"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


* '''[[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂൺ|ജൂൺ]]'''
'''1523 കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഓരോ ദിവസവും വ്യത്യസ്ത പ്രവർത്തനങ്ങൾ നടക്കുന്നു. പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികവോടുകൂടി നടക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്. ഓരോ മാസത്തേയും പ്രവർത്തനങ്ങൾ കാണാം'''
* [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂലൈ|ജൂലൈ]]
* [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഓഗസ്റ്റ്|ഓഗസ്റ്റ്]]
* [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/സെപ്തംബർ|സെപ്തംബർ]]
* [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ|ഒക്ടോബർ]]
* നവംബർ
* ഡിസ


ലെ അർച്ചന പ്രദീപിന്റെ സ്പെഷ്യൽ സ്പീച്ച് ഉണ്ടായിരുന്നു.
[[പ്രമാണം:Logo 42051.jpg|30px|]] '''[[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂൺ|ജൂൺ]]'''[[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂലൈ|ജൂലൈ]][[പ്രമാണം:Logo 42051.jpg|30px|]] [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഓഗസ്റ്റ്|ഓഗസ്റ്റ്]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/സെപ്തംബർ|സെപ്തംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ|ഒക്ടോബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/നവംബർ|നവംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഡിസംബർ|ഡിസംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജനുവരി|ജനുവരി]][[പ്രമാണം:Logo 42051.jpg|30px|]]ഫെബ്രുവരി[[പ്രമാണം:Logo 42051.jpg|30px|]]മാർച്ച് 
 
'''ജൂൺ 7''' : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഈ ദിവസം മാലിന്യമുക്ത കേരളം എന്ന പ്രോജക്റ്റിന്റെ ഭാഗമായി അൽഫ ടെക്സ്റ്റൈൽസിൽ നിന്നും വേസ്റ്റ് ബിന്നുകൾ നമ്മുടെ സ്കൂളിന് ലഭിച്ചു.
 
'''ജൂൺ 19 :''' വായനദിനം
 
"വായന ലഹരിയാക്കു" എന്ന സന്ദേശം എന്ന സന്ദേശമൊരുക്കി  വായനദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ, വായന ദിന പ്രഭാഷണം, സാഹിത്യ ക്വിസ്, കവിതാ പാരായണം, പോസ്റ്ററുകൾ തുടങ്ങിയ സംഘടിപ്പിച്ചു.
 
'''ജൂൺ 21''' : ദേശീയ യോഗാദിനം ദേശീയ യോഗാദിനവുമായി ബന്ധപ്പെട്ടു എസ് പി സി , ജെ ആർ സി കേഡറ്റുകളുടെ യോഗ പ്രദർശനം നടന്നു.
 
'''ജൂൺ 22''' : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.
 
'''ജൂൺ 24:'''
600

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985731...2097925" എന്ന താളിൽനിന്ന് ശേഖരിച്ചത്