"ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ടി.എെ.എം.എൽ.പി,എസ്.ആലത്തിയൂർ/ചരിത്രം എന്ന താൾ ടി.ഐ.എം.എൽ.പി,എസ്. ആലത്തിയൂർ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
Irshadckt (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}1937 കാലഘട്ടത്തിൽ മദ്രസയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റ പൂർണമായ നാമേേധയം താജൂൽ ഇഖ്വവാൻ മദ്രസ്സ ലോവർ പ്രൈമറി സ്കൂൾ എന്നാണ്.1941-ൽ ഈ മദ്രസ്സ വീദ്യാലയമായി  പ്രവർത്തിച്ചു തുടങ്ങി.എട്ടു ഡിവിഷനായി പ്രവർത്തിച്ചു വന്നു.ഈ വിദ്യാലയത്തിന്റ മാനേജർ പരേതനായ കു‍‍‍‍‍ഞ്ഞൂട്ടി മാഷ് അവർകളാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ എച്ച്.എം കു‍ഞ്ഞി ബാവ ​മാസ്റ്ററും ആകുന്നു.ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ നിന്നും സേവനം ചെയ്യുകയും പി.എസ്.സി മുഖേന സഥലം മാറി പോവുകയും സേവനകാലം പുർത്തിയാക്കി റിട്ടേയറായി പോവുകയും ചെയ്യുകയുണ്ടായി.തുടർന്ന് കുട്ടൻ മാഷ്,നാരായണൻ മാഷ്,പത്മാവതിടീച്ചർ, ഹലീമബീവി ടീച്ചർ,ശ്രീലത ടീച്ചർ തുടങ്ങിയവർ ഈ വാദ്യാലയത്തിലെ സാരഥികളായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഇപ്പോൾ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി എ.വി.ലിസ്സി ടീച്ചറാണ്.ഇവിടെ 118 കു ട്ടികൾ അധ്യായനം നടത്തുന്നു‍‍‍‍‍‍ണ്ട്.
"https://schoolwiki.in/ടി.ഐ.എം.എൽ.പി.എസ്._ആലത്തിയൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്