"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/പ്രപഞ്ച സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center>
  <center>
പ്രപഞ്ചമാക‍ും ഈ ലോകത്തിൽനാമെല്ലാവര‍ും
പ്രപഞ്ചമാക‍ും ഈ ലോകത്തിൽ


ഒന്നിച്ച‍ു നിൽക‍ുവിൻ നമ്മൾ തൻ കൈകള‍ും
നാമെല്ലാവര‍ുംഒന്നിച്ച‍ു നിൽക്ക‍ുവിൻ


പഞ്ചേന്ദ്രിയങ്ങള‍ും സ‍ുരക്ഷിതമായി താൻ
നമ്മൾ തൻ കൈകള‍ുംപഞ്ചേന്ദ്രിയങ്ങള‍ും


കാത്ത‍ുകൊൾക കൊറോണ എന്നൊര‍ു വൈറസ്സിനെ
സ‍ുരക്ഷിതമായി താൻകാത്ത‍ുകൊൾക


ത‍ുരത്ത‍ുവാൻ നാം  വീട്ടിലിര‍ുന്ന് സ‍ുരക്ഷിതരാവ‍ുക
കൊറോണ എന്നൊര‍ു വൈറസ്സിനെ


രാപ്പകലില്ലാതെ നമ്മൾക്ക് വേണ്ടി സേവനം
ത‍ുരത്ത‍ുവാൻ  വീട്ടിലിര‍ുന്ന് സ‍ുരക്ഷിതരാവ‍ുക


ചെയ്തിട‍ും ആരോഗ്യ പ്രവർത്തകരെ നമിക്ക‍ുക
രാപ്പകലില്ലാതെ നമ്മൾക്ക് സേവനം ചെയ്തിട‍ും
ആരോഗ്യ പ്രവർത്തകരെ നമിക്ക‍ുക പ്രണമിക്ക‍ുക
 
പ്രാർത്ഥിക്കാം അവർക്കായി


പ്രണമിക്ക‍ുക അവർക്കായി പ്രാർത്ഥിക്കാം
കാത്തിരിക്കാം നമ‍ുക്ക്


കാത്തിരിക്കാം നമ‍ുക്ക് നല്ല ഒരു നാളെക്കായി
നല്ല ഒരു നാളെക്കായി
   
   
പ്രതീക്ഷയ‍ുടെ നല്ലൊര‍ുനാളെക്കായി
പ്രതീക്ഷയ‍ുടെ നല്ലൊര‍ു നാളെക്കായി


{{BoxBottom1
{{BoxBottom1

11:54, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പ്രപഞ്ച സുരക്ഷ

പ്രപഞ്ചമാക‍ും ഈ ലോകത്തിൽ

നാമെല്ലാവര‍ുംഒന്നിച്ച‍ു നിൽക്ക‍ുവിൻ

നമ്മൾ തൻ കൈകള‍ുംപഞ്ചേന്ദ്രിയങ്ങള‍ും

സ‍ുരക്ഷിതമായി താൻകാത്ത‍ുകൊൾക

കൊറോണ എന്നൊര‍ു വൈറസ്സിനെ

ത‍ുരത്ത‍ുവാൻ വീട്ടിലിര‍ുന്ന് സ‍ുരക്ഷിതരാവ‍ുക

രാപ്പകലില്ലാതെ നമ്മൾക്ക് സേവനം ചെയ്തിട‍ും

ആരോഗ്യ പ്രവർത്തകരെ നമിക്ക‍ുക പ്രണമിക്ക‍ുക

പ്രാർത്ഥിക്കാം അവർക്കായി

കാത്തിരിക്കാം നമ‍ുക്ക്

നല്ല ഒരു നാളെക്കായി

പ്രതീക്ഷയ‍ുടെ നല്ലൊര‍ു നാളെക്കായി

ദേവകി പി എ
4A ഗവ :എൽ .പി എസ്‌ എളങ്ക‍ുന്നപ്പ‍ുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത