ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,292
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.L.P.S. Kovoor}} | {{prettyurl|G.L.P.S. Kovoor}}കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിൽ കോവൂർ പ്രദേശത്തുള്ള ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ.എൽ .പി.സ്കൂൾ കോവൂർ{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കോവൂർ | |സ്ഥലപ്പേര്=കോവൂർ | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
വരി 61: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:41306 old school (2).jpg|ലഘുചിത്രം|ഗവ എൽ.പി.എസ് കോവൂരിന്റെ ആദ്യകാല കെട്ടിടം]] | |||
|} | |||
[[പ്രമാണം:41306 sf.jpg|പകരം=|ലഘുചിത്രം]] | |||
മൈനാഗപ്പള്ളി പഞ്ചായത്തിലെ കോവൂർ പ്രദേശത്ത് 1921 നു മുൻപ് തന്നെ ചെമ്പോൽ പെൺപള്ളിക്കൂടം എന്ന പേരിൽ ഒന്നുമുതൽ ഏഴ് വരെ യുള്ള ഒരു വിദ്യാലയം നിലനിന്നിരുന്നു .ഈ പ്രദേശത്തെ പ്രമുഖനായിരുന്ന ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ സ്ഥാപിച്ച വിദ്യാലയമായിരുന്നു ഇത് .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ കൈപിടിച്ചുയർത്തുവാൻ അദ്ദേഹം നടത്തിയ ശ്രമഫലമായാണ് ഈ വിദ്യാലയം തയാഥാർഥ്യമായത് . | |||
1921 ൽ ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്ന പ്രൈമറി വിഭാഗത്തെ പൊതുജനങ്ങൾക്കു വേണ്ടി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം അദ്ദേഹത്തിൻറെ മാനേജ്മെന്റിൽ തന്നെ നിലനിർത്തുകയും ചെയ്തു. | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ കുന്നത്തൂർ എം.എൽ.എ ശ്രീ കോവൂർ കുഞ്ഞുമോൻ ,ഇപ്പോഴത്തെ കെ.പി.സി .സി.യുടെ കൊല്ലം ജില്ലാ പ്രസിഡന്റും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ. രാജേന്ദ്രപ്രസാദ് ,നോവലിസ്റ്റും പത്രപ്രവർത്തകനുമായ ഹരി കുറിശ്ശേരി ,ദൃശ്യ മാധ്യമ രംഗത്തും കലാരംഗത്തും രാഷ്ട്രീയ രംഗത്തും പ്രശസ്തനായ ഉല്ലാസ് കോവൂർ ,ഡെപ്യൂട്ടി കള ക്ടർ ആയിരുന്ന ശ്രീ ഗോപിനാഥപിള്ള, കോളേജ് അധ്യാപകനായ ഡോ .എസ.ഭദ്രൻ ,കവിയും അധ്യാപകനും ആയ എബി പാപ്പച്ചൻ തുടങ്ങിയവർ അവരിൽ ചിലരാണ് . | |||
== വഴികാട്ടി == | |||
==വഴികാട്ടി | |||
* ബസ് | * തോപ്പിൽ മുക്ക് ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി അകലം. | ||
*സഹകരണ ബാങ്കിന് പടിഞ്ഞാറ് ഭാഗത്ത് കോവൂർ യു.പി സ്കൂളിന് സമീപത്തായി സ്ഥിതിചെയ്യുന്നു. | |||
* | |||
{{Map}} |
തിരുത്തലുകൾ