"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 167: വരി 167:
====<u> ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിലൂടെ </u> ====

നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ ആഴ്ചയിലും ഹൈടെക് ഉപകരണങ്ങൾ പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ പരിപാലനങ്ങൾ നൽകുകയും ചെയ്തു വരുന്നു. ഇതിൽ ഹൈടെക് ഉപകരണങ്ങളെ വൃത്തിയായി സൂക്ഷിക്കൽ, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ അവ കണ്ടുപിടിച്ച് പരിഹരിക്കുകയും ചെയ്യുന്നു.ആഴ്ചയിൽ ഒരു ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൃത്യമായും കമ്പ്യൂട്ടർ ലാബുകൾ തൂത്ത് വൃത്തിയാക്കുകയും, ലാബിലെ ഉപകരണങ്ങളിലെ പൊടിയും മറ്റു മലിന വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്യുന്നു.

[[പ്രമാണം:44050_23_11_cw1.jpg||thumb|250px||കൈത്താങ്ങ്]]
====<u> കൈത്താങ്ങ് </u> ====
====<u> കൈത്താങ്ങ് </u> ====
[[പ്രമാണം:44050_23_11_cw1.jpg||thumb|left|250px||കൈത്താങ്ങ്]]
ലിറ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചയിലും ഉച്ചയ്ക്ക്  12 30 മുതൽ ഒരു മണിവരെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യൂട്ടിങ്ങിൽ പരിശീലനം നൽകുന്നു. ഇതിലൂടെ അനായാസം മലയാളം ടൈപ്പ് ചെയ്യാൻ അവരെ  പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഭിന്നശേഷിക്കാരായ കുട്ടികളെ ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകളിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇത് പോലുള്ള പരിശീലനങ്ങളിളുടെ കഴിയും.

====<u> സ്കൂൾ വിക്കി പരിശീലനം </u> ====
[[പ്രമാണം:44050_23_12_d_1.jpg||thumb|250px||സ്കൂൾ വിക്കി പരിശീലനം]]

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കിയുടെ പരിശീലനം 2023 നവംബർ മാസം ഏഴാം തീയതി നമ്മുടെ സ്കൂളിലെ എസ് ഐ ടി സി ശ്രീമതി ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ ക്ലാസിന്റെ ലക്ഷ്യം. ഏട്ട്, ഒൻപത് ക്ലാസുകളിലെ ലിറ്റിൽ കൈയ്റ്റുകളാണ് ഈ ക്ലാസിൽപങ്കെടുത്തത്. ഈ ക്ലാസ്സിലൂടെ സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളിന്റെ പേജ് എങ്ങനെ ഓപ്പൺ ചെയ്യണമെന്നും,നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾ റിപ്പോർട്ടുകൾ ആക്കി വിക്കിയിൽ എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും, ഇമേജസ് എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും, ദീപ ടീച്ചർ കുട്ടികളെ പരിശീലിപ്പിച്ചു.

====<u> ഫീൽഡ് ട്രിപ്പ് </u> ====
====<u> ഫീൽഡ് ട്രിപ്പ് </u> ====
വരി 178: വരി 177:
====<u> ചങ്ങാത്തം </u> ====
====<u> ചങ്ങാത്തം </u> ====
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേടിയ അറിവുകൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും പകർന്നു നൽകുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ തന്നെ LP, UP,HS കുട്ടികൾക്ക് കമ്പ്യൂട്ടറിൽ ചിത്രംവരയുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകി. ഇത് കൊച്ചുകുട്ടികൾക്കും IT ൽ അവരുടെ അഭിരുചി വളർത്താൻ സഹായകരമായി മാറി

[[പ്രമാണം:44050_23_12_sl1.jpg||thumb|250px||എൽപിഎസ് മുടിപ്പുര നട സ്കൂളിലെ പരിശീലനം]]
 
====<u> ലിറ്റിൽ കൈറ്റുകൾ സമൂഹത്തിലേക്കും </u> ====

ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ  സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൽപിഎസ് മുടിപ്പുര നട  സ്കൂൾ സന്ദർശിക്കുകയും അവിടെ പഠിക്കുന്ന എൽപി സ്കൂൾ കുട്ടികൾക്ക് അവർക്ക് അനുയോജ്യമായ ഐടി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പഠിപ്പിക്കുകയും ചെയ്തു.

===ഇ-ഇലക്ഷൻ===
===ഇ-ഇലക്ഷൻ===
[[പ്രമാണം:44050 24 2 7 46.jpg||thumb|300px||ഇ-ഇലക്ഷൻ ബൂത്ത് 3]]
[[പ്രമാണം:44050 24 2 7 46.jpg||thumb|left|300px||ഇ-ഇലക്ഷൻ ബൂത്ത് 3]]

2023 ഡിസംബർ 4ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചു നടത്തുകയുണ്ടായി. തുടർന്ന് പാർലമെൻറ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25/ചിത്രശാല|ചിത്രശാല]]=
9,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088478...2089680" എന്ന താളിൽനിന്ന് ശേഖരിച്ചത്