"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.കൊല്ലം  ജില്ലയിലെ  കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ  കുണ്ടറ  ഉപജില്ലയിലെ  ഇളമ്പള്ളൂർ  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ
'''കൊല്ലം  ജില്ലയിലെ  കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ  കുണ്ടറ  ഉപജില്ലയിലെ  ഇളമ്പള്ളൂർ  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ'''
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 62: വരി 62:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 


== ചരിത്രം ==
== ചരിത്രം ==
എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ സ്കൂൾ സ്ഥാപിതം.1976. 984 മകരം 1 തിയതി (1809 ജനുവരി 14) ദളവ
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സൂര്യശോഭയിൽ പ്രോജ്വലിച്ച ദളവ, ചെമ്പകരാമൻ വേലുത്തമ്പിയുടെ വിളംബരഭൂമിയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവനക്ഷത്രമായിരിന്നു  ശ്രീ ആർ ശ്രീകണ്ഠൻ നായരുടെ ഷഷ്ടബധ്യപൂർത്തി സ്മാരകമായി എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ സ്കൂൾ ദേവസ്വം  ട്രസ്റ്റിന്റെ  നേതൃത്വത്തിൽ 1976 ലാണ് പ്രവർത്തനം ആരംഭിച്ചത് . 1998-99 അദ്ധ്യയന വർഷത്തിൽ ഹയർ  സെക്കണ്ടറി  ആരംഭിച്ചു .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ ഭൗതികസൗകര്യങ്ങൾ|കൂടുതൽ  വായിക്കുക]]
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* അസംബ്ലി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സർഗ്ഗസാഹിതി


== മാനേജ്മെന്റ് == MANAGER C.R.RADHAKRISHNA PILLAI
== മാനേജ്മെന്റ് == MANAGER C.R.RADHAKRISHNA PILLAI
[[പ്രമാണം:16314c79-ae73-4ce3-8bce-36841d354a59.JPG|thumb|INAUGURATION OF MEGA THIRUVATHIRA BY 150 STUDENTS]]
[[പ്രമാണം:16314c79-ae73-4ce3-8bce-36841d354a59.JPG|thumb|INAUGURATION OF MEGA THIRUVATHIRA BY 150 STUDENTS]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
|1.ശ്രീ കെ രാജേന്ദ്രൻ നായർ
2. ശ്രീ ആർ ദാമോദരൻ പിള്ള
3. ശ്രീ പി ജി മാത്തൻ പണിക്കർ
4. എൽ സുശീലാമ്മ 
5. ജി ലളിതകുമാരി അമ്മ
6. കെ ജോൺ
7. ജോൺ വർഗീസ്
8. കൃഷ്ണകുമാരി അമ്മ 
|}
== നേട്ടങ്ങൾ ==
സബ്ജില്ലാ കലോത്സവത്തിൽ  ഹൈസ്കൂൾ  ഹയർ സെക്കണ്ടറി  വിഭാഗത്തിൽ  തുടർച്ചയായി ഓവറോൾ  ചാമ്പ്യൻ ഷിപ് നിലനിർത്താൻ കഴിഞ്ഞു. അറബിക് കലോത്സവത്തിലും സംസ്‍കൃത കലോത്സവത്തിലും മികച്ചവിജയം കൈവരിക്കാൻ സാധിച്ചു. ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തിപരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു,  തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുക്കുകയും ഉയർന്ന ഗ്രേഡ്കരസ്ഥമാക്കുകയും ചെയ്തു .
== മികവുകൾ പത്രവാർത്തകളിലൂടെ ==
സ്വപ്നനിർഭരമായ ജീവിതത്തിന്
കാരുണ്യത്തിൻ്റെ കൈത്താങ്ങ്!
വുമൻസ് ഫോറം കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൺ (KCSMW) സ്നേഹാലയം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത, പിതാവ് നഷ്ടപ്പെട്ട് മാതാവിന്റെ സംരക്ഷണയിൽ കഴിയുന്ന ഇളമ്പള്ളൂർ എസ്.എൻ. എസ്. എം എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥിനിയായ അമൃത. എം. എസിന് ഭവനം നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായുള്ള  കട്ടിള സ്ഥാപിക്കുന്ന ചടങ്ങ് 11/02/2022 വെള്ളിയാഴ്ച ബഹു. കുണ്ടറ എം.എൽ.എ ശ്രീ. പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.


കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. ദേവദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത്  അംഗം ശ്രീമതി.വിനീത, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. രാജേഷ് കുമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.[[എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ / മികവുകൾ പത്രവാർത്തകളിലൂടെ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
ഇളമ്പള്ളൂർ  ജംഗ്ഷന് സമീപമുള്ള ക്ഷേത്രത്തിനോട് ചേർന്നാണ്  ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് {{#multimaps:8.95501,76.67068|zoom=18}}
ഇളമ്പള്ളൂർ  ജംഗ്ഷന് സമീപമുള്ള ക്ഷേത്രത്തിനോട് ചേർന്നാണ്  ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് {{#multimaps:8.95520433590733, 76.67044201984095|zoom=18}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="" lat="" lon="" zoom="16" width="300" height="300" selector="no" controls="none">
<googlemap version="" la" lon="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,  Melmuri
11.071469, 76.077017,  Melmuri
12.364191, 75.291388,  
12.364191, 75.291388,  
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611950...2089219" എന്ന താളിൽനിന്ന് ശേഖരിച്ചത്