|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|G.G.H.S.S. MALAPPURAM}}
| | #തിരിച്ചുവിടുക [[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ]] |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School|
| |
| പേര്= ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം|
| |
| സ്ഥലപ്പേര്= മലപ്പുറം |
| |
| വിദ്യാഭ്യാസ ജില്ല=മലപ്പുറം|
| |
| റവന്യൂ ജില്ല= മലപ്പുറം |
| |
| സ്കൂള്‍ കോഡ്= 18012|
| |
| സ്ഥാപിതദിവസം= 01 |
| |
| സ്ഥാപിതമാസം= 06 |
| |
| സ്ഥാപിതവര്‍ഷം= 1993|
| |
| സ്കൂള്‍ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം |
| |
| പിന്‍ കോഡ്= 676519 |
| |
| സ്കൂള്‍ ഫോണ്‍= 0483 2738115 |
| |
| സ്കൂള്‍ ഇമെയില്‍= gghssmpm@gmail.com |
| |
| സ്കൂള്‍ വെബ് സൈറ്റ്= http://gghssmalappuram.in |
| |
| ഉപ ജില്ല= മലപ്പുറം|
| |
| <!-- സര്‍ക്കാര്‍ -->
| |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| |
| <!-- - പൊതു വിദ്യാലയം - - - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
| |
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
| |
| പഠന വിഭാഗങ്ങള്‍3= |
| |
| മാദ്ധ്യമം= മലയാളം |
| |
| ആൺകുട്ടികളുടെ എണ്ണം=ഇല്ല |
| |
| പെൺകുട്ടികളുടെ എണ്ണം= 2220 |
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2220|
| |
| അദ്ധ്യാപകരുടെ എണ്ണം=75|
| |
| പ്രിന്‍സിപ്പല്‍= സി. മനോജ്കുമാര്‍|
| |
| പ്രധാന അദ്ധ്യാപകന്‍=എം.കൊച്ചുമണി |
| |
| പി.ടി.ഏ. പ്രസിഡണ്ട്=പി.എ.മജീദ് |
| |
| സ്കൂള്‍ ചിത്രം= Dsc03238.JPG |
| |
| }}
| |
| 1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കുഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
| |
| | |
| | |
| | |
| സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
| |
| | |
| | |
| <googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none">
| |
| 11.04848, 76.071535, GGHSS Malappuram
| |
| </googlemap>
| |
| | |
| ==സ്കൂള്‍ മാഗസിന്‍==
| |
| '''കുമ്പിള്‍ മാഗസിന്‍'''
| |
| | |
| വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ തുടര്‍ച്ചയായി കുട്ടികളുടെ സര്‍ഗശേഷികള്‍ വികസിപ്പിക്കുന്നതിന് കുമ്പിള്‍ മാഗസിന്‍ ഇറങ്ങുന്നു.
| |
| | |
| | |
| | |
|
| |
| '
| |
| 1947 ന് മുന്‍പ് തന്നെ ഓത്തുപ്പള്ളിക്കൂടമായി തെന്നലയില്‍ ആരംഭം കുറിച്ചു.അതിനു ശേഷം 1947 ല്‍ എയ്ഡഡ് സ്കൂളായി മാറിയ അറക്കല്‍ പുള്ളിത്തറയുടെ ആദ്യ മനേജര്‍ മാട്ടില്‍ അബൂബക്കര്‍ മാസ്റ്ററായിരുന്നു.പിന്നീട് പല ഹെഡ്മാസ്റ്റര്‍മാരും സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയി.ധാരാളം സംഭാവനകള്‍ സ്ക്കൂളിന് നല്‍കികൊണ്ട് കടന്നുപോയ മാനേജര്‍മാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഇവരെല്ലാം സ്ക്കൂളിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത താളുകളാണ്. തെന്നലയുടെ ഹൃദയതുടിപ്പായി മാറികൊണ്ടിരിക്കുന്ന എ.എം.എല്‍.പി സ്ക്കൂള്‍ പല രംഗങ്ങളിലും തന്റെ കഴിവു തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്നു.
| |
| 1.വിവിധ മേളകള്‍
| |
| 2.മാഗസിനുകള്‍
| |
| 3.പാഠ്യതര പ്രവര്‍ത്തനങ്ങള്‍
| |
| 4.ബുള്‍ ബുള്‍
| |
| 5.ക്വിസ് പ്രോഗ്രാമുകള്‍
| |
| 6.ഒന്നാം ക്ലാസുമുതല്‍ ഹിന്ദി പഠനം
| |
| | |
| ഇപ്പോള്‍ 17 അധ്യാപകരാണ് സ്ക്കൂളിലുള്ളത്.ഹെഡ്മാസ്റ്റര്‍ ശ്രീ അബൂബക്കര്‍ തെന്നല എന്ന സാരഥിയുടെ കൈകളില്‍ ഭദ്രമാക്കപെട്ട അറക്കല്‍ പുള്ളിത്തറയുടെ ഭാവി തുടര്‍ന്നും വിജയത്തിന്റെതായിരിക്കും.
| |
| | |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| |