"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| 6|| 2022-23 || വൃന്ദ വി എസ് || ശ്രീജ കെ എസ്  || ശോഭ ആന്റണി
| 6|| 2022-23 || വൃന്ദ വി എസ് || ശ്രീജ കെ എസ്  || ശോഭ ആന്റണി
|-
|-
| 7 || 2023-24 || വൃന്ദ വി എസ്  || അഞ്ജുതാര ടി ആർ  || രമ എം എസ്
| 7 || 2023-24 || വൃന്ദ വി എസ്  || അഞ്ജുതാര ടി ആർ  || രമാദേവി എം എസ്

|}
|}

=പ്രവർത്തനങ്ങൾ=
=പ്രവർത്തനങ്ങൾ=
===ഹൈടെക് ഉപകരണപരിപാലനം===
ഹൈടെക് ക്ലാസ് മുറികളിലെ ലാപ്ടോപ് പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങൾ ക്ലാസ് സ്ഥലത്തിൽ പരിപാലിക്കുന്നത് അതത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അതിലേക്കായി ഓരോ ക്ലാസിലും രണ്ട് ഹൈടെക് ലീഡേഴ്സ് വീതമുണ്ട്. ഹൈടെക് ലീഡേഴ്സിന് ഇടയ്ക്കിടയ്ക്ക് ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകിവരുന്നു.
===സ്കൂൾ വിക്കി പരിപാലനം===
സ്കൂൾ വിക്കിപരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  നടത്തുന്നു.
===ക്ലാസ് ഫോട്ടോ===
===ക്ലാസ് ഫോട്ടോ===
ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂളിലെ എല്ലാ ക്ലാസിന്റെയും ക്ലാസ് ഫോട്ടോകൾ എടുത്തു വരുന്നു.
ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂളിലെ എല്ലാ ക്ലാസിന്റെയും ക്ലാസ് ഫോട്ടോകൾ എടുത്തു വരുന്നു.<br>
'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/2021-22 ബാച്ച് ക്ലാസ് ഫോട്ടോ|2021-22 ബാച്ച് ക്ലാസ് ഫോട്ടോ]]'''<br>
'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/2021-22 ബാച്ച് ക്ലാസ് ഫോട്ടോ|2021-22 ബാച്ച് ക്ലാസ് ഫോട്ടോ]]'''<br>
'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/2022-23 ബാച്ച് ക്ലാസ് ഫോട്ടോ|2022-23 ബാച്ച് ക്ലാസ് ഫോട്ടോ]]'''
'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/2022-23 ബാച്ച് ക്ലാസ് ഫോട്ടോ|2022-23 ബാച്ച് ക്ലാസ് ഫോട്ടോ]]'''
===വൈ ഐ പി===
===വൈ ഐ പി===
വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി.  2022ൽ
വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി.  2022ൽ
വരി 64: വരി 68:
====റിഫ്രഷർ കോഴ്സ്====
====റിഫ്രഷർ കോഴ്സ്====
ബാലരാമപുരം ബിആർസിയിൽ വച്ച് 2023 സെപ്റ്റംബർ മാസം 18ആം തീയതി ഒരു ഏകദിന റിഫ്രഷർ കോഴ്സ് നടത്തി.പ്രോജക്ട് പ്രസന്റേഷൻ നടത്തേണ്ടത് എങ്ങനെയാണെന്നും വിശദമായി ക്ലാസെടുത്തു
ബാലരാമപുരം ബിആർസിയിൽ വച്ച് 2023 സെപ്റ്റംബർ മാസം 18ആം തീയതി ഒരു ഏകദിന റിഫ്രഷർ കോഴ്സ് നടത്തി.പ്രോജക്ട് പ്രസന്റേഷൻ നടത്തേണ്ടത് എങ്ങനെയാണെന്നും വിശദമായി ക്ലാസെടുത്തു
[[പ്രമാണം:44050 24 2 8 1.jpg|thumb|3൦0px|ഇന്നൊവേഷൻ കളരി ]]
====വിദഗ്ധരുമായി അഭിമുഖം====
====വിദഗ്ധരുമായി അഭിമുഖം====
2023 ഒക്ടോബർ 7ന് തിരുവനന്തപുരം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ വച്ച് വിദഗ്ധരുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു
2023 ഒക്ടോബർ 7ന് തിരുവനന്തപുരം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ വച്ച് വിദഗ്ധരുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു
9,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005727...2089651" എന്ന താളിൽനിന്ന് ശേഖരിച്ചത്