"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:14, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി→ബഡിങ്റൈറ്റേർസ് പ്രോഗ്രാം
(ചെ.) (→സ്വാതന്ത്രദിനാഘോഷം) |
(ചെ.) (→ബഡിങ്റൈറ്റേർസ് പ്രോഗ്രാം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
പ്രമാണം:27057spc2.jpg | പ്രമാണം:27057spc2.jpg | ||
</gallery> | </gallery> | ||
=== ഓണാഘോഷം === | |||
ഓണാഘോഷത്തിന്റെ ഭാഗമായി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കളമത്സരം നടത്തി .വിജയികൾക്ക് സമ്മാനങ്ങൾ നൽകി .കുട്ടികൾ ഓണപ്പാട്ടുകൾ ആലപിച്ചു .കുട്ടികൾക്ക് പായസം നൽകി . | |||
=== അധ്യാപക ദിനം === | |||
അസെംബ്ലിയിൽ ദിനാചരണത്തിന്റെ പ്രസക്തി 10Aയിലെ വർഷ പ്രഭു ഒരു ലഘുപ്രഭാഷണം നടത്തി ഈ വര്ഷം സെർവിസിൽ നിന്ന് വിരമിക്കുന്ന ആശ കെ .എ, സുനി സുശീലൻ എന്നീ അധ്യാപകരെ ആദരിച്ചു . | |||
=== സ്കൂൾ കലോത്സവം === | |||
സ്കൂൾ കലോത്സവം സെപ്തംബര് 7,8തീയതികളിൽ നടന്നു.വിവിധ മത്സരങ്ങൾ നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ തെരെഞ്ഞെടുത്തു. | |||
=== സ്കൂൾ കായിക മേള === | |||
സ്കൂൾകായികമേള സെപ്തംബര്11,12 തീയതികളിൽ നടന്നു . | |||
=== വായനോത്സവം മധുരം === | |||
ഇരുപത്തിആറാമതു അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വായനോത്സവം വായന മധുരം പരിപാടി നടന്നു .കുട്ടികൾ വായിച്ചാ പുസ്തകങ്ങൾ സ്കൂളിൽ കൊണ്ടുവന്നു പ്രദര്ശനം നടത്തി.പുസ്തകോത്സവത്തിന്റെ സംഘാടകർ കുട്ടികൾക്ക് വായനസന്ദേശം നൽകി . | |||
=== ഗാന്ധി ജയന്തി === | |||
=== ശാസ്ത്ര മേള === | |||
സ്കൂൾശാസ്ത്രമേള ഒക്ടോബര് 9നു നടന്നു .ശാസ്ത്ര,സംമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ഇവയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ മേളയിൽ സംഘടിപ്പിച്ചു വിജയികളെ കണ്ടെത്തി . | |||
=== SEAS എക്സാം === | |||
സീസ് എക്സാം 9ലേയും 6ലേയുംകുട്ടികൾക്ക് നടത്തി ഇംഗ്ലീഷ്.മാത്‍സ് ,സയൻസ്,സോഷ്യൽ സയൻസ്,വിഷയങ്ങളെ ഉൾപ്പെടുത്തിയായിരുന്നു ചോദ്യങ്ങൾ . | |||
=== MID TERMഎക്സാം === | |||
ഒക്ടോബർ 30മുതൽ എല്ലാക്ലാസ്സിലെയുംകുട്ടികൾക്കുനടത്തി | |||
=== കേരള പിറവി === | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .കേരളീയം പരിപാടിയെക്കുറിച്ചുള്ള അവബോധം 9B യിലെ ഫിദ ഫാത്തിമ നൽകി .നവംബർ 14വരെ അസ്സെംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു | |||
=== ശിശു ദിനം === | |||
നവംബർ 14 | |||
സ്കൂൾ അസ്സെംബ്ലയിൽ ചാച്ചാജിയെ അനുസ്മരിച്ചു കൊണ്ട് യിലെ ലിയാനഫാത്തിമ ഒരു ലഘുപ്രഭാഷണം നടത്തി. | |||
=== രണ്ടാം ഘട്ട ക്ലസ്റ്റർ പരിശീലനം === | |||
5മുതൽ6 വരെ ക്ലാസ്സുകളിലെ അധ്യാപകർ നവംബര് 28നു നടന്ന പരിശീലനപരിപാടിയിൽ പങ്കെടുത്തു | |||
നാമനിർദേശപത്രിക സമർപ്പണം | |||
=== നാമ നിർദേശ പത്രിക സമർപ്പണം === | |||
സ്കൂൾ പാര്ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഓരോ ക്ലാസ്സിളെയും സ്ഥാനാർത്ഥികൾനാമനിർദേശപത്രിക സമർപ്പണം നവംബർ 27 നുനടത്തി. | |||
=== വിനോദ യാത്ര === | |||
പത്താം ക്ലാസ്സിലെ കുട്ടികളുടെ വിനോദയാത്ര നവംബര് 30നു ആയിരുന്നു .44കുട്ടികളും 5അധ്യാപകരും ഉൾക്കൊള്ളുന്നതായിരുന്നു ട്രിപ്പ് രാവിലെ നു സ്കൂളിൽ നിന്നും തിരിച്ചു രാത്രി 11.30നു സ്കൂളിൽ തിരിച്ചെത്തി. | |||
=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് === | |||
രാവിലെ 9.45മുതൽ എല്ലാ ക്ലാസ്റൂമുകളിലും ബൂത്തുകൾ സജ്ജീകരിച്ചു ,ബെല്ലോട് പേപ്പറിൽ കുട്ടികൾ പോളിങ് നിർവഹിച്ചു .തുടർന്ന് വിജയികളെ പ്രഖ്യാപിച്ചു .ഓരോ ക്ലാസ്സിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം കൂടി സ്കൂൾ ലീഡറെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുത്തു.10Aയിലെ വൈഗ ധനുഷ് ആണ് സ്കൂൾ ലീഡർ. | |||
===അർദ്ധവാർഷിക പരീക്ഷ === | |||
ഡിസംബർ 13മുതൽ 22വരെ 5മുതൽ 10 കുട്ടികൾക്ക് അര്ദ്ധവാർഷികപരീക്ഷ നടത്തി | |||
===ക്ലാസ് പി ടി എ === | |||
ജനുവരി8 നു ഉച്ചയ്ക്ക് 2മണി മുതൽ ക്ലാസ് പി ടി എ നടത്തി .പരീക്ഷയിൽ നേടിയ സ്‌കോറുകൾ രക്ഷിതാക്കളുമായി പങ്കുവച്ചു . | |||
===ബഡിങ്റൈറ്റേർസ് പ്രോഗ്രാം=== | |||
ജനുവരി 8 ന് ബഡിങ് റൈറ്റേഴ്‌സ് പദ്ധതി പ്രകാരം ലഭിച്ച പുസ്തകങ്ങളുടെ പ്രകാശനം നടത്തി തുടർന്ന് പുസ്തകപരിചയവും ആസ്വാദന കുറുപ്പും അസംബ്‌ളി യിൽ അവതരിപ്പിച്ചു . | |||
=== ടീൻസ് ക്ലബ് === | |||
സ്കൂൾ തലത്തിൽ രൂപീകരിക്കുകയും ക്ലാസ് അദ്ധ്യാപകർ ബോധവത്കരണ ക്ലാസ് എടുത്തു ജനുവരി 22 നു ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് കൗമാര പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ തൃപ്പൂണിത്തറ സിഡിസി യിലെ ബാഹുലേയൻ ബോധവത്കരണ ക്ലാസ് നൽകി | |||
===കരീർ ഗൈഡടൻസ്=== | |||
പത്താം ക്ലാസിലെ കുട്ടികൾക്ക് ജനുവരി 23ന് കരിയർ ഗൈഡൻസ് ക്ലാസ് നൽകി | |||
===സ്കൂൾ വാർഷികാഘോഷം === | |||
54 മത് സ്കൂൾ വാർഷികാഘോഷം ജനുവരി 24 ബുധനാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ പി ബി സുജിത്തിന്റെ അധ്യക്ഷതയിൽ രാവിലെ പാത മണിക്ക് പൊതു സമ്മേളനത്തോടെ ആരംഭിച്ചു സ്കൂൾ ലീഡർ വൈഗാ ധനുഷ് സ്വാഗതം പറഞ്ഞു ഹാസ്യ കലാകാരൻ പ്രശാന്ത് കാഞ്ഞിരമറ്റം മുഖതിഥി ആയിരുന്നു തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു |