|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Yearframe/Pages}}'''ജൂൺ 1''' : 2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ഡി.കെ മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. | | {{Yearframe/Pages}} |
|
| |
|
| പ്രവേശനോത്സവം വീഡിയോ കാണാം ....
| | '''1523 കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഓരോ ദിവസവും വ്യത്യസ്ത പ്രവർത്തനങ്ങൾ നടക്കുന്നു. പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികവോടുകൂടി നടക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്. ഓരോ മാസത്തേയും പ്രവർത്തനങ്ങൾ കാണാം''' |
|
| |
|
| [https://fb.watch/m2qAvlXojI/?mibextid=2JQ9oc വീഡിയോ 1] | | [[പ്രമാണം:Logo 42051.jpg|30px|]] '''[[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂൺ|ജൂൺ]]'''[[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂലൈ|ജൂലൈ]][[പ്രമാണം:Logo 42051.jpg|30px|]] [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഓഗസ്റ്റ്|ഓഗസ്റ്റ്]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/സെപ്തംബർ|സെപ്തംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ|ഒക്ടോബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/നവംബർ|നവംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഡിസംബർ|ഡിസംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജനുവരി|ജനുവരി]][[പ്രമാണം:Logo 42051.jpg|30px|]]ഫെബ്രുവരി[[പ്രമാണം:Logo 42051.jpg|30px|]]മാർച്ച് |
| | |
| [https://fb.watch/mu_sLq0Nlj/?mibextid=2JQ9oc വീഡിയോ 2] | |
| | |
| [[പ്രമാണം:42051 praveshanolsavam 2023.jpg|ലഘുചിത്രം|പ്രവേശനോത്സവം 2023 ശ്രീ.ഡി.കെ മുരളി (എം.എൽ.എ) ഉദ്‌ഘാടനം ചെയ്യുന്നു. ]]'''ജൂൺ 2''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്രപ്രതിഭകൾക്കുള്ള ക്യാമ്പിൽ 10 എൽ ക്ലാസിലെ അനുശ്രീ പങ്കെടുക്കുകയും അവർ സംഘടിപ്പിച്ച പാർലമെന്ററി ഡിബേറ്റ് മത്സരത്തിൽ മികച്ച വാഗ്മിയായി അനുശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു. [https://m.facebook.com/story.php?story_fbid=pfbid0xvCXMP8HJ7BgxHGyJdABVmeHHSonDLYQs7zjDd3cBG6R1X25wRza9gHgzNWkNtLdl&id=100083010176821&mibextid=2JQ9oc വീഡിയോ കാണാം] | |
| | |
| '''ജൂൺ 3''' : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിക്കുകയും മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
| |
| | |
| '''ജൂൺ 4''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്ര പ്രതിഭകൾക്കുള്ള ക്യാമ്പിൽ 9 ഐ ക്ലാസിലെ ഷിഫാൻ പങ്കെടുത്തു.
| |
| | |
| '''ജൂൺ 5 :''' ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ , വൃക്ഷത്തൈ നടീൽ , വൃക്ഷത്തൈ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അതോടൊപ്പം 9 എൽ ക്ലാസിലെ അർച്ചന പ്രദീപിന്റെ സ്പെഷ്യൽ സ്പീച്ച് ഉണ്ടായിരുന്നു.
| |
| | |
| '''ജൂൺ 7''' : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഈ ദിവസം മാലിന്യമുക്ത കേരളം എന്ന പ്രോജക്റ്റിന്റെ ഭാഗമായി അൽഫ ടെക്സ്റ്റൈൽസിൽ നിന്നും വേസ്റ്റ് ബിന്നുകൾ നമ്മുടെ സ്കൂളിന് ലഭിച്ചു.
| |
| | |
| '''ജൂൺ 19 :''' വായനദിനം
| |
| | |
| "വായന ലഹരിയാക്കു" എന്ന സന്ദേശം എന്ന സന്ദേശമൊരുക്കി വായനദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ, വായന ദിന പ്രഭാഷണം, സാഹിത്യ ക്വിസ്, കവിതാ പാരായണം, പോസ്റ്ററുകൾ തുടങ്ങിയ സംഘടിപ്പിച്ചു.
| |
| | |
| '''ജൂൺ 21''' : ദേശീയ യോഗാദിനം ദേശീയ യോഗാദിനവുമായി ബന്ധപ്പെട്ടു എസ് പി സി , ജെ ആർ സി കേഡറ്റുകളുടെ യോഗ പ്രദർശനം നടന്നു.
| |
| | |
| '''ജൂൺ 22''' : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.
| |