"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
== അന്തർദേശീയ യോഗാ ദിനം ==
== അന്തർദേശീയ യോഗാ ദിനം ==
അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എസ് പി സി അയ്യൻ കോയിക്കൽ യൂണിറ്റിൽ ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ ശ്രീമതി ഷിബിന രാജന്റെ നേത്യത്വത്തിൽ യോഗ ക്ലാസ്സ് നടന്നു. അതിനെ തുടർന്ന് എസ് പി സി കേഡ് റ്റസിന്റെ യോഗാ ഡാൻസും , പോസ്റ്റർ പ്രദർശനവും നടന്നു.

== ഗ്രന്ഥപ്പുര ==

ജില്ലാ പഞ്ചായത്തിൻ്റെ പ്രോജക്ടായ 'ഗ്രന്ഥപ്പുര' അനുവദിക്കുന്നതിനായി നമ്മുടെ വിദ്യാലയം തെരെഞ്ഞെടുക്കുകയും അതിൻ്റെ ഭാഗമായി രണ്ട് ലക്ഷം രൂപയ്ക്കുള്ള വലിയ മേശയും കസേരകളും അലമാരകളും അടക്കമുള്ള ഫർണീച്ചറുകളും ലൈബ്രറി ബുക്കുകളും സ്കൂളിന് അനുവദിക്കുകയും ചെയ്തു.

== സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് - ഒക്ടോബർ 17 ==
2023 ഒക്ടോബർ 17 ന് സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് നടന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ വരണാധികാരി ആയിരുന്നു. ശ്രീ ആർ സുനിൽ കുമാർ പി ടി എ പ്രസിഡൻറ്, ശ്രീ എം ഷാജഹാൻ പി ടി എ വൈസ് പ്രസിഡൻ്റ്, ശ്രീമതി സലീന നൗഷാദ് എം പി ടി എ പ്രസിഡൻ്റ്, ശ്രീമതി ദീപ്തി എം പി ടി എ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. SMC തെരെഞ്ഞെടുപ്പ് രണ്ട് വർഷത്തിലൊരിക്കലായതു കൊണ്ട് കഴിഞ്ഞ വർഷം SMC ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ ഷിഹാബ് കാട്ടുകുളം SMC ചെയർമാനായി തുടരുന്നു.
== ചവറ ഉപജില്ലാ സ്കൂൾ കലോത്സവം - ഒക്ടോബർ 30, 31 നവംബർ 1, 2 ==
2023 ഒക്ടോബർ 30, 31 നവംബർ 1, 2 തിയതികളിൽ നടന്ന ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അയ്യൻകോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂൾ ആതിഥേയത്വം വഹിച്ചു. ചവറ എ ഇ ഒ ശ്രീ പി.സജി പതാക ഉയർത്തി. വർണ്ണശബളമായ ഘോഷയാത്ര ചേനങ്കരജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സ്കൂളിൽ സമാപിച്ചു. ഉദ്ഘാടനസമ്മേളം ഡോ.സുജിത് വിജയൻപിള്ള MLA ഉദ്ഘാടനം ചെയ്ത ചsങ്ങിൽ തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോമഡി സ്റ്റാർ ഫെയിം മണിക്കുട്ടൻ മേളയ്ക്ക് തിരി തെളിയിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജനപ്രതിനിധികളും സ്കൂൾ പ്രിൻസിപ്പൽ , ഹെഡ്മാസ്റ്റർ, പിടിഎ ,എസ്എംസി, എംപിടിഎ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നാല് ദിവസം നീളുന്ന കലാമേളയ്ക്ക് മൂന്ന്നേരം ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്ത് സംഘാടക സമിതി ഏറ്റവും വിജയകരമായി നടത്തിയ ഈ കലാ ഉൽസവം നാടൊന്നാകെ ഏറ്റെടുത്തു. സബ് ജില്ലാ കലോൽസവം കൊടിയിറങ്ങിയപ്പോൾ നമ്മുടെ വിദ്യാലയം UP ഓവറോൾ, HS റണ്ണർ അപ്പ്, HSS ഓവറോൾ, HS അറബിക് ഓവറോൾ എന്നിവ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
== വിനോദ യാത്ര ==
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾ മൂന്ന് ദിവസത്തെ പoന വിനോദ യാത്ര നവംബർ മാസം സംഘടിപ്പിച്ചു.ഒപ്പം 5 മുതൽ 7വരെ കുട്ടികൾക്ക് ഏകദിന പoന യാത്രയും എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ട്രെയിൻ യാത്രയും സംഘടിപ്പിച്ചു.
== സംസ്ഥാന സ്കൂൾ കലോത്സവം ==
നീരാഞ്ജന സംസ്ഥാന തലത്തിൽ പങ്കെടുത്ത് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ മൂന്ന് ഇനങ്ങളിലും A Grade നേടി ചരിത്രനേട്ടം സ്വന്തമാക്കി.അറബിക് സംഭാഷണത്തിൻ അയിഷയും ഹാനിയയും സംസ്ഥാന തലത്തിൽ A Grade നേടുകയുണ്ടായി.ഹാജിറക്ക് അറബിക് കഥാ രചനയ്ക്ക് B Grade ലഭിച്ചു.
[[പ്രമാണം:41075 Neeranjana.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു|ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി - എ ഗ്രേഡ് ]]

== ആർട്ട്സ് ഡേ - ജനുവരി 12 ==
== ആർട്ട്സ് ഡേ - ജനുവരി 12 ==
സ്കൂൾ വാർഷിക ദിവസം കുട്ടികളുടെ പരിപാടികൾ പൂർണ്ണമായി അവതരിപ്പിച്ചു തീർക്കാൻ കഴിയത്തതുമൂലം ജനുവരി 12 ന് സ്കൂളിൽ ആർട്ട്സ് ഡേ സംഘടിപ്പിച്ചു. ആർട്ട്സ് ഡേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് നൃത്ത ഇനങ്ങളിൽ നമ്മുടെ വിദ്യാലയത്തെ സംസ്ഥാന തലത്തിൽ കീർത്തിക്ക് അർഹയാക്കിയ നീരാഞ്ജന ചന്ദാണ്.

== മോട്ടിവേഷൻ ക്ലാസ്സ് - ജനുവരി 14 ==
SSLC വിദ്യാർത്ഥികൾക്ക് പൊതു പരീക്ഷ അഭിമുഖീകരിക്കുന്നതിനു മുന്നോടിയായി ജനുവരി 14 ന്' Mind your Mind'മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശ്രീ എ ആർ ഉണ്ണികൃഷ്ണൻ നയിച്ച ക്ലാസ്സ് കുട്ടികൾക്ക് വളരെ ഫലപ്രദമായിരുന്നു. ഈ മാർച്ചിൽ SSLC പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളും പ്രസ്തുത ക്ലാസ്സ് പ്രയോജനപ്പെടുത്തി.

== ഘോഷയാത്ര - ജനുവരി 17 ==
== ഘോഷയാത്ര - ജനുവരി 17 ==
സംസ്ഥാന തലത്തിൽ അയ്യൻകോയിക്കൽ സ്കൂളിനെ അടയാളപ്പെടുത്തിയ മിടുക്കരെ അഭിനന്ദിച്ചു കൊണ്ട് നാടിനെ ഒട്ടാകെ പുളകച്ചാർത്തണിയിച്ചു കൊണ്ട് ജനുവരി 17 ന് PTA, S M C, Staff ഒത്തുചേർന്ന് അതിഗംഭീരമായ ഘോഷയാത്ര സംഘടിപ്പിച്ചു.വിവിധ ക്ലബുകളും കൂട്ടായ്മകളും ഘോഷയാത്രയെ വിവിധ സ്ഥലങ്ങളിൽ സ്വീകരിച്ച് സമ്മാനങ്ങൾ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു.

295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092281...2092300" എന്ന താളിൽനിന്ന് ശേഖരിച്ചത്