"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
[[പ്രമാണം:44046-hallo2.jpg|ഹലോ ഇംഗ്ലീഷ്, ഭാഷാപരിപോഷണ പദ്ധതി ]]
[[പ്രമാണം:44046-hallo2.jpg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ്, ഭാഷാപരിപോഷണ പദ്ധതി]]
 
<p align = justify>ഓരോ അധ്യയനവ൪ഷത്തെയും ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം  ക്ലബംഗങ്ങളെ തെരഞ്ഞടുത്താരംഭിക്കുന്നു. .ആഴ്ച തോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. വ്യക്തിത്വ ‌വികസനം, കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളെടുക്കുന്നു.</p>
<p align = justify>ഓരോ അധ്യയനവ൪ഷത്തെയും ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം  ക്ലബംഗങ്ങളെ തെരഞ്ഞടുത്താരംഭിക്കുന്നു. .ആഴ്ച തോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. വ്യക്തിത്വ ‌വികസനം, കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളെടുക്കുന്നു.</p>
 
== 2023 - 24 പ്രവർത്തനങ്ങൾ ==
== 2023 - 24 പ്രവർത്തനങ്ങൾ ==



21:42, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഇംഗ്ലീഷ് ക്ലബ്ബ്

ഹലോ ഇംഗ്ലീഷ്, ഭാഷാപരിപോഷണ പദ്ധതി

ഓരോ അധ്യയനവ൪ഷത്തെയും ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം ക്ലബംഗങ്ങളെ തെരഞ്ഞടുത്താരംഭിക്കുന്നു. .ആഴ്ച തോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. വ്യക്തിത്വ ‌വികസനം, കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളെടുക്കുന്നു.

2023 - 24 പ്രവർത്തനങ്ങൾ

ന്യൂസ് പേപ്പർ റീഡിങ്

ബി ആർ സി നൽകുന്ന ഹിന്ദു ന്യൂസ് പത്രത്തിൻറെ സ്കൂൾ എഡിഷനിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് വായനാ വികസനവും അതിനോടൊപ്പം ഇംഗ്ലീഷ് ൽ നിന്നുള്ള ശൈലികൾ രൂപീകരിക്കുന്നതിനും നിഘണ്ടു നിർമ്മിക്കുന്നതിനും പര്യാപ്തമായ പ്രവർത്തനങ്ങൾ ക്ലാസ് അന്തരീക്ഷത്തിൽ നടന്നു പോകുന്നു

പ്രവർത്തനങ്ങൾ ഗെയിമിലൂടെ

പഠിക്കുന്ന പാഠങ്ങളെ അടിസ്ഥാനമാക്കി ഉള്ള ഒരു ടോപ്പിക്ക് നൽകി അതിൽ നിന്ന് അഞ്ച് വാക്യം അവരുടേതായ രീതിയിൽ അവതരിപ്പിക്കുവാൻ ആവശ്യപ്പെടുന്നു.


കുക്കറി ഷോ

കുട്ടികൾ അവരുടെ വീട്ടിൽ ഉണ്ടാക്കുന്ന പാചക പരീക്ഷണങ്ങൾ കുറിപ്പുകളിലൂടെയും വീഡിയോ പ്രസന്റേഷനിലൂടെയും അവതരിപ്പിക്കുവാൻ ആവശ്യപ്പെടുന്നു

2021-22 ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

ഇംഗ്ലീഷ്ഭാഷയിൽ മികവുനേടാനും പഠനംലളിതമാക്കാനുമുതകുന്ന പഠനതന്ത്രങ്ങളാണ് ഇംഗ്ലീഷ്അധ്യാപകർമെനഞ്ഞെടുത്തത്. പഠനപ്രവർത്തനങ്ങളിലൂടെയാണ് ഇത്തരം തന്ത്രങ്ങൾ മെനയുന്നത്. പാംഭാഗങ്ങളെ നൃത്താവിഷ്ക്കാരം, റോൾപ്ലേ എന്നീ രൂപത്തിലാക്കി അവതരിപ്പിച്ചു. സ്കൂൾ അസംബ്ളി ഒരു ദിവസം ഇംഗ്ലീഷ് ക്ലബ്ബിന്റേതായി മാറ്റി വച്ചിട്ടുണ്ട്. ഹലോ ഇംഗ്ലീഷ് എന്ന പരിപാടി എട്ടാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലെ ഇംഗ്ലീഷ് പഠന പരിപോഷണത്തിനുതകുന്ന പരിപാടിയാണ്. ഈ വർഷത്തെ ഹലോ ഇംഗ്ലീഷ് പുതുമ നിലനിർത്തുന്നതായിരുന്നു.