി 184: | വരി 314: | ||
== 2. പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == 2. പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
=== <u>സ്കൂൾ പ്രവേശനോത്സവം 2023-24</u> === | |||
[[പ്രമാണം:14755-mtsgupsmtr-praveshanothsavam202324--1.jpg|ലഘുചിത്രം|398x398ബിന്ദു]] | |||
പുതിയ അധ്യയന വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് വിദ്യാലയത്തിൽ ആഘോഷിച്ചു. ഇത്തവണ ഉപജില്ലാതല പ്രവേശനോത്സവവും വിദ്യാലയത്തിലായിരുന്നു. രണ്ടു മാസത്തെ അവധിക്കാലത്തെ കളിചിരികൾക്ക് ശേഷം പഠനം പാല്പായസമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് വിദ്യാലയത്തിൽ പ്രവേശനോത്സവത്തിന് നാന്ദിയായത്. കഴിഞ്ഞ ഒരാഴ്ചയായി അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളെല്ലാം തന്നെ വിദ്യാലയത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. തലേദിവസം ക്ലാസുമുറികളും സ്കൂൾ പരിസരവും കുരുത്തോലകൾ കൊണ്ടും വർണക്കടലാസുകൾ കൊണ്ടും അലങ്കരിച്ചിരുന്നു. കുട്ടികൾക്കായി സമ്മാനപ്പൊതികളും അക്ഷരകിരീടവും വർണ ബലൂണുകളുമെല്ലാം തയ്യാറാക്കിയിരുന്നു. | |||
രാവിലെ 10 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരം മലയിൻകീഴ് ജി എൽ പി ബി സ്കൂളിൽ മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനം തത്സമയം സ്റ്റേജിൽ കാസ്റ്റ് ചെയ്തിരുന്നു. നവാഗതരെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് വിശിഷ്ടാതിഥികൾക്കൊപ്പം ആനയിച്ചു. വർണബലൂണുകൾ കൈയിൽ കിട്ടിയ കുരുന്നുകൾ കാണികൾക്ക് വിരുന്നായി. | |||
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ-ചാർജ് ശ്രീ ശ്രീജിത്ത് കുമാർ സ്വാഗതഭാഷണം നടത്തി. പൊതുസമൂഹത്തിന്റെ പിന്തുണയോടെ വിദ്യാലയത്തിനുണ്ടായ നേട്ടങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ എം രതീഷ് അധ്യക്ഷനായിരുന്നു. | |||
<gallery> | |||
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-2.jpg | |||
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-3.jpg | |||
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-4.jpg | |||
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-5.jpg | |||
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-6.jpg | |||
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-7.jpg | |||
</gallery> | |||
''' ''' മട്ടന്നൂർ മണ്ഡലം എം എൽ എ ശ്രീമതി ശൈലജ ടീച്ചർ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങിൽ തന്റെ രസകരമായ വിദ്യാലയാനുഭവങ്ങൾ ഓർത്തെടുത്തത് കൗതുകകരമായിരുന്നു. മുനിസിപ്പൽ തല പ്രവേശനോത്സവത്തിൽ പങ്കെടുക്കേണ്ടതിനാൽ നഗരസഭാധ്യക്ഷനും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും നേരത്തെ വിദ്യാലയം സന്ദർശിച്ച് മടങ്ങിയിരുന്നു. ചടങ്ങിൽ വെച്ച് മുനിസിപ്പാലിറ്റി വിദ്യാലയങ്ങൾക്ക് നൽകുന്ന കുടിവെള്ള കിയോസ്ക് വിദ്യാലയം ഏറ്റുവാങ്ങി. | |||
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറ്‍ ശ്രീ വി ബാബുമാസ്റ്ററും സമഗ്രശിക്ഷ ബി പി സി ശ്രീ ജയതിലകനും ചേർന്ന് കുട്ടികൾക്കുള്ള സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു. കലക്ടർ@ സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായുള്ള ബിന്നുകളും ചടങ്ങിൽ വിദ്യാലയത്തിന് കൈമാറി. | |||
മുൻ ഹെഡ്മാസ്റ്റർ ശ്രീ എം പി ശശിധരൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും തുടർന്ന് നടന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും പായസവും ഉച്ചക്ക് സദ്യയും ഒരുക്കിയിരുന്നു. | |||
== 3. തനത് പ്രവർത്തനങ്ങൾ == | == 3. തനത് പ്രവർത്തനങ്ങൾ == | ||
=== '''1.ക്ലാസ് തല രക്ഷാകർതൃ സംഗമങ്ങളും സചിത്രപഠന ശില്പശാലയും''' === | |||
പുതിയ അധ്യയന വർഷം ജൂൺ 1 ന് തന്നെ പ്രൗഢിയോടെ ആരംഭിച്ചു. സ്കൂൾ തല പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് നീങ്ങാൻ തുടങ്ങി. പുതിയ ക്ലാസും പുതിയ കൂട്ടുകാരും പുതിയ അനുഭവങ്ങളും പുത്തൻ പ്രതീക്ഷകളും പിറവിയെടുത്തു. അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന സിനർജി- അതിനായി എല്ലാവരേയും പരിചയപ്പെടാനായി ക്ലാസ തല രക്ഷാകരതൃ സംഗമങ്ങൾ വിദ്യാലയത്തിൽ ആരംഭിച്ചു. പല ദിവസങ്ങളിലായി നടത്തനാണ് സ്കൂൾ ആസൂത്രണ സമിതിയിൽ തീരുമാനിച്ചിട്ടുള്ളത്. | |||
ഒന്ന്, രണ്ട് കാല്സിന്റെ ക്ലാസ് തല പി ടി എ യോഗവും സചിത്ര പഠനം പരിശീലനവും ഒരുമിച്ചാണ് ജൂൺ 16 ന് ഉച്ചക്ക് ശേഷം വിദ്യാലയത്തിൽ നടന്നത്. പത്ത് വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. ഭാഷാ പഠനത്തിനുള്ള സ്വാഭാവിക വഴിയായ ആശയാവതരണത്തിന് കൂടുതൽ തെളിമ നൽകിയാണ് സചിത്രപാഠത്തിന്റെ പരിശീലനം രക്ഷിതാക്കൾക്കായി വിശിഷ്യ അമ്മമാർക്കായി ക്ലാസിൽ നടന്നത്. ക്ലാസ് തല പി ടി എ ക്ക് മുന്നോടിയായുള്ള പൊതു സെഷനിൽ പുതിയ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ രക്ഷിതാക്കളെ പരിചയപ്പെടുകയും സ്വന്തം അനുഭവങ്ങളുമായി കണ്ണി ചേർത്ത് വിദ്യാലയ പ്രവർത്തനങ്ങളെ സമ്പുഷ്ടീകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രീമതി ഐശ്വര്യ ടീച്ചർ സചിത്രപാഠത്തെക്കുറിച്ച് വിശദമായി പ്രസന്റേഷനിലൂടെ വിശദീകരിച്ചു. തുടർന്നായിരുന്ന ക്ലാസ് തല പി ടി എ കൾ | |||
ക്ലാസ് തല പി ടി എ ക്ക് മുന്നോടിയായുള്ള പൊതു സെഷനിൽ പുതിയ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ രക്ഷിതാക്കളെ പരിചയപ്പെടുകയും സ്വന്തം അനുഭവങ്ങളുമായി കണ്ണി ചേർത്ത് വിദ്യാലയ പ്രവർത്തനങ്ങളെ സമ്പുഷ്ടീകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രീമതി ഐശ്വര്യ ടീച്ചർ സചിത്രപാഠത്തെക്കുറിച്ച് വിശദമായി പ്രസന്റേഷനിലൂടെ വിശദീകരിച്ചു. തുടർന്നായിരുന്ന ക്ലാസ് തല പി ടി എ കൾ. | |||
ക്ലാസ് തല പി ടി എ യോഗത്തിൽ ക്ലാസ് അധ്യാപകർ എല്ലാവർക്കും സ്വാഗതമാശംസിക്കുകയും പഠനത്തിൽ കുട്ടികളെ പിന്തുണക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി, അക്ഷരത്തിലേക്ക് കുട്ടികളെ എങ്ങനെ നയിക്കാമെന്ന് വിശദീകരിക്കുന്നതിനൊപ്പം എല്ലാ രക്ഷിതാക്കൾക്കും അവരവരുടെ കുട്ടികളെ വെച്ച് ട്രൈ ഔട്ട് നടത്തുകയും ചെയ്തു. രക്ഷിതാക്കളിൽ ഏറെ ആത്മവിശ്വാസമുണ്ടാക്കാൻ പര്യാപ്തമായിരുന്നു പ്രവർത്തനം. ഡയറി പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ എങ്ങിനെ നടത്താമെന്നും ഉദാഹരണ സഹിതം വിശദമാക്കി. സചിത്രപാഠത്തിലെ വിഭവങ്ങൾ ഓരോ രക്ഷിതാവും തയ്യാറാക്കുകയും ആവശ്യമായ സാമഗ്രികൾ ക്ലാസ് അധ്യാപകർ ഉറപ്പുവരുത്തുകയുംം ചെയ്തിരുന്നു. കുട്ടികൾക്ക് സചിത്രപാഠ പ്രവർത്തനം ഏറെ സഹായകരമായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പ്രവർത്തനങ്ങൾക്ക് ശേഷം അതിന്റെ വിലയിരുത്തൽ നടന്നു. വൈകിട്ട് 4.30 ഓടെ പ്രവർത്തനങ്ങൾക്ക് വിരാമമായി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി മറ്റ് ക്ലാസുകളുടെ പി.ടി.എ കൾ കൂടി നടക്കും. | |||
== 4.ദിനാചരണങ്ങൾ == | == 4.ദിനാചരണങ്ങൾ == | ||
=== 1.പരിസ്ഥിതി ദിനാഘോഷവും ജൈവവൈവിധ്യ പാർക്ക് നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും === | |||
<gallery perrow="3"> | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-1.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-2.jpg | |||
</gallery>പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആസൂത്രണഘടത്തിലാണ് വിദ്യാലയത്തിന് ജൈവവൈവിധ്യ പാർക്ക് അനവദിച്ചുകൊണ്ടുള്ള വാർത്ത കൂടി എത്തിയത്. സസ്യ ജന്തു വൈവിധ്യവും ജനിതക വൈവിധ്യവുമെല്ലാമുള്ള പാർക്ക് കുട്ടികൾക്കായി തയ്യാറാക്കുന്നത് ഏറെ സന്തോഷകരം തന്നെ. പാർക്കിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പി ടി എ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. | |||
ജൂൺ 5 ന് രാവിലെ 10 മണിക്ക് ബഹു.കണ്ണൂർ ജില്ലാ കലക്ടർ ശ്രീ ചന്ദ്രശേഖർ ഐ എ എസ് സ്കൂളിന്റെ മുൻവശത്ത് മൈതാനത്തോട് ചേർന്ന് സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഔപചാരിക നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുനഗരസഭാ ചെയർമാൻ ശ്രീ എൻ ഷാജിത്തും വൃക്ഷത്തൈ നട്ടു. തുടർന്ന് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. നഗരസഭാധ്യക്ഷൻ ശ്രീ എൻ ഷാജിത്ത് അധ്യക്ഷനായിരുന്നു. ബഹു ജില്ലാ കലക്ടർ ശ്രീ ചന്ദ്രശേഖർ കുട്ടികളോട് സംസാരിച്ചു. ജൈവവൈിധ്യ പാർക്കിന്റെ നിർമ്മാ പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചതായി പ്രഖ്യാപിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ്, നഗരസഭാ കൗൺസിലർ ശ്രീ പ്രശാന്ത്,എ ഇ ഒ ശ്രീ വി ബാബു, ബി പി സി ശ്രീ ജയതിലകൻ, എസ് ആർ ജി കൺവീനർ ശ്രീ ശ്രീജിത്ത് മാസ്റ്റർ മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | |||
ഓയിസ്ക മട്ടന്നൂർ ചാപ്റ്ററിന്റെ പ്രതിനിധി ശ്രീ പി സതീഷ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. നേരത്തെ സ്കൂള‍്‍ മുറ്റത്തെ വൃക്ഷങ്ങളുടെ തറകളിൽ പരിസ്ഥിതി സന്ദേശങ്ങൾ മനോഹരമായി അവർ സജ്ജീകരിച്ചിരുന്നു. വിദ്യാലയത്തിന്റെ ചിരകാല മോഹങ്ങളിലൊന്നായ ബട്ടർ ഫ്ലൈ പാർക്ക് സജ്ജീകരിക്കുന്നതിന് എല്ലാവിധ പിന്തുണയും ഓയിസ്ക അറിയിച്ചിട്ടുണ്ട്. ഓയിസ്ക പ്രവർത്തകരോടുള്ള വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു. | |||
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും വേദിയിൽ നടന്നു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ശ്രീ സജിത്ത് മാഷ് നയിച്ചു. പവർ പോയിന്റ് പ്രസന്റേഷനുകളും വീഡിയോകളും കോർത്തിണക്കിയ അവതരണം പ്രത്യേകം സജ്ജീകരിച്ച എൽ ഇ ഡി വാളിലൂടെ അവതരിപ്പിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. 11.45 മുതൽ ഉച്ചവരെ നീണ്ട ക്ലാസ് ഏറെ ഫലപ്രദമായിരുന്നു. പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച ഇലയറിവ്, ക്വിസ്, പോസ്റ്റർ രചന, അവതരണങ്ങൾ തുടങ്ങിയവ നടന്നു. | |||
<gallery> | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-3.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-4.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-5.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-6.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-7.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-8.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-9.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-10.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-11.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-12.jpg | |||
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-13.jpg | |||
</gallery> | |||
=== '''<u>2. വായനാമാസാചരണം</u>''' === | |||
[[പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-1.jpg|ലഘുചിത്രം]] | |||
'''ജൂൺ 19 ന് ആരംഭിച്ച് ജൂലായ് 18 വരെ നീളുന്ന തരത്തിൽ വായനാദിനം വായനാമാസമായി ആചരിക്കുവനാണ് വിദ്യാലയം തീരുമാനിച്ചിരുന്നത്. വായനാമാസത്തിന്റെ ഉദ്ഘാടനം പ്രത്യേകമായി ചേർന്ന അസംബ്ലിയിൽ വെച്ച് പ്രസിദ്ധ സാഹിത്യപ്രവർത്തകനും വിദ്യാലയത്തിലെ മുൻ അധ്യാപകനും കൈരളി ബുക്സിന്റെ എഡിറ്ററുമായി പ്രവർത്തിക്കുന്ന ശ്രീ സുകുമാരൻ പെരിയച്ചൂർ നിർവ്വഹിച്ചു.''' | |||
<gallery> | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-2.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-3.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-4.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-5.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-6.jpg | |||
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-7.jpg | |||
</gallery> | |||
'''വായനയുടെ സാധ്യകളിലൂടെ മാലയാള ഭാഷയുടെ മഹത്വത്തെ വാഴ്ത്തിയ അദ്ദേഹം തന്റെ കുഞ്ഞു ചോദ്യങ്ങളിലൂടെ വായന എന്നത് എന്താണെന്ന് വിശദീകരിച്ചു. വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡും പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. വായനാദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ അധ്യക്ഷ ഭാഷണം നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ ശ്രീ ശ്രീജിത്ത് മാസ്റ്റർ ആസംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ചടങ്ങിന് നന്ദി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ വ്യതസ്തങ്ങളായ പരിപാടികൾ നടന്നു.''' | |||
=== <u>3.അന്താരാഷ്ട്ര യോഗ ദിനം 2023</u> === | |||
[[പ്രമാണം:14755-mtsgupsmtr-yogadinam2023-24-1.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]] | |||
'''ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ് ആരോഗ്യം. മാനസികമായ സുസ്ഥിതി ഉറപ്പുവരുത്തുന്നതിൽ യോഗക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിർദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ മാസത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.''' | |||
'''യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം 2023 ആചരിക്കുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനമായ 2023-ലെ പ്രമേയം “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” - വസുധൈവ കുടുംബകം” എന്നതുതന്നെ.'''<gallery> | |||
പ്രമാണം:14755-mtsgupsmtr-yogadinam2023-24-2.jpg | |||
പ്രമാണം:14755-mtsgupsmtr-yogadinam2023-24-3.jpg | |||
പ്രമാണം:14755-mtsgupsmtr-yogadinam2023-24-4.jpg | |||
പ്രമാണം:14755-mtsgupsmtr-yogadinam2023-24-5.jpg | |||
</gallery><nowiki> </nowiki>'''അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. മട്ടന്നൂർ നഗരസഭ ആയുഷ് വിഭാഗം മേധാവി ഡോ. അപർണ യോഗദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും യോഗയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. വജ്രാസനം, ബാലാസനം എന്നിവ കുട്ടികളെക്കൊണ്ട് ഡമോൺസ്ട്രേറ്റ് ചെയ്യിച്ചു.''' | |||
'''ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ച ചടങ്ങിൽമ മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് അധ്യക്ഷയായിരുന്നു. ശ്രീമതി റീത്ത ടീച്ചർ, ശ്രീമതി സീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ അവതരിപ്പിച്ച മ്യൂസിക്കൽ യോഗ ഏറെ ആകർഷകമായിരുന്നു. യോഗ ഇൻസ്ട്രക്ടർ ഡോ. ആതിര പരിശീലിപ്പിച്ച കുട്ടികൾ എസ് എസ് എസ് എസ് കൺവീനർ ശ്രീമതി ശ്രീബയുടെ നേതൃത്വത്തിലാണ് പരിപാടികൾ അവതരിപ്പിച്ചത്. കുട്ടികൾക്ക് യോഗ പരിശീലനം നടൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കമായിട്ടുണ്ട്. സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു.''' | |||
=== <u>4. '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം'''</u> === | |||
<gallery> | |||
പ്രമാണം:14755-mtsgupsmtr-olympicday2023-34-1.jpg | |||
പ്രമാണം:14755-mtsgupsmtr-olympicday2023-24-1.jpg | |||
</gallery>'''കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ എന്ന മുദ്രാവാക്യവുമായി മാനരാശിയുടെ ഐക്യഗാഥകൾ പാടിക്കൊണ്ടാണ് ഓരോ ഒളിമ്പിക്സും നമ്മുടെ മുന്നിലേക്കെത്തുന്നത്. ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ കായിക മാമാങ്കത്തിന് ഗ്രീക്ക് ഐതിഹ്യകഥയിലെ സിയൂസുമായാണ് ബന്ധം. സ്വർഗത്തിന്റെ അധിപനായതിന്റെ സ്മരണക്കായി ഒളിമ്പിയ താഴ്വരയിൽ നടത്തിയ കായിക വിനോദങ്ങളാണ് ഒളിമ്പിക്സായി മാറിയതത്രെ. ക്രിസ്തവർഷം നാലാം നൂറ്റാണ്ടുവരെ നിലനിന്ന പുരാതന ഒളിമ്പിക്സിന് പിന്നീട് തുടർച്ചയുണ്ടാകുന്നത് ബാരൻ പിയറി ഡി കുുമ്പർട്ടിന്റെ ശ്രമഫലമയാണ്. 1894 ജൂൺ 23 ന് അദ്ദേഹത്തിന്റെ മേൽക്കൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സ്ഥാപിതമായി. ഈദിനം പിന്നീട് ഒളിമ്പിക് ദിനമായും മാറി.''' | |||
'''ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ കായികാധ്യാപകനായ ശ്രീ കെ എം ലൗജിത്ത് മാഷുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒളിമ്പിക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ് ആർ ജി കൺവീനർ ആശംസകൾ നേർന്നു. കൂട്ടയോട്ടം ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.''' |
തിരുത്തലുകൾ