"സെന്റ്. മേരീസ് എ.എൽ.പി.എസ്. പല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. Mary` s A. L. P. S. Pallissery}}
{{prettyurl|ST. MARY'S A L P S PALLISSERY}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പല്ലിശ്ശേരി
|സ്ഥലപ്പേര്=പല്ലിശ്ശേരി
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ദീപ ജോസഫ് ടി
|പ്രധാന അദ്ധ്യാപിക=ദീപ ജോസഫ് ടി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലത മുരുകൻ
|പി.ടി.എ. പ്രസിഡണ്ട്=സിനി ജീജോ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫിൽബി ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രതീഷ്
|സ്കൂൾ ചിത്രം=10841403_760017764045444_2049395099_n.jpg
|സ്കൂൾ ചിത്രം=22218.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പല്ലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ  താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻ്റ് മേരീസ് എ എൽ പി എസ്  പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
1896 നു മുൻപ് തന്നെ ഈ വിദ്യാലയം ആരംഭിച്ചിരുന്നു.1896 ൽ കൊച്ചി മഹാരാജാവിൻ കീഴിലെ വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരം ലഭിച്ചു.1899 ൽ ആണ് ഈ വിദ്യാലയം പള്ളിയുടെ വടക്കു ഭാഗത്ത് 43  സെനറ്റ് വിസ്തീർണം വരുന്ന പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ മാനേജർ ആയിരുന്നത് നിലയിറ്റിങ്കൽ വാറപ്പൻ  എന്ന വ്യക്തിയായിരുന്നു.പിന്നീടുളള കാലങ്ങളിൽ മാറി വരുന്ന പള്ളി വികാരിമാർ മാനേജർമാരായി.1971 ൽ ഈ വിദ്യാലയം തൃശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏറ്റെടുത്തു.   
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ - 8
ഓഫീസ് മുറി - 1
സ്റ്റാഫ് റൂം -1
കമ്പ്യൂട്ടർ ലാബ് - 1
സ്റ്റേജ് - 1
പാചകപ്പുര - 1


== ഭൗതികസൗകര്യങ്ങൾ ==
മറ്റ് അടിസ്ഥാന സൗകര്യങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ ക്ലബ്ബുകൾ
വർക്ക് എക്സ്പീരിയൻസ്
സ്പോർട്സ്
കാർഷിക ക്ലബ്ബ്
ബാലസഭ
സ്കൂൾതല മേളകൾ
കായികമേള
കലോത്സവം
മ്യൂസിക് പരിശീലന ക്ലാസുകൾ
ഇംഗ്ലീഷ് ഡേ ആചരണം
ഇംഗ്ലീഷ് കോർണർ


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ചീനാത്ത് അന്തോണിക്കുട്ടി
|
|-
|2
|വാഴപ്പിള്ളി ശങ്കുണ്ണിമേനോൻ
|1915വരെ
|-
|3
|പുളിശ്ശേരി ശങ്കുണ്ണി മേനോൻ
|1915-1936
|-
|4
|മാങ്ങാരി അയ്യപ്പമേനോൻ
|1936-1963
|-
|5
|വി പാർവ്വതിയമ്മ   
|1963-1968
|-
|6
|സി ആർ തോമക്കുട്ടി
|1968-1975
|-
|7
|കെ പി പ്ലമേന
|1975-1975
|-
|8
|പി എൽ വറീത്
|1975-1978
|-
|9
|എം സിവർഗീസ്
|1978-1981
|-
|10
|എ സി സെബാസ്റ്റ്യൻ
|1981-1981
|-
|11
|എം സി പോൾ
|1981-1982
|-
|12
|കെ പി ദേവസ്സി
|1982-1983
|-
|13
|പി പി ഔസേഫ്  
|1983-1987
|-
|14
|എൻ എ ഫ്രാൻസിസ്
|1987-1988
|-
|15
|ഇ വി ആൻറണി
|1988-1989
|-
|16
|പി ടി ആൻറണി
|1989-1992
|-
|17
|എം എൽ വർഗീസ്
|1992-1992
|-
|18
|എം ഡി ജോർജ്
|1992-2000
|-
|19
|പി എ ഫ്രാൻസിസ്
|2000-2002
|-
|20
|സി ആർ ജോയ്‌സി
|2002-2005
|-
|21
|എൽസി കെ കെ
|2005-2010
|-
|22
|ലിസി കെ ജെ
|2010-2011
|-
|23
|ഉഷ ടി ജെ
|2011-2012
|-
|24
|ആൻ്റോ മാജെറ്റ് ജെ തട്ടിൽ  
|2012-2014
|-
|25
|ലീന ഇ ജെ
|2014-2017
|-
|26
|ഷാജി ജോർജ്
|2017-2021
|-
|27
|ദീപ ജോസഫ് ടി
|2021മുതൽ
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത്‌ 
2 . അഡ്വ.എൻ .പി.സാമുവൽ -ഹൈക്കോർട്ട് അഡ്വക്കേറ്റ് 
3 . പി.എസ്.വിദ്യാധരൻ മാസ്റ്റർ - സംഗീത സംവിധായകൻ
4 . ജോൺസൻ ചീനാത്ത് -ന്യൂറോ സർജൻ
5 .ചാക്കോ എം വർഗീസ് -എഞ്ചിനീയർ 
6. കെ എസ് ആർ പല്ലിശ്ശേരി -തിരക്കഥാകൃത്ത് ,പത്രപ്രവർത്തകൻ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1. ബെസ്റ്റ് എൽ പി സ്കൂൾ -ഉപജില്ലാ തലം (1997 -1998 )
2 .ബെസ്റ്റ് പേരെൻ്റ്സ് ടീച്ചർ അസോസിയേഷൻ -ജില്ലാ തലം (1997 -1998 )


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.428928,76.220877|zoom=18}}  
 
<!--visbot  verified-chils->
# ഊരകത്തുനിന്നും റോഡ് മാർഗം ഒന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്താം
# ഇരിങ്ങാലക്കുട -തൃശൂർ റോഡിൽ നിന്നും തേവർ റോഡ് വഴി പല്ലിശ്ശേരി സെൻററിൽ നിന്ന് അര കിലോമീറ്റർ  {{#multimaps:10.42462918698557, 76.22259636559|zoom=50}}  
https://goo.gl/maps/JmzUthWrGDeQoEDE6
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363217...2096317" എന്ന താളിൽനിന്ന് ശേഖരിച്ചത്