"ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/ | {{Yearframe/Pages}} | ||
[[പ്രമാണം:42085 spt1.jpg|ലഘുചിത്രം|സ്‍കൂൾ കായികോത്സവം]] | [[പ്രമാണം:42085 spt1.jpg|ലഘുചിത്രം|സ്‍കൂൾ കായികോത്സവം]] | ||
[[പ്രമാണം:42085 spt2.jpg|ലഘുചിത്രം|സ്‍കൂൾ കായികോത്സവം]] | [[പ്രമാണം:42085 spt2.jpg|ലഘുചിത്രം|സ്‍കൂൾ കായികോത്സവം]] | ||
'''<big>സ്‍കൂൾ കായികോത്‍സവം-സെപ്തംബർ 15,16</big>''' | |||
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 15-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും സെപ്തംബർ 16-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.<gallery> | |||
[[പ്രമാണം:42085 | പ്രമാണം:42085 spt3.jpg | ||
പ്രമാണം:42085 spt4.jpg | |||
പ്രമാണം:42085 spt5.jpg | |||
പ്രമാണം:42085 spt6.jpg | |||
പ്രമാണം:42085 spt7.jpg | |||
പ്രമാണം:42085 spt8.png | |||
</gallery> | |||
[[പ്രമാണം:42085 sspt1.jpg|ലഘുചിത്രം|സബ് ജില്ല കായികോത്സവത്തിൽ നിന്ന്]] | |||
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ സെപ്തംബർ 19 മുതൽ 21 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു. | |||
* '''''രണ്ടാം ക്ലാസിലെ കാശിനാഥ്.എം.എസ്,എൽ.പി മിനി 50 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടി.''''' | |||
* '''''പത്താം ക്ലാസിലെ മുഹമ്മദ് ബിലാൽ ജാവലിൻ ത്രോ ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.''''' | |||
* '''''പത്താം ക്ലാസിലെ അജയ് പ്രതാപ് ട്രിപ്പിൾ ജെമ്പ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.''''' | |||
* '''''എട്ടാം ക്ലാസിലെ ഗൗരി ഷോട്ട് പുട്ട് സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.''''' | |||
[[പ്രമാണം:42085 sspt2.jpg|ലഘുചിത്രം|''സബ്‍ജില്ലകായികോത്സവത്തിൽ നിന്ന്'']]<gallery> | |||
പ്രമാണം:42085 sspt2.jpg | |||
പ്രമാണം:42085 sspt4.jpg | |||
പ്രമാണം:42085 sspt5.jpg | |||
പ്രമാണം:42085 sspt6.jpg | |||
പ്രമാണം:42085 sspt7.jpg | |||
പ്രമാണം:42085 sspt8.jpg | |||
പ്രമാണം:42085 sspt9.jpg | |||
പ്രമാണം:42085 sspt12.jpg | |||
</gallery> | |||
* ഒക്ടോബർ മാസത്തിൽ നടന്ന ജില്ലാകായികോത്സവത്തിൽ ഈ സ്‍കൂളിനെ പ്രതിനിധീകരിച്ച് ജൂനിയർ ബോയ്സ് ജാവലിൻ ത്രോയിൽ മുഹമ്മദ് ബിലാൽ,ജൂനിയർ ബോയ്സ് ട്രിപ്പിൾ ജെമ്പിൽ അജയ് പ്രതാപ്,സബ് ജൂനിയർ ഗേൾസ് ഷോട്ട് പുട്ടിൽ ഗൗരി എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:42085 sspt3.jpg|ലഘുചിത്രം|സബ് ജില്ല കായികോത്സവത്തിൽ നിന്ന്]] | |||