"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഗവൺമെൻറ് സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകൾ ആയി മാറി. യുപി ക്ലാസുകളിൽ ലാപ്ടോപ്പ് സ്പീക്കർ എന്നിവ എല്ലാ ക്ലാസുകളിലും ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 7: വരി 7:
നമ്മുടെ സ്കൂൾ ക്യാമ്പസ് ഇപ്പോൾ കെ ഫോൺ പദ്ധതിയുടെ സഹായത്തോടെ ഒരു വൈഫൈ ക്യാമ്പസ് ആണ്.
നമ്മുടെ സ്കൂൾ ക്യാമ്പസ് ഇപ്പോൾ കെ ഫോൺ പദ്ധതിയുടെ സഹായത്തോടെ ഒരു വൈഫൈ ക്യാമ്പസ് ആണ്.

നമുക്ക് നല്ല ഒരു ഐടി ലാബ് ഉണ്ട്. ശ്രീ ജോസ് എംപിയുടെ സഹായത്തോടെ നമുക്ക് മൂന്ന് ഡെസ്ക്ടോപ്പുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ഗവൺമെന്റിൽ നിന്നും എട്ടു ലാപ്ടോപ്പുകളും ലാബിലേക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ലാപ്ടോപ്പുകൾ ടീച്ചേഴ്സ് ഉപയോഗിക്കാനും ലഭിച്ചിട്ടുണ്ട്. ഓഫീസിലേക്ക് ഒരു പ്രിൻറർ കൂടി ലഭിച്ചിട്ടുണ്ട്.
നമുക്ക് നല്ല ഒരു ഐടി ലാബ് ഉണ്ട്. ശ്രീ ജോസ് കെ മാണി എംപിയുടെ സഹായത്തോടെ നമുക്ക് മൂന്ന് ഡെസ്ക്ടോപ്പുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ഗവൺമെന്റിൽ നിന്നും എട്ടു ലാപ്ടോപ്പുകളും ലാബിലേക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ലാപ്ടോപ്പുകൾ ടീച്ചേഴ്സ് ഉപയോഗിക്കാനും ലഭിച്ചിട്ടുണ്ട്. ഓഫീസിലേക്ക് ഒരു പ്രിൻറർ കൂടി ലഭിച്ചിട്ടുണ്ട്.

07:03, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഗവൺമെൻറ് സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകൾ ആയി മാറി.

യുപി ക്ലാസുകളിൽ ലാപ്ടോപ്പ് സ്പീക്കർ എന്നിവ എല്ലാ ക്ലാസുകളിലും ലഭിച്ചു കൂടാതെ 2 പ്രോജക്ടുകളും ഒരു ടിവിയും ലഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ ക്ലാസുകളിൽ ലാപ്ടോപ്പ് സ്പീക്കർ പ്രൊജക്ടർ എന്നിവ എല്ലാ ക്ലാസുകളിലും ലഭിച്ചു.