"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}'''ജൂൺ 1''' : 2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ഡി.കെ മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.
{{Yearframe/Pages}}
[[പ്രമാണം:42051 praveshanolsavam 2023.jpg|ലഘുചിത്രം|പ്രവേശനോത്സവം 2023  ശ്രീ.ഡി.കെ മുരളി (എം.എൽ.എ) ഉദ്‌ഘാടനം ചെയ്യുന്നു. ]]'''ജൂൺ 2''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്രപ്രതിഭകൾക്കുള്ള ക്യാമ്പിൽ 10 എൽ ക്ലാസിലെ അനുശ്രീ പങ്കെടുക്കുകയും അവർ സംഘടിപ്പിച്ച പാർലമെന്ററി ഡിബേറ്റ് മത്സരത്തിൽ മികച്ച വാഗ്മിയായി അനുശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു.


'''ജൂൺ 3''' : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിക്കുകയും മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
'''1523 കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഓരോ ദിവസവും വ്യത്യസ്ത പ്രവർത്തനങ്ങൾ നടക്കുന്നു. പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികവോടുകൂടി നടക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്. ഓരോ മാസത്തേയും പ്രവർത്തനങ്ങൾ കാണാം'''


'''ജൂൺ 4''' : ..ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്ര പ്രതിഭകൾക്കുള്ള ക്യാമ്പിൽ 9 ഐ ക്ലാസിലെ ഷിഫാൻ പങ്കെടുത്തു.  
[[പ്രമാണം:Logo 42051.jpg|30px|]] '''[[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂൺ|ജൂൺ]]'''[[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂലൈ|ജൂലൈ]][[പ്രമാണം:Logo 42051.jpg|30px|]] [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഓഗസ്റ്റ്|ഓഗസ്റ്റ്]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/സെപ്തംബർ|സെപ്തംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ|ഒക്ടോബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/നവംബർ|നവംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഡിസംബർ|ഡിസംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജനുവരി|ജനുവരി]][[പ്രമാണം:Logo 42051.jpg|30px|]]ഫെബ്രുവരി[[പ്രമാണം:Logo 42051.jpg|30px|]]മാർച്ച് 
 
'''ജൂൺ 5 :'''  ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ , വൃക്ഷത്തൈ  നടീൽ , വൃക്ഷത്തൈ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തി. അതോടൊപ്പം 9 എൽ ക്ലാസിലെ അർച്ചന പ്രദീപിന്റെ സ്പെഷ്യൽ സ്പീച്ച് ഉണ്ടായിരുന്നു.
 
'''ജൂൺ 7''' : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഈ ദിവസം മാലിന്യമുക്ത കേരളം എന്ന പ്രോജക്റ്റിന്റെ ഭാഗമായി അൽഫ ടെക്സ്റ്റൈൽസിൽ നിന്നും വേസ്റ്റ് ബിന്നുകൾ നമ്മുടെ സ്കൂളിന് ലഭിച്ചു.
 
'''ജൂൺ 19 :''' വായനദിനം
 
"വായന ലഹരിയാക്കു" എന്ന സന്ദേശം എന്ന സന്ദേശമൊരുക്കി  വായനദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ, വായന ദിന പ്രഭാഷണം, സാഹിത്യ ക്വിസ്, കവിതാ പാരായണം, പോസ്റ്ററുകൾ തുടങ്ങിയ സംഘടിപ്പിച്ചു.
600

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940813...2097925" എന്ന താളിൽനിന്ന് ശേഖരിച്ചത്