"ഗവ. എൽ പി എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ സെക്രട്ടറിയേറ്റിനു പിന്നിൽ സ്ഥിതി ചെയ്യുന്ന രണ്ടു ഹരിജൻ കോളനികളാണ് രാജാജിനഗർ(ചെങ്കൽച്ചൂള), പൌണ്ടുകുളം എന്നിവ.  പട്ടണത്തിലെ രണ്ടു പ്രശസ്ത വിദ്യാലയങ്ങളായ ഗവ.മോഡൽ ഹൈസ്കൂൾ,കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട, സാമൂഹ്യമായും, സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന കുട്ടികൾക്കുവേണ്ടി 1920-ൽ നല്ലതമ്പി എന്നുപേരുള്ള ഒരാൾ സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് തൈക്കാട് ഗവ.എൽ.പി.എസ്. എന്ന പേരിൽ അറിയപ്പെട്ടത്.


ഇപ്പോൾ പ്രസ്തുത സ്കൂൾ സ്തിഥിചെയ്യുന്നതിന് എതിർവശത്തുള്ള ഒരു കെട്ടിടത്തിലാണ് നല്ലതമ്പി സ്കൂൾ നടത്തിക്കൊണ്ടിരുന്നത്.  അന്ന് സമീപവാസികൾ ചുരുക്കമായിരുന്നു.  ഈ പ്രദേശത്ത് നല്ല ഒരു വിദ്യാലയം ഉണ്ടാകണമെന്ന ആഗ്രഹത്താൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സമീപവാസിയായ അലമേലു അമ്മാളിൽ നിന്നും സ്ഥലം 90 വർഷത്തെ പാട്ടത്തിന് എടുക്കുകയും, അവിടേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.  അതോടെ നല്ലതമ്പി സ്കൂൾ തൈക്കാട് ഗവ.എൽ.പി.എസ്. ആയി മാറി.


ഈ സ്കൂൾ നിലനിന്നിരുന്നത് 1 ഏക്കർ 54 സെൻ്റ് സ്ഥലത്തായിരുന്നു എന്ന് 1936-ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ രാമൻനായർ അഭിപ്രായപ്പെടുന്നു. അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായിരുന്നു. ഇപ്പോൾ പോലീസ് ട്രെയിനിങ് കോളേജിൻ്റെ അധീനതയിലിരിക്കുന്ന പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിൻ്റെ സ്ഥലത്താണ്. ഇന്ന് സ്കൂളിൻ്റെ ആസ്തി വെറും 26 സെൻ്റ് സ്ഥലമാണ്.
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മന്ത്രിമന്ദിരമായ സന‍ഡുവിനോടും പോലീസ് കമ്മീഷണാഫീസിനോടും, പോലീസ് ഗ്രൗണ്ടിനോടും ചേ൪ന്ന് സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് ഗവ: എൽ.പി.എസ്സ്, തൈക്കാട്. 1920 – നല്ലതമ്പി സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ: എൽ.പി.എസ്സ്, തൈക്കാട് എന്ന പേരിൽ അറിയപ്പെടുന്നത്. ഇപ്പോൾ പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നതിന് എതി൪വശത്തുള്ള ഒരു കെട്ടിടത്തിലാണ് നല്ലതമ്പി സ്കൂൾ നടത്തികൊണ്ടിരുന്നത്. ഈ പ്രദേശത്ത് നല്ല ഒരു വിദ്യാലയം ഉണ്ടാകണമെന്ന ആഗ്രഹത്താൽ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ൪ സമീപവാസിയായ അലമേലു അമ്മാളിൽ നിന്ന് സ്ഥലം 90വ൪ഷത്തെ പാട്ടത്തിന് എടുക്കുകയും, അവിടേയ്ക്ക്ല് സ്കൂൾ മാറ്റുകയും ചെയ്തു. അതോടെ നല്ലതമ്പി സ്കൂൾ ഗവ: എൽ.പി.എസ്സ്, തൈക്കാട് ആയി മാറി.


സ്കൂളിൻ്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ആരാണെന്ന് വ്യക്തമായി അറിയാൻ നിർവാഹമില്ല. എങ്കിലും കിട്ടിയ അറിവുവെച്ചു നോക്കുമ്പോൾ നല്ലതമ്പി തന്നെയായിരിക്കണം ഒന്നാമത്തെ പ്രഥമാധ്യാപകൻ എന്നുകരുതേണ്ടിയിരിക്കുന്നുആദ്യത്തെ വിദ്യാർത്ഥിയും ആരാണെന്ന് അറിയുവാൻ കഴിയുന്നില്ല.
സ്കൂൾ നിലനിന്നിരുന്നത് 1 ഏക്ക൪ 54 സെന്റ് സ്ഥലത്തായിരുന്നു എന്ന് 1936 -ൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ.രാമൻനായ൪ അഭിപ്രായപ്പെടുന്നു. അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജി ഒാഫീസറായിരുന്നു.  ഇപ്പോൾ പോലീസ് ട്രെയിനിംഗ് college ന്റെ അധീനതയിലായിരിക്കുന്ന .പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിന്റെ സ്ഥലത്താണ്ഇന്ന് സ്കൂളിന്റെ ആസ്തി 26 സെന്റ് സ്ഥലമാണ്.  


ഓരോ ക്ലാസിലും 2,3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നുവെന്നും വിദ്യാഭ്യാസനിലവാരത്തിൽ വളരെ ഔന്നത്യം പുലർത്തിയിരുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. തൈക്കാട് എന്നും, 1955 മുതൽ 1978 വരെ ഈ സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചു വിരമിച്ച ശ്രീമതി ഡാർലിങ് കാസ്ട്രോ അഭിപ്രായപ്പെടുന്നു.
ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ആരാണെന്ന് വ്യക്തമായി അറിയാൻ നി൪വാഹമില്ല. എങ്കിലും കിട്ടിയ അറിവ് വെച്ച് നോക്കുമ്പോൾ നല്ലതമ്പി തന്നെയായിരിക്കണം ഒന്നാമത്തെ പ്രഥമാധ്യാപകൻ എന്നു കരുതേണ്ടിയിക്കുന്നു. ആദ്യത്തെ വിദ്യാ൪ത്ഥിയും ആരാണെന്ന് അറിയുവാൻ കഴിയുന്നില്ല


1967-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി അന്നത്തെ എ.ഇ.ഒ. ആയിരുന്ന ശ്രീ.കൃഷ്ണൻ നായരും തുടർന്ന് ശ്രീധരൻ നായരും വളരെയധികം ശ്രമം നടത്തിയെങ്കിലും ഈ ഉദ്യമം വിജയിക്കാതെ അവസാനിക്കുകയാണുണ്ടായത്. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ സ്കൂളിലുണ്ട്.  എന്നാലും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണത കാണാൻ കഴിയുന്നു.
തിരുവനന്തപുരത്തെ ആദ്യത്തെ ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഗവ:എൽ.പി.എസ്സ് തൈക്കാട്. വിദ്യാഭ്യാസ നിലവാരത്തിന് വളരെ ഔന്നത്യം പുല൪ത്തിയിരുന്ന ഒരു വിദ്യാലയമാണ് ഗവ: എൽ.പി.എസ് തൈക്കാട് എന്ന്, 1955 മുതൽ 1978 വരെ ഈ സ്കൂളിൽ അധ്യാപികയായി പ്രവ൪ത്തിച്ചു വിരമിച്ച ശ്രീമതി. ഡാ൪ലിങ് കാസ്ട്രോ അഭിപ്രായപ്പെടുന്നു. 1967 ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി അന്നത്തെ A E O ആയിരുന്ന ശ്രീ. കൃഷ്ണൻനായരും, തുട൪ന്ന് ശ്രീധരൻ നായരും വളരെയധികം ശ്രമം നടത്തിയെങ്കിലും ഈ ഉദ്യമം വിജയിക്കാതെ അവസാനിക്കുകയാണുണ്ടായത്. 2005 2006 മുതൽ പ്രീ - പ്രൈമറി ക്ലാസ്സുകളും പ്രവ൪ത്തിച്ചു വരുന്നു.
 
2005-2006 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും(ഇംഗ്ലീഷ് മീഡിയം)പ്രവർത്തിച്ചു വരുന്നുണ്ട്. ഏകദേശം 35 കുട്ടികൾ ഇപ്പോൾ പ്രീ-പ്രൈമറി ക്ലാസ്സിൽ അധ്യയനം നടത്തുന്നു.  ഇതിനായി ഒരു അധ്യാപികയും സഹായിയായി ഒരു ആയയും ജോലി നോക്കുന്നു.  1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങളാണ് പഠിപ്പിച്ചുവരുന്നത്. ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ.ടോമി അവർകൾ ആണ്. ഹെഡ് മാസ്റ്റർ ഉൾപ്പെടെ 4 അധ്യാപകരാണ് ജോലി നോക്കുന്നത്. ഉച്ചഭക്ഷണവും നല്ല രീതിയിൽ നടന്നുവരുന്നുണ്ട്.  അതിനായി ഒരു പാചകതൊഴിലാളി സ്കൂളിൽ ഉണ്ട്.  ഏകദേശം കുട്ടികളും പട്ടികജാതിയിൽ ഉൾപ്പട്ടവരാണ്.
ഈ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉന്നത പദവികൾ അലങ്കരിച്ച ധാരാളം വ്യക്തികളുണ്ട്. അതിൽ ഏറ്റവും അവസാനം കിട്ടിയ അംഗീകാരമാണ് ശ്രീമതി. ആരാധിക നായ൪ എം.ബി. ഇന്ത്യൻ സിവിൽ സ൪വ്വീസ് പരീക്ഷയിൽ 491-ാം റാങ്ക് നേടി ഇന്ത്യൻ ഫോറിൻ സ൪വ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.  




14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082059" എന്ന താളിൽനിന്ന് ശേഖരിച്ചത്