"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== '''സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷീകം SPC റാലി''' == | |||
സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷീകത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സ്‌കൂളിൽ സംഘടിപ്പിച്ചു. എസ് .പി.സി യുടെ നേതൃത്യത്തിൽ ഒരു റാലി സംഘടിപ്പിച്ചു. ചട്ടഞ്ചാൽ ജംഗ്ഷനിൽ നിന്ന് സ്‌കൂൾ ഗ്രൗണ്ടിലേക്ക് സ്കൗട്ട് , ഗൈഡ്സ് , JRC അംഗങ്ങളും SPC കേഡറ്റിനൊപ്പം അണി നിരന്നു . സ്വതന്ത്ര ദിന സന്ദേശം ഉയർത്തിപ്പിടിച്ചും പ്ലക്കാർഡുകളും , ദേശീയ പതാകയും ഉയർത്തിപ്പിടിച്ചും നല്ല ആവേശത്തോടെ സ്‌കൂളിലെ മറ്റു കുട്ടികളും റാലിയെ നയിച്ചു . | |||
=== '''സ്വാതന്ത്ര ദിന പരേഡിൽ ചട്ടഞ്ചാൽ എസ് .പി.സി ടീമിന് ഒന്നാംസ്ഥനം''' === | |||
കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വതത്ര ദിന പരേഡിൽ ചട്ടഞ്ചാൽ സ്‌കൂൾ എസ്.പി.സി ടീം ഒന്നാംസ്ഥാനം നേടി . കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വതത്ര ദിന പരേഡിൽ ചട്ടഞ്ചാൽ സ്‌കൂൾ എസ്.പി.സി ടീം ഒന്നാംസ്ഥാനം നേടി . ജില്ലയിലെ പല സ്‌കൂളുകളിൽ നിന്നും കുട്ടികൾ പരേഡിനുണ്ടായിരുന്നിട്ടും മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ടാണ് സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചത്. എസ് . പി. സി ടീമിനെ മാനേജർ , പി ടി എ, സ്റ്റാഫ് എന്നിവർ അഭിന്ദിച്ചു . | |||
== '''എസ്. പി. സി ക്യാമ്പ്''' == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ എസ് . പി. സി ക്യാമ്പ് സെപ്തംബർ 9 , 10 ,11 തീയ്യതികളിൽ നടത്തി . വിവിധ പരിപാടികളോടെ ക്യാമ്പ് കുട്ടികളിൽ ആവേശം ഉണർത്തി. CPO ഹരികൃഷ്ണൻ മാസ്റ്റർ, സുഹാസിനി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി . | |||
== '''എസ്. പി. സി പാസിംഗ് ഔട്ട് പരേഡ്''' == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി . അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര അഭിവാദ്യം സ്വീകരിച്ചു . മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ് , എസ പി സി ഡി എൻ ഒ ടി തമ്പാൻ , ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് കുമാർ, രാഘവൻ വലിയ വീട്, ഇ ജെ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു . | |||
പാസിംഗ് ഔട്ട് പരേഡ് വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=UIc2rV29TKI | |||
18:57, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
| Home | 2025-26 |
സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷീകം SPC റാലി
സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷീകത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സ്‌കൂളിൽ സംഘടിപ്പിച്ചു. എസ് .പി.സി യുടെ നേതൃത്യത്തിൽ ഒരു റാലി സംഘടിപ്പിച്ചു. ചട്ടഞ്ചാൽ ജംഗ്ഷനിൽ നിന്ന് സ്‌കൂൾ ഗ്രൗണ്ടിലേക്ക് സ്കൗട്ട് , ഗൈഡ്സ് , JRC അംഗങ്ങളും SPC കേഡറ്റിനൊപ്പം അണി നിരന്നു . സ്വതന്ത്ര ദിന സന്ദേശം ഉയർത്തിപ്പിടിച്ചും പ്ലക്കാർഡുകളും , ദേശീയ പതാകയും ഉയർത്തിപ്പിടിച്ചും നല്ല ആവേശത്തോടെ സ്‌കൂളിലെ മറ്റു കുട്ടികളും റാലിയെ നയിച്ചു .
സ്വാതന്ത്ര ദിന പരേഡിൽ ചട്ടഞ്ചാൽ എസ് .പി.സി ടീമിന് ഒന്നാംസ്ഥനം
കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വതത്ര ദിന പരേഡിൽ ചട്ടഞ്ചാൽ സ്‌കൂൾ എസ്.പി.സി ടീം ഒന്നാംസ്ഥാനം നേടി . കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വതത്ര ദിന പരേഡിൽ ചട്ടഞ്ചാൽ സ്‌കൂൾ എസ്.പി.സി ടീം ഒന്നാംസ്ഥാനം നേടി . ജില്ലയിലെ പല സ്‌കൂളുകളിൽ നിന്നും കുട്ടികൾ പരേഡിനുണ്ടായിരുന്നിട്ടും മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ടാണ് സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചത്. എസ് . പി. സി ടീമിനെ മാനേജർ , പി ടി എ, സ്റ്റാഫ് എന്നിവർ അഭിന്ദിച്ചു .
എസ്. പി. സി ക്യാമ്പ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ എസ് . പി. സി ക്യാമ്പ് സെപ്തംബർ 9 , 10 ,11 തീയ്യതികളിൽ നടത്തി . വിവിധ പരിപാടികളോടെ ക്യാമ്പ് കുട്ടികളിൽ ആവേശം ഉണർത്തി. CPO ഹരികൃഷ്ണൻ മാസ്റ്റർ, സുഹാസിനി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി .
എസ്. പി. സി പാസിംഗ് ഔട്ട് പരേഡ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി . അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര അഭിവാദ്യം സ്വീകരിച്ചു . മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ് , എസ പി സി ഡി എൻ ഒ ടി തമ്പാൻ , ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് കുമാർ, രാഘവൻ വലിയ വീട്, ഇ ജെ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു .
പാസിംഗ് ഔട്ട് പരേഡ് വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക