എസ് എൻ ജി എൽ പി എസ് തോട്ടുമുഖം (മൂലരൂപം കാണുക)
17:00, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2024ചെറിയ തിരുത്തൽ .
No edit summary |
(ചെ.) (ചെറിയ തിരുത്തൽ .) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |ആൺകുട്ടികളുടെ എണ്ണം 1-10=54 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |പെൺകുട്ടികളുടെ എണ്ണം 1-10=51 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=ദിവ്യ പി ജി | |പ്രധാന അദ്ധ്യാപിക=ദിവ്യ പി ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റിസാന റഷീദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിന ഹാരിഷ് | ||
|സ്കൂൾ ചിത്രം=25235_front.jpeg | |സ്കൂൾ ചിത്രം=25235_front.jpeg | ||
|size=380px | |size=380px | ||
വരി 59: | വരി 59: | ||
}} | }} | ||
'''[[എറണാകുളം/എഇഒ ആലുവ|ആലുവ]]''' | |||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.''' കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ '''1966 ജൂൺ 10-ാം തീയതിയാണ്''' സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി '''150''' ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.''' കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ '''1966 ജൂൺ 10-ാം തീയതിയാണ്''' സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി '''150''' ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു. | ||
വരി 65: | വരി 65: | ||
1966 ജൂൺ 10-ാം തീയതിയാണ് | 1966 ജൂൺ 10-ാം തീയതിയാണ് | ||
== ഗമന വഴികാട്ടി == | == ഗമന വഴികാട്ടി'''[[എറണാകുളം/എഇഒ ആലുവ|ആലുവ]]''' == | ||
* [[ഉപയോക്താവ്:Ramyavi|Ramyavi]] | * [[ഉപയോക്താവ്:Ramyavi|Ramyavi]] |